Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
അസിഡിറ്റി നിമിഷത്തില്‍ മാറും!!
അസിഡിറ്റിയ്ക്കു പരിഹാരമായി പല വീട്ടുവൈദ്യങ്ങളുമുണ്ട്. ഇതില്‍ ഒന്നിനെക്കുറിച്ചറിയൂ,
വയറ്റിലെ അസിഡിറ്റി പലരേയും അലട്ടുന്ന പ്രശ്നമാണ്. വയറ്റില്‍ അമ്ലം അഥവാ ആസിഡ് ഉല്പാദനം വര്‍ദ്ധിയ്ക്കുന്നതാണ് ഇതിനു കാരണമാകുന്നത്.
അസിഡിറ്റിയ്ക്കു പ്രധാന കാരണം ഭക്ഷണശീലങ്ങളാണ്. മസാലയും എരിവും എണ്ണയുമെല്ലാം കൂടുതലുള്ള ഭക്ഷണം കഴിയ്ക്കുന്നതും സമയത്തിനു ഭക്ഷണം കഴിയ്ക്കാത്തതുമെല്ലാം ഈ പ്രശ്നം വരുത്തി വയ്ക്കും.
അസിഡിറ്റിയ്ക്കു പരിഹാരമായി പല വീട്ടുവൈദ്യങ്ങളുമുണ്ട്. ഇതില്‍ ഒന്നിനെക്കുറിച്ചറിയൂ,

അസിഡിറ്റി മാറ്റാന്‍ ഈ മരുന്ന്
ആപ്പിള്‍, ഉരുളക്കിഴങ്ങ് എന്നിവയാണ് ഇതിനു വേണ്ടത്. ഒരു ആപ്പിളും ഒരു ഉരുളക്കിഴങ്ങും മതിയാകും.

അസിഡിറ്റി മാറ്റാന്‍ ഈ മരുന്ന്
ഉരുളക്കിഴങ്ങിന്റെ തൊലി കളയുക. പിന്നീടിത് ചെറുതാക്കി മിക്സിയിലടിച്ചു ജ്യൂസെടുക്കണം. ആപ്പിളും ഇതേ രീതിയില്‍ ജ്യൂസാക്കുക.

അസിഡിറ്റി മാറ്റാന്‍ ഈ മരുന്ന്
ഇത ഭക്ഷണത്തിന് ഒരു മണിക്കൂര്‍ മുന്‍പായി കുടിയ്ക്കണം. അടുപ്പിച്ച് ചെയ്യാം.

അസിഡിറ്റി മാറ്റാന്‍ ഈ മരുന്ന്
വയററിലെ ആസിഡ് ഉല്പാദനം കുറയാനും ഇതുവഴി അസിഡിറ്റി കുറയാനും ഈ വിദ്യ സഹായിക്കും.

അസിഡിറ്റി മാറ്റാന്‍ ഈ മരുന്ന്
വയറിനു കനം കുറയാനും കുടലിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തി വയറിന് സുഖം തോന്നാനും ഇത് ഏറെ നല്ലതാണ്.



Click it and Unblock the Notifications
