Latest Updates
-
ഗജകേസരി യോഗം: ശുഭകാര്യങ്ങൾ തുടങ്ങാൻ ഇന്നത്തെ ഈ സമയം അത്യുത്തമം! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ വിഷമാണോ? ഈ രണ്ട് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ, ജാഗ്രത! -
മഴക്കാലത്ത് വീടിന്റെ മുൻവശം വൃത്തിയായി സൂക്ഷിക്കണോ? വാസ്തുവും ശുചിത്വവും ഒന്നിച്ച് കൊണ്ടുപോകാൻ ഈ വഴികൾ നോക്കൂ -
വിശ്വകർമ്മ പൂജ 16നോ 17നോ? ഓഫീസിലും കടയിലും ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്പുകൾ ശ്രദ്ധിക്കൂ -
ഇന്ന് രാത്രി അപൂർവ്വ യോഗം: സർവ്വാർത്ഥ സിദ്ധി, അമൃത സിദ്ധി യോഗങ്ങൾ ഒന്നിച്ചെത്തുന്നു; അറിയേണ്ടതെല്ലാം -
കന്നി സംക്രാന്തി 2026: ഈ സമയത്ത് സ്നാനം ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയേണ്ടതെല്ലാം -
സെപ്റ്റംബർ 17 മുതൽ ബുധാദിത്യയോഗം: നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയേണ്ടതെല്ലാം -
മഴക്കാലത്ത് ചർമ്മത്തിൽ ചൊറിച്ചിലും കുരുക്കളും? ഈ തെറ്റുകൾ ചെയ്താൽ പണി പാളും! -
സെപ്റ്റംബർ 18-ന് ലക്ഷ്മി യോഗമുണ്ടോ? സത്യം ഇതാണ്, ഒപ്പം ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങളും -
കത്രീന കൈഫിന്റെ ലുക്ക് കണ്ട് ട്രോളരുത്! പ്രസവാനന്തരം ആരോഗ്യത്തോടെ തടി കുറയ്ക്കാൻ ഈ ശാസ്ത്രീയ വഴികൾ പരീക്ഷിക്കൂ
മുട്ടിനു ബലം നല്കാന് ഉണക്കമുന്തിരി വിദ്യ
മുട്ടുവേദനയും സന്ധിവേദനയുമെല്ലാം അല്പം പ്രായമാകുമ്പോള്‍ പലരേയും അലട്ടുന്ന പ്രശ്നങ്ങളാണ്. എല്ലിനു ബലം കുറയുന്നതു തന്നെ പ്രധാന കാരണം.
മുട്ടിനേയും എല്ലിനേയുമെല്ലാം ബലപ്പെടുത്തുന്നതില്‍ കാല്‍സ്യത്തിന് പ്രധാന പങ്കുണ്ട്. കാല്‍സ്യം ശരീരം ആഗിരണം ചെയ്യണമെങ്കില്‍ വൈറ്റമിന്‍ ഡിയും അത്യാവശ്യം. ഇന്നത്തെക്കാലത്ത് ചെറുപ്പക്കാരില്‍ പോലും മുട്ടു, സന്ധിവേദനയ്ക്കും ബലക്കുറവിനും ഇതെല്ലാം പ്രധാന കാരണമാണ്.
മുട്ടിനും സന്ധിയ്ക്കും ബലം നല്കാന്, ഉറപ്പു നല്കാന് സഹായിക്കുന്ന ഒരു പ്രകൃതിദത്ത വഴിയെക്കുറിച്ചറിയൂ,

മുട്ടിനു ബലം നല്കാന് ഉണക്കമുന്തിരി വിദ്യ
ഉണക്കമുന്തിരി,, ജെലാറ്റിന്‍, ഫഌക്സീഡ്, എള്ള്, മത്തങ്ങാക്കുരു, തേന്‍ എന്നിവയാണ് ഇതിനു വേണ്ടത്.

മുട്ടിനു ബലം നല്കാന് ഉണക്കമുന്തിരി വിദ്യ
ഇത് നിശ്ചിത അളവിലെടുക്കുക, പറയും പ്രകാരം, ഉണക്കമുന്തിരി 3 ടേബിള്‍ സ്പൂണ്‍, ജെലാറ്റിന്‍ 2 ടേബിള്‍ സ്പൂണ്‍, ഫഌക്സീഡ്-8 ടീസ്പൂണ്‍, എള്ള്-4 ടേബിള്‍ സ്പൂണ്‍, മത്തങ്ങാക്കുരു-40 ഗ്രാം, തേന്‍-200 ഗ്രാം.

മുട്ടിനു ബലം നല്കാന് ഉണക്കമുന്തിരി വിദ്യ
മത്തങ്ങാക്കുരു, ഫഌക്സ സീഡുകള്‍ എന്നിവ പൊടിയ്ക്കുക.

മുട്ടിനു ബലം നല്കാന് ഉണക്കമുന്തിരി വിദ്യ
ഇവയും ബാക്കിയെല്ലാ ചേരുവകളും നല്ലപോലെ ചേര്‍ത്തിളക്കണം. പിന്നീട് ഒരു ഗ്ലാസ് ജാറില്‍ സൂക്ഷിച്ചു വയ്ക്കുക.

മുട്ടിനു ബലം നല്കാന് ഉണക്കമുന്തിരി വിദ്യ
ദിവസവും രണ്ടുനേരം വീതം ഇതു കുടിയ്ക്കാം. പ്രാതലിനും ഉച്ചഭക്ഷണത്തിനും മുന്‍പായി. ഇത് അടുപ്പിച്ചു കഴിയ്ക്കാം.

മുട്ടിനു ബലം നല്കാന് ഉണക്കമുന്തിരി വിദ്യ
എല്ലുകളെയും സന്ധികളേയും ബലപ്പെടുത്തുന്ന ഒരു പ്രകൃതിദത്ത പാനീയമാണിത്. പേശികളുടെയും ഞരമ്പുകളുടേയും ഇലാസ്റ്റിസിറ്റി വര്്ദ്ധിപ്പിയ്ക്കുകയും ചെയ്യും.

മുട്ടിനു ബലം നല്കാന് ഉണക്കമുന്തിരി വിദ്യ
ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്താനും ഇതുവഴി തടി കുറയ്ക്കാനും കൂടി ഈ പാനീയം സഹായിക്കും.



Click it and Unblock the Notifications
