For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് പിത്താശയക്കല്ലുണ്ടാക്കും

|

പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും.ചൈനയിലെ ഒരു സ്ത്രീ 8 വർഷമായി പ്രഭാതഭക്ഷണം ഒഴിവാക്കി അവസാനം അവരുടെ പിത്താശയത്തിൽ നിന്നും 200 കല്ലുകൾ കണ്ടെത്തി എന്നാണ് ഞെട്ടിക്കുന്ന വാർത്ത.

45 വയസ്സുള്ള ചെൻ എന്ന യുവതിയെ ഗ്വാഞ്ചി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.10 വർഷമായി അവർക്ക് വയറുവേദന അനുഭവപ്പെടുന്നു.ശസ്ത്രക്രിയ ഭയന്ന് അവർ യാതൊരുവിധ വൈദ്യപരിശോധനയ്ക്കും തയ്യാറാകുന്നില്ല.

oats

വേദന അതികഠിനമായപ്പോൾ അവർ ആശുപത്രിയിൽ ചെന്നു.പരിശോധിച്ചപ്പോൾ മുട്ടയുടെ വലിപ്പത്തിലുള്ള പിത്താശയക്കല്ല് കണ്ടതായി ഡോക്ടർമാർ സ്ഥിരീകരിക്കുന്നു.ആറര മണിക്കൂറത്തെ ശസ്ത്രക്രീയയ്ക്ക് ശേഷം കല്ല് പുറത്തെടുത്തു.ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ക്വാൻവെയി വീ പറയുന്നത് ഇത് അവർ പതിവായി പ്രഭാതഭക്ഷണം ഒഴിവാക്കിയത് മൂലമാണ് ഉണ്ടായതെന്നാണ്.ഒരാൾ പ്രഭാതഭക്ഷണം ഒഴിവാക്കുമ്പോൾ അവരുടെ പിത്താശയം വികസിക്കുന്നതും സങ്കോചിക്കുന്നതും നിൽക്കുന്നതായും അദ്ദേഹം പറയുന്നു.

Read more about: health body breakfast
English summary

Skipping Breakfast Can Lead To Gall Stone Formation

Skipping Breakfast Can Lead To Gall Stone Formation, read more to know about,
X
Desktop Bottom Promotion