For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊളസ്‌ട്രോളിന് തനി നാടന്‍ വൈദ്യം

കൊളസ്‌ട്രോളിന് മരുന്നിനേക്കാള്‍ നല്ലത് പ്രകൃതിദത്ത ചിതിത്സാരീതികള്‍ തന്നെയാണ്. ഇത് പാര്‍ശ്വഫലങ്ങളുമ

|

മരുന്നില്ലാതെ കൊളസ്‌ട്രോള്‍ കുറയ്ക്കാം

കൊളസ്‌ട്രോള്‍ ഹൃദയാഘാതമടക്കമുളള പ്രശ്‌നങ്ങള്‍ വരുത്തി വയ്ക്കുന്ന ഒരു രോഗാവസ്ഥയാണ്. ഹൃദയധമനികളില്‍ കൊഴുപ്പടിഞ്ഞു കൂടി ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം കൂടി തടസപ്പെടുത്തി അറ്റാക്ക് പോലുള്ള പ്രശ്‌നങ്ങള്‍ക്കിട വരുത്തുന്ന ഒന്ന്.

കൊളസ്‌ട്രോളിന് മരുന്നിനേക്കാള്‍ നല്ലത് പ്രകൃതിദത്ത ചിതിത്സാരീതികള്‍ തന്നെയാണ്. ഇത് പാര്‍ശ്വഫലങ്ങളുമുണ്ടാക്കുന്നില്ല.

കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള ചില പ്രകൃതിദത്ത ചികിത്സാരീതികളെക്കുറിച്ചറിയൂ,

കൊളസ്‌ട്രോളിന് തനി നാടന്‍ വൈദ്യം

കൊളസ്‌ട്രോളിന് തനി നാടന്‍ വൈദ്യം

ദിവസവും ഒരു ബൗള്‍ ഓട്‌സു വേവിച്ചു കഴിയ്ക്കുക. ഇതിലെ നാരുകള്‍ കൊളസ്‌ട്രോള്‍ അകറ്റാന്‍ നല്ലതാണ്.

കൊളസ്‌ട്രോളിന് തനി നാടന്‍ വൈദ്യം

കൊളസ്‌ട്രോളിന് തനി നാടന്‍ വൈദ്യം

ദിവസവും 2-4 അല്ലി വെളുത്തുള്ളി കഴിയ്ക്കുക. വെളുത്തുള്ളി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും ഗുണം ചെയ്യും.

കൊളസ്‌ട്രോളിന് തനി നാടന്‍ വൈദ്യം

കൊളസ്‌ട്രോളിന് തനി നാടന്‍ വൈദ്യം

കറുവാപ്പട്ടയാണ് മറ്റൊരു വഴി. കറുവാപ്പട്ടയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കാം. വേണമെങ്കില്‍ അല്‍പം തേനും ചേര്‍ക്കാം. ഭക്ഷണത്തില്‍ കറുവാപ്പട്ട ചേര്‍ക്കുന്നതും ഗുണം ചെയ്യും.

കൊളസ്‌ട്രോളിന് തനി നാടന്‍ വൈദ്യം

കൊളസ്‌ട്രോളിന് തനി നാടന്‍ വൈദ്യം

മുഴുവന്‍ മല്ലിയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതും കൊളസ്‌ട്രോള്‍ പ്രകൃതിദത്തമായി കുറയ്ക്കാന്‍ സഹായിക്കുന്ന വിദ്യയാണ്.

കൊളസ്‌ട്രോളിന് തനി നാടന്‍ വൈദ്യം

കൊളസ്‌ട്രോളിന് തനി നാടന്‍ വൈദ്യം

കറിവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതാണ് കൊളസ്‌ട്രോള്‍ അകറ്റാനുള്ള മറ്റൊരു വഴി.

കൊളസ്‌ട്രോളിന് തനി നാടന്‍ വൈദ്യം

കൊളസ്‌ട്രോളിന് തനി നാടന്‍ വൈദ്യം

സവാള മിക്‌സിയില്‍ ജ്യൂസാക്കിയെടുത്ത് ഇതില്‍ അല്‍പം തേന്‍ ചേര്‍ത്തു കുടിയ്ക്കുന്നതും നല്ലതാണ്.

കൊളസ്‌ട്രോളിന് തനി നാടന്‍ വൈദ്യം

കൊളസ്‌ട്രോളിന് തനി നാടന്‍ വൈദ്യം

1 ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഒരു കപ്പു ചൂടുവെള്ളത്തില്‍ ചേര്‍ത്തു

കുടിയ്ക്കുന്നതും ഗുണം ചെയ്യും.

English summary

Simple Home Remedies To Treat Cholesterol

Simple Home Remedies To Treat Cholesterol, read more to know about,
Story first published: Tuesday, July 25, 2017, 15:34 [IST]
X
Desktop Bottom Promotion