For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൊങ്ങിന്റെ ആരോഗ്യ ഗുണങ്ങള്‍

തേങ്ങയുടെ ഉള്ളിലുള്ള പൊങ്ങിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം

|

പൊങ്ങ് തേങ്ങാക്കുള്ളില്‍ കാണുന്ന ഒന്നാണ്. നിരവധി ആരോഗ്യ ഗുണങ്ങളാണ് ഇതിനുള്ളത്. തേങ്ങക്കുള്ളില്‍ വെളുത്ത് കാണപ്പെടുന്ന ഒന്നാണ് പൊങ്ങ്. തേങ്ങയേക്കാള്‍ ആരോഗ്യ ഗുണങ്ങള്‍ പൊങ്ങിനുണ്ട്. പല വിധ രോഗങ്ങള്‍ക്കും പ്രതിവിധിയാണ് പൊങ്ങ്.

പൊങ്ങിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ശരിക്കും തേങ്ങ കഴിക്കുന്നതിന്റെ ഇരട്ടി ഗുണങ്ങളാണ് പൊങ്ങിലുള്ളത്. അവ എന്തൊക്കെയെന്ന് നോക്കാം.

 ദഹനത്തിന് സഹായിക്കുന്നു

ദഹനത്തിന് സഹായിക്കുന്നു

ദഹനസംബന്ധമായ പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ ഏറ്റവും ഫലപ്രദമായിട്ടുള്ളതാണ് പൊങ്ങ്. നെഞ്ചെരിച്ചില്‍, വയറിന്റെ അസ്വസ്ഥത എന്നിവയെ ഇല്ലാതാക്കാന്‍ പൊങ്ങ് ഉത്തമമാണ്.

നല്ല കൊളസ്‌ട്രോളിന്

നല്ല കൊളസ്‌ട്രോളിന്

കൊളസ്‌ട്രോള്‍ ശരീരത്തിന് ആരോഗ്യകരമായതാണ്. നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും ഫലപ്രദമാണ് പൊങ്ങ്

 ഇന്‍സുലിന്റെ ഉത്പാദനം

ഇന്‍സുലിന്റെ ഉത്പാദനം

പ്രമേഹം ഉള്ളവരില്‍ ഇന്‍സുലിന്റെ ഉത്പാദനം കൃത്യമാക്കുന്നതിന് പൊങ്ങ് കഴിക്കുന്നത് സഹായിക്കുന്നു.

 ഹൃദ്രോഗ സാധ്യത കുറക്കുന്നു

ഹൃദ്രോഗ സാധ്യത കുറക്കുന്നു

ഹൃദ്രോഗ സാധ്യത കുറക്കുന്നതിനും വളരെ ഉത്തമമായിട്ടുള്ള ഒന്നാണ് പൊങ്ങ്. ഹൃദയത്തിന്റെ ആരോഗ്യത്തിന് പൊങ്ങ് വളരെയധികം സഹായിക്കുന്നു.

 അമിതഭാരത്തിന് പരിഹാരം

അമിതഭാരത്തിന് പരിഹാരം

അമിതഭാരത്തിന് പരിഹാരം കാണാന്‍ ഏറ്റവും ഉത്തമമായിട്ടുള്ളതാണ് പൊങ്ങ്. ഇത് കഴിക്കുന്നത് ശരീരത്തില്‍ അടിഞ്ഞ് കൂടിയിട്ടുള്ള കൊഴുപ്പിനെ ഇല്ലാതാക്കുന്നു.

English summary

Surprising benefits of the Coconut Embryo

We all know that Coconut water and meat are very nutritious so don't underestimate this one. Here we explained health benefits of coconut embryo.
Story first published: Saturday, July 29, 2017, 15:50 [IST]
X
Desktop Bottom Promotion