For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അസിഡിറ്റി നിമിഷത്തില്‍ മാറും!!

അസിഡിറ്റിയ്ക്കു പരിഹാരമായി പല വീട്ടുവൈദ്യങ്ങളുമുണ്ട്. ഇതില്‍ ഒന്നിനെക്കുറിച്ചറിയൂ,

|

വയറ്റിലെ അസിഡിറ്റി പലരേയും അലട്ടുന്ന പ്രശ്‌നമാണ്. വയറ്റില്‍ അമ്ലം അഥവാ ആസിഡ് ഉല്‍പാദനം വര്‍ദ്ധിയ്ക്കുന്നതാണ് ഇതിനു കാരണമാകുന്നത്.

അസിഡിറ്റിയ്ക്കു പ്രധാന കാരണം ഭക്ഷണശീലങ്ങളാണ്. മസാലയും എരിവും എണ്ണയുമെല്ലാം കൂടുതലുള്ള ഭക്ഷണം കഴിയ്ക്കുന്നതും സമയത്തിനു ഭക്ഷണം കഴിയ്ക്കാത്തതുമെല്ലാം ഈ പ്രശ്‌നം വരുത്തി വയ്ക്കും.

അസിഡിറ്റിയ്ക്കു പരിഹാരമായി പല വീട്ടുവൈദ്യങ്ങളുമുണ്ട്. ഇതില്‍ ഒന്നിനെക്കുറിച്ചറിയൂ,

അസിഡിറ്റി മാറ്റാന്‍ ഈ മരുന്ന്

അസിഡിറ്റി മാറ്റാന്‍ ഈ മരുന്ന്

ആപ്പിള്‍, ഉരുളക്കിഴങ്ങ് എന്നിവയാണ് ഇതിനു വേണ്ടത്. ഒരു ആപ്പിളും ഒരു ഉരുളക്കിഴങ്ങും മതിയാകും.

അസിഡിറ്റി മാറ്റാന്‍ ഈ മരുന്ന്

അസിഡിറ്റി മാറ്റാന്‍ ഈ മരുന്ന്

ഉരുളക്കിഴങ്ങിന്റെ തൊലി കളയുക. പിന്നീടിത് ചെറുതാക്കി മിക്‌സിയിലടിച്ചു ജ്യൂസെടുക്കണം. ആപ്പിളും ഇതേ രീതിയില്‍ ജ്യൂസാക്കുക.

അസിഡിറ്റി മാറ്റാന്‍ ഈ മരുന്ന്

അസിഡിറ്റി മാറ്റാന്‍ ഈ മരുന്ന്

ഇത ഭക്ഷണത്തിന് ഒരു മണിക്കൂര്‍ മുന്‍പായി കുടിയ്ക്കണം. അടുപ്പിച്ച് ചെയ്യാം.

അസിഡിറ്റി മാറ്റാന്‍ ഈ മരുന്ന്

അസിഡിറ്റി മാറ്റാന്‍ ഈ മരുന്ന്

വയററിലെ ആസിഡ് ഉല്‍പാദനം കുറയാനും ഇതുവഴി അസിഡിറ്റി കുറയാനും ഈ വിദ്യ സഹായിക്കും.

അസിഡിറ്റി മാറ്റാന്‍ ഈ മരുന്ന്

അസിഡിറ്റി മാറ്റാന്‍ ഈ മരുന്ന്

വയറിനു കനം കുറയാനും കുടലിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തി വയറിന് സുഖം തോന്നാനും ഇത് ഏറെ നല്ലതാണ്.

Read more about: acidity ആരോഗ്യം
English summary

Try This Juice Remedy To Reduce Acidity

Try This Juice Remedy To Reduce Acidity, read more to know about,
Story first published: Friday, June 16, 2017, 17:09 [IST]
X
Desktop Bottom Promotion