For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വജൈനല്‍ ക്യാന്‍സര്‍ കാരണങ്ങള്‍ ഇവയാണ്

വജൈനല്‍ ക്യാന്‍സറിന് കാരണമാകുന്ന ചില പ്രത്യേക ഘടകങ്ങളുണ്ട്. ഇവയെക്കുറിച്ചറിയൂ,

|

ക്യാന്‍സര്‍ പല തരത്തിലുണ്ട്, പലയിടത്തും വരുന്നതുമുണ്ട്. പല തരം ക്യാന്‍സറുകള്‍ക്കുള്ള കാരണങ്ങളും പലതാകും.

സ്ത്രീകളിലും പുരുഷന്മാരിലും വെവ്വേറെയായി വരുന്ന അപൂര്‍വം ചില ക്യാന്‍സറുകളുണ്ട്, ഇതിലൊന്നാണ് സ്ത്രീകളിലുണ്ടാകുന്ന വജൈനല്‍ ക്യാന്‍സര്‍.

വജൈനല്‍ ക്യാന്‍സറിന് കാരണമാകുന്ന ചില പ്രത്യേക ഘടകങ്ങളുണ്ട്. ഇവയെക്കുറിച്ചറിയൂ,

വജൈനല്‍ ക്യാന്‍സര്‍ കാരണള്‍ ഇവയാണ്

വജൈനല്‍ ക്യാന്‍സര്‍ കാരണള്‍ ഇവയാണ്

സ്ത്രീകളില്‍ മദ്യത്തിന്റെ ഉപയോഗം വജൈനല്‍ ക്യാന്‍സറിന് വഴിയൊരുക്കുന്ന ഒന്നാണ്.

വജൈനല്‍ ക്യാന്‍സര്‍ കാരണള്‍ ഇവയാണ്

വജൈനല്‍ ക്യാന്‍സര്‍ കാരണള്‍ ഇവയാണ്

പുകവലിയ്ക്കുന്ന സ്ത്രീകളിലും വജൈനല്‍ ക്യാന്‍സര്‍ സാധ്യത ഏറെയാണെന്നു തെളി്ഞ്ഞിട്ടുണ്ട്.

വജൈനല്‍ ക്യാന്‍സര്‍ കാരണള്‍ ഇവയാണ്

വജൈനല്‍ ക്യാന്‍സര്‍ കാരണള്‍ ഇവയാണ്

സെര്‍വിക്കല്‍ ക്യാന്‍സറുള്ള സ്ത്രീകളില്‍ വജൈനല്‍ ക്യാന്‍സറിനുള്ള സാധ്യതയും കൂടുതലാണെന്നു തെളിഞ്ഞിട്ടുണ്ട്. പുകവലി, മദ്യപാനം കൂടിയ കാരണങ്ങളാണ്.

വജൈനല്‍ ക്യാന്‍സര്‍ കാരണള്‍ ഇവയാണ്

വജൈനല്‍ ക്യാന്‍സര്‍ കാരണള്‍ ഇവയാണ്

വജൈനല്‍ ക്യാന്‍സറിനുളള ഒരു കാരണമാണ് വജൈനല്‍ അഡിനോസിസ്. സാധാരണ പരന്ന കോശങ്ങളായ സ്‌ക്വാമസ് കോശങ്ങളാണ് വജൈനല്‍ ഭിത്തിയിലുള്ളത്. എന്നാല്‍ ചിലരില്‍ ഈ ഭാഗത്തു ചിലയിടങ്ങളില്‍ യൂട്രസ്, ഫെല്ലോപിയന്‍ ട്യൂബ് ഭാഗത്തുള്ളതു പോലുള്ള ഗ്ലാന്റുലാര്‍ കോശങ്ങളുണ്ടാകും. ഇവയാണ് അഡിനോസിസ് എന്നറിയപ്പെടുന്നത്. ഇതുള്ളവര്‍ക്ക് വജൈനല്‍ ക്യാന്‍സര്‍ സാധ്യത കൂടുതലാണ്.

വജൈനല്‍ ക്യാന്‍സര്‍ കാരണള്‍ ഇവയാണ്

വജൈനല്‍ ക്യാന്‍സര്‍ കാരണള്‍ ഇവയാണ്

ഹ്യുമണ്‍ പാപ്പിലോമ വൈറസ് അഥവാ എച്ച്പിവി വജൈനല്‍ ക്യാന്‍സറിനുളള മറ്റൊരു കാരണമാണ്. സെക്‌സിലൂടെയോ ചര്‍മം നേരിട്ടുള്ള സമ്പര്‍ക്കം വഴിയോ ഇതുണ്ടായേക്കാം.

വജൈനല്‍ ക്യാന്‍സര്‍ കാരണള്‍ ഇവയാണ്

വജൈനല്‍ ക്യാന്‍സര്‍ കാരണള്‍ ഇവയാണ്

ചില സ്ത്രീകളില്‍ യൂട്രസ് വജൈനയിലേയ്ക്കു തള്ളിപ്പോരുന്ന അവസ്ഥയുണ്ടാകും. ഇത്തരം ഘട്ടത്തില്‍ പെസറി എന്നൊരു ഉപകരണം കൊണ്ട് ഇത് തള്ളി ഉള്ളിലേയ്ക്കു വയ്ക്കും. ഇതുകാരണം വജൈനലിലുണ്ടാകുന്ന അസ്വസ്ഥതയും ചിലപ്പോല്‍ വജൈനല്‍ ക്യാന്‍സര്‍ സാധ്യതയാകാറുണ്ട്.

വജൈനല്‍ ക്യാന്‍സര്‍ കാരണള്‍ ഇവയാണ്

വജൈനല്‍ ക്യാന്‍സര്‍ കാരണള്‍ ഇവയാണ്

എച്ചഐവി വജൈനല്‍ ക്യാന്‍സറിനുളള മറ്റൊരു പ്രധാന കാരണമാകാറുണ്ട്. എച്ച്‌ഐവി സെര്‍വിക്കല്‍ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കും. ഇത് വജൈനല്‍ ക്യാന്‍സറിനും വഴിയൊരുക്കും.

English summary

These Are The Common Reasons For Vaginal Cancer

These Are The Common Reasons For Vaginal Cancer, Read more to know about,
X
Desktop Bottom Promotion