For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഞ്ഞള്‍ ഒന്നു ചൂടാക്കി ഉപയോഗിയ്ക്കണം, കാരണം

മഞ്ഞള്‍ ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. എന്നാല്‍ മഞ്ഞള്‍ ഉപയോഗിയ്ക്കും മുന്‍

|

മഞ്ഞളിന് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്. ക്യാന്‍സറടക്കമുള്ള പല രോഗങ്ങളും തടയാന്‍ സാധ്യതയുള്ള ഒന്നാണിത്.

മഞ്ഞളിലെ കുര്‍കുമിനാണ് ഇത്തരം ഗുണങ്ങള്‍ നല്‍കുന്നത്. മഞ്ഞളിന് കുര്‍കുമിന്‍ കാരണം 600ളം ഗുണങ്ങള്‍ ലഭിയ്ക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

മഞ്ഞള്‍ ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. എന്നാല്‍ മഞ്ഞള്‍ ഉപയോഗിയ്ക്കും മുന്‍പറിയേണ്ട ചില കാര്യങ്ങളുണ്ട്.

മഞ്ഞള്‍ ഒന്നു ചൂടാക്കി ഉപയോഗിയ്ക്കണം, കാരണം

മഞ്ഞള്‍ ഒന്നു ചൂടാക്കി ഉപയോഗിയ്ക്കണം, കാരണം

മഞ്ഞള്‍ എപ്പോഴും അല്‍പം കുരുമുളകിനൊപ്പം വേണം, ഉപയോഗിയ്ക്കാന്‍. കുരുമുളകിലെ പൈപ്പെറിന്‍ എന്ന ഘടകം മഞ്ഞള്‍ പെട്ടെന്നു തന്നെ രക്തത്തിലേയ്ക്കു കടക്കാന്‍ സഹായിക്കുന്നു.

മഞ്ഞള്‍ ഒന്നു ചൂടാക്കി ഉപയോഗിയ്ക്കണം, കാരണം

മഞ്ഞള്‍ ഒന്നു ചൂടാക്കി ഉപയോഗിയ്ക്കണം, കാരണം

തേങ്ങ, നെയ്യ്, ഒലീവ് ഓയില്‍ തുടങ്ങിയ കൊഴുപ്പുകള്‍ക്കൊപ്പം മഞ്ഞള്‍ ഉപയോഗിയ്ക്കുന്നതാണ് ഏറെ നല്ലത്. ഇത് മഞ്ഞള്‍ പെട്ടെന്നു തന്നെ ശരീരം വലിച്ചെടുക്കാന്‍ ഇടയാക്കും.

മഞ്ഞള്‍ ഒന്നു ചൂടാക്കി ഉപയോഗിയ്ക്കണം, കാരണം

മഞ്ഞള്‍ ഒന്നു ചൂടാക്കി ഉപയോഗിയ്ക്കണം, കാരണം

അല്‍പം ഓയില്‍ ചൂടാക്കി ഇതില്‍ മഞ്ഞളിട്ട ശേഷം ഇതുപയോഗിയ്ക്കുന്നതാണ് മഞ്ഞള്‍ ശരീരം വലിച്ചെടുക്കാന്‍ സഹായിക്കുന്നതിന് ഏറ്റവും ഗുണകരം.

മഞ്ഞള്‍ ഒന്നു ചൂടാക്കി ഉപയോഗിയ്ക്കണം, കാരണം

മഞ്ഞള്‍ ഒന്നു ചൂടാക്കി ഉപയോഗിയ്ക്കണം, കാരണം

ഈ രീതിയില്‍ ചൂടാക്കുമ്പോള്‍ മഞ്ഞളിലെ തന്മാത്രകളുടെ ശക്തി വര്‍ദ്ധിയ്ക്കും. ഇതിന്റെ ഗുണം ഇരട്ടിയ്ക്കും.

മഞ്ഞള്‍ ഒന്നു ചൂടാക്കി ഉപയോഗിയ്ക്കണം, കാരണം

മഞ്ഞള്‍ ഒന്നു ചൂടാക്കി ഉപയോഗിയ്ക്കണം, കാരണം

കുരുമുളകു കൂടി ഉപയോഗിയ്ക്കുമ്പോള്‍ മഞ്ഞളിലെ കുര്‍കുമിന്‍ ശരീരം വലിച്ചെടുക്കുന്ന തോത് 2000 ശതമാനം വര്‍ദ്ധിയ്ക്കും.

മഞ്ഞള്‍ ഒന്നു ചൂടാക്കി ഉപയോഗിയ്ക്കണം, കാരണം

മഞ്ഞള്‍ ഒന്നു ചൂടാക്കി ഉപയോഗിയ്ക്കണം, കാരണം

1.5 മുതല്‍ 3 ഗ്രാം വരെ മഞ്ഞള്‍ ദിവസവും കഴിയ്ക്കാം. ഇത് കൊഴുപ്പുമായി ചേര്‍ത്തു കഴിയ്ക്കുന്നതിലൂടെ ലിവര്‍ ഇതിനെ പെട്ടെന്നു തന്നെ ആഗിരണം ചെയ്യും.

Read more about: health ആരോഗ്യം
English summary

Things Should Be Take Care While Using Turmeric

Things Should Be Take Care While Using Turmeric, Read more to know about,
Story first published: Sunday, March 26, 2017, 0:11 [IST]
X
Desktop Bottom Promotion