Latest Updates
-
സെപ്റ്റംബർ 16: ഗണേശ പ്രതിഷ്ഠയ്ക്ക് ഇന്ന് ശുഭമുഹൂർത്തം ഉണ്ടോ? അശുഭസമയങ്ങൾ ഒഴിവാക്കി പൂജ നടത്താം -
ഗജകേസരി യോഗം: ശുഭകാര്യങ്ങൾ തുടങ്ങാൻ ഇന്നത്തെ ഈ സമയം അത്യുത്തമം! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ വിഷമാണോ? ഈ രണ്ട് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ, ജാഗ്രത! -
മഴക്കാലത്ത് വീടിന്റെ മുൻവശം വൃത്തിയായി സൂക്ഷിക്കണോ? വാസ്തുവും ശുചിത്വവും ഒന്നിച്ച് കൊണ്ടുപോകാൻ ഈ വഴികൾ നോക്കൂ -
വിശ്വകർമ്മ പൂജ 16നോ 17നോ? ഓഫീസിലും കടയിലും ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്പുകൾ ശ്രദ്ധിക്കൂ -
ഇന്ന് രാത്രി അപൂർവ്വ യോഗം: സർവ്വാർത്ഥ സിദ്ധി, അമൃത സിദ്ധി യോഗങ്ങൾ ഒന്നിച്ചെത്തുന്നു; അറിയേണ്ടതെല്ലാം -
കന്നി സംക്രാന്തി 2026: ഈ സമയത്ത് സ്നാനം ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയേണ്ടതെല്ലാം -
സെപ്റ്റംബർ 17 മുതൽ ബുധാദിത്യയോഗം: നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയേണ്ടതെല്ലാം -
മഴക്കാലത്ത് ചർമ്മത്തിൽ ചൊറിച്ചിലും കുരുക്കളും? ഈ തെറ്റുകൾ ചെയ്താൽ പണി പാളും! -
സെപ്റ്റംബർ 18-ന് ലക്ഷ്മി യോഗമുണ്ടോ? സത്യം ഇതാണ്, ഒപ്പം ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങളും
പല്ലിനു വേദന പല്ലുവേദനയല്ല, കാരണം ഗുരുതരമാകാം
നമ്മുടെ ശരീരത്തിലെ പല അവയവങ്ങളും പരസ്പരം ബന്ധപ്പെട്ടിരിയ്ക്കുന്നു. ഇതില്‍ പല്ലുകളും പെടും.
നമ്മുടെ ഓരോ പല്ലുകളും ഓരോ അവയവവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നുവെന്നാണ് പറയുന്നത്. ഇവയുടെ വേരുകളോടുന്നത് ഇത്തരം അവയവങ്ങളിലേയ്ക്കാണ്. ഇതുകൊണ്ടുതന്നെ പല്ലുവേദന ചിലപ്പോള്‍ പല്ലു സംബന്ധമായ പ്രശ്നം കൊണ്ടു മാത്രമാകില്ല, ഈ അവയവങ്ങള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ കൊണ്ടുമാകാം.
ഇവയെക്കുറിച്ചു കൂടുതലറിയൂ,

പല്ലിനു വേദന പല്ലുവേദനയല്ല, കാരണം ഗുരുതരമാകാം
താഴെയും മുകളിലുമായുള്ള ഇന്‍സിസര്‍ അഥവാ ഉളിപ്പല്ലിലുണ്ടാകുന്ന വേദന ക്രോണിക് ഫൈലോനെഫ്രൈറ്റിസ്, സിസ്റ്റൈറ്റിസ്, ഓട്ടിസിസ് എന്നിവ കൊണ്ടാകാം. ടോണ്‍സിലൈറ്റിസ്, അരക്കെട്ടിന് പ്രശ്നങ്ങള്‍ എന്നിവ കാരണവുമാകാം.

പല്ലിനു വേദന പല്ലുവേദനയല്ല, കാരണം ഗുരുതരമാകാം
നാലും അഞ്ചു പല്ലിലുണ്ടാകുന്ന വേദന ന്യൂമോണി, കോളിറ്റൈറ്റിസ്, അലര്‍ജി എന്നിവ കാരണവുമാകാം.

പല്ലിനു വേദന പല്ലുവേദനയല്ല, കാരണം ഗുരുതരമാകാം
ആറ്, ഏഴ് പല്ലുകള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ ക്രോണിക് ഗ്യാസ്ട്രൈറ്റിസ്, ഗ്യാസ്ട്രിക് അള്‍സര്‍, ഡ്യുയോഡെന്റല് അള്‍സര്‍, അനീമിയ, പാന്‍ക്രിയാറ്റൈറ്റിസ് സൂചനകളാകാം.

പല്ലിനു വേദന പല്ലുവേദനയല്ല, കാരണം ഗുരുതരമാകാം
ആറാമത്തെ മുകള്‍ഭാഗത്തെ പല്ലിലെങ്കില് സൈനസൈറ്റിസ് ടോണ്‍സിലൈറ്റിസ്, തൈറോയ്ഡ് ട്യൂമര്‍, സ്പ്ലീന്‍, ഓവറി പ്രശ്നങ്ങള്‍ എന്നിവ കാരണമാകാം. താഴെയാണു വേദനയെങ്കില്‍ രക്തക്കുഴലുകളിലെ പ്രശ്നങ്ങളും ആര്‍ട്ടീരിയോക്ലീറോസിസ് അഥവാ ധമനികള്‍ തടസപ്പെടുന്നതുമാകാം കാരണം.

പല്ലിനു വേദന പല്ലുവേദനയല്ല, കാരണം ഗുരുതരമാകാം
താഴെ ഭാഗത്തുള്ള ഏഴാമത്തെ പല്ല് വെയിനുകള്‍, ലംഗ്സ് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാലോ കുടലിലെ വ്രണങ്ങളാലോ ഉണ്ടാകാം.

പല്ലിനു വേദന പല്ലുവേദനയല്ല, കാരണം ഗുരുതരമാകാം
വിസ്ഡം ടീത്തിനുണ്ടാകുന്ന വേദന നിസാരമായി തള്ളിക്കളയാനാകില്ല. ഇത് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ കാരണമാകാം.

പല്ലിനു വേദന പല്ലുവേദനയല്ല, കാരണം ഗുരുതരമാകാം
ഇതുപോലെ പല്ലില്‍ മഞ്ഞ നിറത്തിലെ ടര്‍ടാര്‍ എന്ന വസ്തു ദന്തസംരക്ഷണത്തിലെ പോരായ്മ മാത്രമാണെന്നു കരുതരുത്, ഇതിനു കാരണം ഗ്യാസ്ട്രിക് അള്‍സര്‍, എന്‍ഡോക്രൈന്‍ എന്നിവിടങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങളുമാണ്.



Click it and Unblock the Notifications
