Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
ഇതിനു മുന്നില്‍ ഏത് പഴകിയ ബിപിയും മുട്ടുമടക്കും
കൊളസ്ട്രോള്‍, അമിത രക്തസമ്മര്‍ദ്ദം എന്നിവ കൊണ്ട് ബുദ്ധിമുട്ടാകുന്നവര്ക്കുള്ള ഒറ്റമൂലി
കൊളസ്ട്രോളും ബിപിയും കൊണ്ട് കഷ്ടപ്പെടുന്നവരുടെ എണ്ണം ദിവസവും വര്‍ദ്ധിക്കുകയാണ്. എന്നാല്‍ ഇതിന് പരിഹാരം ഇംഗ്ലീഷ് മരുന്ന് മാത്രമാണ് എന്ന് വിചാരിയ്ക്കുന്നവര്‍ ചില്ലറയല്ല. അതിന്റെ പാര്‍ശ്വഫലങ്ങളാകട്ടെ വളരെ വലുതും.
ഇവ രണ്ടും ചേര്‍ന്നാല്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങളെ കൂടെക്കൂട്ടാം എന്നതാണ് കൊളസ്ട്രോളിന്റേയും ബിപിയുടേയും പരിണിത ഫലം. നിരവധി പേരാണ് ഈ പ്രശ്നങ്ങള്‍ കൊണ്ട് പ്രശ്നത്തിലാവുന്നത്. എന്നാല്‍ ഇനി ഇനി ഇത്തരം പ്രശ്നങ്ങള്‍ക്ക് ഒരാഴ്ച കൊണ്ട് പരിഹാരം കാണാം. അതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്.

ആവശ്യമുള്ള സാധനങ്ങള്‍
ഒരു പിടി വെളുത്തുള്ളി, ഒരു കപ്പ് നാരങ്ങ നീര്, ഒരു ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍, ഒരു ചെറിയ കഷ്ണം ഇഞ്ചി ചതച്ചത്, അല്പം ശുദ്ധമായ തേന്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍

തയ്യാറാക്കുന്ന വിധം
എല്ലാ കൂട്ടുകളും കൂടി മിക്സിയില്‍ നല്ലതു പോലെ അരച്ചെടുക്കാം. ശേഷം അഞ്ച് ദിവസം ഫ്രിഡ്ജില്‍ സൂക്ഷിക്കാം.

ഉപയോഗിക്കേണ്ട വിധം
അഞ്ച് ദിവസത്തിനു ശേഷം ദിവസവും രണ്ട് നേരം പ്രഭാത ഭക്ഷണത്തിനു മുമ്പും അത്താഴത്തിനു ശേഷവും കഴിയ്ക്കാവുന്നതാണ്. ശ്രദ്ധിക്കേണ്ട കാര്യം ഒരിക്കലും മൂന്ന് സ്പൂണില്‍ കൂടുതല്‍ ഒരു ദിവസം കഴിയ്ക്കാന്‍ പാടുള്ളതല്ല.

ഒരാഴ്ച കൊണ്ട് വ്യത്യാസം
ഒരാഴ്ച കൊണ്ട് തന്നെ ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ ഇല്ലാതായി രക്തസമ്മര്‍ദ്ദത്തിന്റെ അളവ് കൃത്യമാകുന്നു.

ഗുണങ്ങള്‍
നിരവധി ആരോഗ്യ ഗുണങ്ങളാണ് ഈ മിശ്രിതത്തിന് ഉള്ളത്. വെളുത്തുള്ളിയും നാരങ്ങ നീരും ഇഞ്ചിയും ചേരുമ്പോള്‍ തന്നെ ആരോഗ്യക്കൂട്ടിലെ ഏറ്റവും മികച്ച ഒരു ഔഷധക്കൂട്ടിനാണ് അവിടെ സാഹചര്യമൊരുങ്ങുന്നത്.

രോഗപ്രതിരോധ ശേഷി
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും ഈ മിശ്രിതം മുന്നിലാണ്. എല്ലാ തരത്തിലുള്ള വൈറല്‍ രോഗങ്ങളേയും എളുപ്പത്തില്‍ ഇല്ലാതാക്കാന്‍ ഈ മിശ്രിതം സഹായിക്കുന്നു.

ഫ്രീറാഡിക്കല്‍ ഡാമേജ്
ഫ്രീറാഡിക്കല്‍ ഡാമേജിനെ ഇല്ലാതാക്കാന്‍ പറ്റിയ ആന്റി ഓക്സിഡന്റുകളാണ് ഇതിലുള്ളത്.

ക്യാന്‍സറിനെ വരെ പ്രതിരോധിയ്ക്കാം
ക്യാന്‍സറിന്റെ തുടക്കാവസ്ഥയില്‍ അതിനെ പ്രതിരോധിയ്ക്കാനും ഈ മിശ്രിതത്തിന് കഴിയുന്നു. മാത്രമല്ല ശരീരത്തിന് ഊര്‍ജ്ജം നല്‍കാനും ഈ മിശ്രിതം സഹായിക്കുന്നു.



Click it and Unblock the Notifications
