For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആപ്പിളും തേനും ചേര്‍ന്ന് വിഷത്തെ ഓടിയ്ക്കും

കുടലിനെ ക്ലീന്‍ ചെയ്യാന്‍ സഹായിക്കുന്ന ഒരു ഒറ്റമൂലിയുണ്ട്. എന്താണെന്ന് നോക്കാം.

|

ദിവസവും ഒരു ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റി നിര്‍ത്താമെന്ന് നമുക്കെല്ലാം അറിയാം. കാരണം അത്രയേറെ ആരോഗ്യ ഗുണങ്ങളാണ് ആപ്പിളിനുള്ളത്. ശരീരത്തിനുള്‍വശം ക്ലീന്‍ ചെയ്യാനുള്ള മാര്‍ഗ്ഗം വരെ ആപ്പിളിനുണ്ട്. പലപ്പോഴും ശരീരത്തിനുള്‍വശത്തുള്ള പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ആപ്പിളിന് കഴിയും. ഗ്രില്‍ഡ് ചിക്കന്‍ നമ്മുടെ വയറ്റില്‍ ചെയ്യുന്നത്‌

കുടലിനകത്ത് ധാരാളം മാലിന്യങ്ങള്‍ പലപ്പോഴും അടിഞ്ഞ് കൂടാന്‍ സാധ്യതയുണ്ട്. പല കാരണങ്ങള്‍ കൊണ്ടും ഇതിനെ എങ്ങനെ പുറന്തള്ളാം എന്നതിനെക്കുറിച്ച് നമുക്കറിയില്ല. തടിയും വയറും മുട്ടുമടക്കും ഉലുവയ്ക്ക് മുന്നില്‍

കുടലില്‍ വിഷം നിറയുമ്പോള്‍ അത് ആരോഗ്യത്തെ പല തരത്തിലും ബാധിയ്ക്കുന്നു. എന്നാല്‍ ആപ്പിളില്‍ അല്‍പം തേന്‍ ചേര്‍ത്താല്‍ അതിലൂടെ കുടല്‍ ക്ലീന്‍ ചെയ്യാം.

ആവശ്യമുള്ള സാധനങ്ങള്‍

ആവശ്യമുള്ള സാധനങ്ങള്‍

ആപ്പിള്‍ ഒന്ന്, തേന്‍ ഒരു ടേബിള്‍ സ്പൂണ്‍, കസ്‌കസ് അല്‍പം, ചണവിത്ത് ഒരു ടേബിള്‍ സ്പൂണ്‍, ഒരു കപ്പ് വെള്ളം എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

കസ്‌കസ് ഒഴികേയുള്ള എല്ലാ വസ്തുക്കളും ഒരുമിച്ച് മിക്‌സ് ചെയ്യാം. ഇതിലേക്ക് കസ്‌കസ് ചേര്‍ക്കാം. അഞ്ച് മിനിട്ട് നല്ലതു പോലെ ഇവയെല്ലാം കൂടി മിക്‌സ് ചെയ്യാം. അതിനു ശേഷം ഉപയോഗിക്കാം.

 ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

ദിവസവും രണ്ട് നേരവും ഈ മിശ്രിതം കുടിയ്ക്കാം. മാത്രമല്ല ശരീരം എപ്പോഴും ഹൈഡ്രേറ്റഡ് ആയിരിയ്ക്കാന്‍ ഇത് സഹായിക്കും.

 കുടലിനുള്‍വശം

കുടലിനുള്‍വശം

കുടലിനുള്‍വശത്ത് അടിഞ്ഞു കൂടിയിരിക്കുന്ന അഴുക്കിനേയും മാലിന്യങ്ങളേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ് ഈ മിശ്രിതം. അടിഞ്ഞു കൂടിയിട്ടുള്ള ടോക്‌സിന്‍ ഇല്ലാതാക്കി ശരീരം ശുദ്ധീകരിക്കപ്പെടുന്നു.

കൊഴുപ്പിനെ ഇല്ലാതാക്കുന്നു

കൊഴുപ്പിനെ ഇല്ലാതാക്കുന്നു

ശരീരത്തില്‍ പല ഭാഗങ്ങളിലും കൊഴുപ്പ് വളരെ വലിയ തോതില്‍ അടിഞ്ഞിട്ടുണ്ടാവും. അതിനെ ഇല്ലാതാക്കാന്‍ ഈ മിശ്രിതം സഹായിക്കുന്നു.

ഹൃദയപ്രശ്‌നങ്ങള്‍

ഹൃദയപ്രശ്‌നങ്ങള്‍

ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കാനും ഈ പാനീയം സഹായിക്കുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ കൃത്യമായ രീതിയില്‍ ഉദ്ദീപിപ്പിക്കാനും ഈ മിശ്രിതത്തിലൂടെ കഴിയുന്നു.

ആന്റി ഓക്‌സിഡന്റിന്റെ കലവറ

ആന്റി ഓക്‌സിഡന്റിന്റെ കലവറ

ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് തേന്‍. ഇത് അമിതവണ്ണം എന്ന പ്രശ്‌നത്തെ ഇല്ലാതാക്കുകയും ശരീരത്തിലെ ടോക്‌സിന്‍ കുറയ്ക്കുകയും ചെയ്യുന്നു.

English summary

The best way to clean out your colon at home

Empty your colon of toxic waste with this cleansing apple and honey mixture.
Story first published: Wednesday, January 4, 2017, 15:39 [IST]
X
Desktop Bottom Promotion