Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
ക്യാന്‍സര്‍ വരാതെ തടയാന്‍ നാരങ്ങാവിദ്യ
ഇന്നത്തെക്കാലത്ത് ഏറ്റവും ഭയപ്പെടുന്ന മഹാവ്യാധികളിലാണ് ക്യാന്‍സറിന് സ്ഥാനം. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാവുന്ന ഒരു രോഗം.
ക്യാന്‍സറിന് കാരണങ്ങള്‍ പലതുണ്ടാകാം, പഴി ചാരാന്‍ ജീവിതക്രമങ്ങളും ഭക്ഷണശൈലികളുമെല്ലാം പെടും.
ക്യാന്‍സര്‍ വരാതെ തടയാന്‍ സഹായിക്കുന്ന, ക്യാന്‍സറില്‍ നിന്നും പെട്ടെന്നു വിടുതല്‍ നേടാന്‍ സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങളുണ്ട്. ഇതിലൊന്നാണ് ചെറുനാരങ്ങ കൊണ്ടുള്ള വിദ്യ. ഇതെക്കുറിച്ചു കൂടുതലറിയൂ,

ക്യാന്‍സര്‍ വരാതെ തടയാന്‍ നാരങ്ങാവിദ്യ
ചെറുനാരങ്ങ, പുതിന, കുക്കുമ്പര്‍, ഇഞ്ചി എന്നിവയാണ് ഈ പ്രത്യേക വീട്ടുവൈദ്യത്തിനു വേണ്ടത്.

ക്യാന്‍സര്‍ വരാതെ തടയാന്‍ നാരങ്ങാവിദ്യ
ഇവ കൃത്യമായ അനുപാതത്തിലെടുക്കണം. ചെറുനാരങ്ങ-1, അര കപ്പ് പുതിനയില, അര കുക്കുമ്പര്‍, കാല് കഷ്ണം ഇഞ്ചി എന്നിവയാണ് ഇതിനു വേണ്ടത്.

ക്യാന്‍സര്‍ വരാതെ തടയാന്‍ നാരങ്ങാവിദ്യ
ഇഞ്ചിയുടെ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കുക. ചെറുനാരങ്ങ ചെറിയ കഷ്ണങ്ങളാക്കി മുറിയ്ക്കുക.

ക്യാന്‍സര്‍ വരാതെ തടയാന്‍ നാരങ്ങാവിദ്യ
ഇവയെല്ലാം ഒരു ഗ്ലാസ് വെള്ളത്തിലിട്ടു വയ്ക്കുക. മൂന്നു ദിവസം ഇതേ കൂട്ടുകള്‍ തന്നെ പുതിയ വെള്ളം ചേര്‍ത്തുപയോഗിയ്ക്കാം.

ക്യാന്‍സര്‍ വരാതെ തടയാന്‍ നാരങ്ങാവിദ്യ
ഈ വെള്ളം രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കാം. ക്യാന്‍സര്‍ സ്വാഭാവിക രീതിയില്‍ തടാന്‍ ഇതിനു കഴിയും.

ക്യാന്‍സര്‍ വരാതെ തടയാന്‍ നാരങ്ങാവിദ്യ
ക്യാന്‍സര്‍ തടയാന്‍ മാത്രമല്ല, ശരീരത്തിനു പ്രതിരോധശേഷി നല്‍കാനും ദഹനത്തിനുമെല്ലാ ഏറെ ഫലപ്രദമായ ഒരു പാനീയമാണിത്.



Click it and Unblock the Notifications
