Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
മാംസത്തിന്റെ അളവ് കൂടുന്തോറും ക്യാന്‍സര്‍ സാധ്യത
ഭക്ഷണവും അതോടനുബന്ധിച്ചുണ്ടാകുന്ന പ്രശ്നങ്ങളും തന്നെയാണ് ക്യാന്‍സറിന്റെ പ്രധാന കാരണം
ക്യാന്‍സറിനെ എത്രയൊക്കെ നിസ്സാരമായാണ് നമ്മള് കാണുന്നതെങ്കിലും അനുഭവത്തിലേക്ക് വരുമ്പോള്‍ എല്ലാവര്ക്കും അല്പം ഭീതിയോടെയല്ലാതെ ആ രോഗത്തെ സമീപിയ്ക്കാന്‍ പറ്റില്ല.
ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തില്‍ ക്യാന്‍സറിനെക്കുറിച്ച് പഠനം നടത്തുന്ന ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓഫ് ക്യാന്‍സര്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് മാട്ടിറച്ചിയില്‍ ക്യാന്‍സര്‍ സാധ്യത കൂടുതലാണ് എന്ന കണ്ടെത്തിയത്.
ബര്‍ഗര്‍, സോസേജ് എന്നിവ ഇന്നത്തെ തലമുറയുടെ ഇഷ്ടഭക്ഷണമായ സ്ഥിതിയ്ക്ക് ഇതിന്റെയെല്ലാം അനന്തരഫലം പലപ്പോഴും ക്യാന്‍സര്‍ തന്നെയാവും. ഓരോ ഉത്പ്പന്നത്തിന്റേും സാധ്യതയും അനുസരിച്ച് ക്യാന്‍സര്‍ സാധ്യത മനസ്സിലാക്കാം.

ഹോട്ട് ഡോഗ്
ഹോട്ട് ഡോഗ് ഉപയോഗിക്കുന്നവര്‍ ചില്ലറയല്ല. സാന്‍ഡ് വിച്ചില്‍ ഉപയോഗിക്കുന്ന ഹോട്ടഡോഗ് 50 ഗ്രാം ഉപയോഗിക്കുന്നത് 18% സ്തനാര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കുന്നു എന്നാണ് ലോകാരോഗ്യ സംഘടനയുടെ അഭിപ്രായം.

സോസേജ്
സോസേജ് ദിവസവും ക്യാന്‍സറിന്റെ അപകട സാധ്യത 18 ശതമാനത്തോളമാണ് വര്‍ദ്ധിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ സോസേജ് പോലുള്ള വസ്തുക്കള്‍ ഉപയോഗിക്കുന്നത് വളരെയധികം ശ്രദ്ധിച്ചു വേണം.

ഹാംബര്‍ഗര്‍
ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതിന് പുറമേ രക്തസമ്മര്‍ദ്ദം, ഹൃദയാരോഗ്യ പ്രശ്നങ്ങള്‍ എന്നിവ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ബീഫ് ജെര്‍ക്കി
ബീഫ് കഷ്ണങ്ങള്‍ കൊഴുപ്പ് നീക്കി തയ്യാറാക്കുന്ന ഒന്നാണ് ബീഫ് ജെര്‍ക്കി. ഇതില്‍ സോഡിയം നൈട്രേറ്റ് കലര്‍ത്തിയിട്ടുണ്ട്. ഇറച്ചിയ്ക്ക് ചുവപ്പ് നിറം നല്കുന്ന ഈ വസ്തു ക്യാന്‍സറിന് കാരണമാകുന്നു.

റെഡ് മീറ്റ്
റെഡ് മീറ്റ് ഉപയോഗിക്കുന്നവരിലും സ്താനാര്‍ബുദ സാധ്യതകള്‍ വളരെ കൂടുതലാണ്. 17 ശതമാനത്തോളം സാധ്യതയാണ് ഇത്തരക്കാരില്‍ കാണുന്നത്. ദിവസവും 100 ഗ്രാമില്‍ കൂടുതല്‍ കഴിയ്ക്കാന്‍ പാടുള്ളതല്ല.



Click it and Unblock the Notifications
