പകുതി സവാളയില്‍ തൈറോയ്ഡ് മാറും!

Posted By:
Subscribe to Boldsky

തൈറോയ്ഡ് ഇന്നത്തെക്കാലത്ത് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. പ്രത്യേകിച്ചു സ്ത്രീകളെ.

തൈറോക്‌സിന്‍ ഹോര്‍മോണിനുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ഇതിനു കാരണം. ഹോര്‍മോണ്‍ ഉല്‍പാദം കൂടുന്നതും കുറയുന്നതുമെല്ലാം പ്രശ്‌നങ്ങള്‍ തന്നെയാണ. കുറവുല്‍പാദനമെങ്കില്‍ ഹൈപ്പോതൈറോയ്ഡും കൂടുതല്‍ ഉല്‍പാദമെങ്കില്‍ ഹൈപ്പര്‍ തൈറോയ്ഡും.

തൈറോയ്ഡിന് ഒരിക്കല്‍ മരുന്നു കഴിച്ചു തുടങ്ങിയാല്‍ ജീവിതകാലം മുഴുവനും കഴിച്ചു കൊണ്ടിരിയ്്ക്കണം. ഇതുകൊണ്ടുതന്നെ വീട്ടുവൈദ്യങ്ങള്‍ ആദ്യം പരീക്ഷിയ്ക്കുന്നതു നല്ലതാണ്. ഇതിനുള്ള ഒരു വഴിയെക്കുറിച്ചറിയൂ,

തൈറോയ്ഡ് മാറാന്‍ മരുന്നല്ല, സവാള

തൈറോയ്ഡ് മാറാന്‍ മരുന്നല്ല, സവാള

സവാള കൊണ്ടാണ് തൈറോയ്ഡിനുള്ള ഈ വീട്ടുവൈദ്യം. ഇതു ചെയ്യാന്‍ വളരെ എളുപ്പവുമാണ്.

തൈറോയ്ഡ് മാറാന്‍ മരുന്നല്ല, സവാള

തൈറോയ്ഡ് മാറാന്‍ മരുന്നല്ല, സവാള

ചുവന്ന സവാളയാണ് തൈറോയ്ഡ് ചികിത്സയ്ക്കായി ഉപയോഗിയ്ക്കുന്നത്.

തൈറോയ്ഡ് മാറാന്‍ മരുന്നല്ല, സവാള

തൈറോയ്ഡ് മാറാന്‍ മരുന്നല്ല, സവാള

ഒരു സവാള രണ്ടു പകുതിയായി നടുവേ മുറിയ്ക്കുക.. ഇതില്‍ നിന്നുള്ള ജ്യൂസെടുത്ത് കഴുത്തില്‍ തൈറോയ്ഡ് ഗ്രന്ഥിയുടെ ഭാഗത്തായി മസാജ് ചെയ്യുക.

തൈറോയ്ഡ് മാറാന്‍ മരുന്നല്ല, സവാള

തൈറോയ്ഡ് മാറാന്‍ മരുന്നല്ല, സവാള

മൃദുവായി സര്‍ക്കുലാര്‍ മോഷനിലാണ് മസാജ് ചെയ്യേണ്ടത്. ഈ സവാള കഴുത്തിന്റെ ഭാഗത്തു കെട്ടി വച്ച് ഉറങ്ങുകയും ചെയ്യാം.

തൈറോയ്ഡ് മാറാന്‍ മരുന്നല്ല, സവാള

തൈറോയ്ഡ് മാറാന്‍ മരുന്നല്ല, സവാള

രാത്രി സമയത്ത് ഇതു ചെയ്യുന്നതാണ് ഏറെ നല്ലത്. രാവിലെ വരെ മസാജ് ചെയ്യുന്ന ജ്യൂസ് കഴുകുകയുമരുത്.

തൈറോയ്ഡ് മാറാന്‍ മരുന്നല്ല, സവാള

തൈറോയ്ഡ് മാറാന്‍ മരുന്നല്ല, സവാള

ഇത് അടുപ്പിച്ചു ചെയ്യുന്നത് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം ശരിയായി നടക്കാന്‍ സഹായിക്കും.

തൈറോയ്ഡ് മാറാന്‍ മരുന്നല്ല, സവാള

തൈറോയ്ഡ് മാറാന്‍ മരുന്നല്ല, സവാള

തൈറോയ്ഡ് ക്യാന്‍സറിനുള്ള പ്രധാന മരുന്നുകളിലൊന്നായി സവാള ഉപയോഗിയ്ക്കുന്നുമുണ്ട്.

English summary

Red Onion For Thyroid Treatment

Red Onion For Thyroid Treatment, read more to know about,
Story first published: Friday, June 9, 2017, 12:47 [IST]