Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ഒരാഴ്ച മുന്‍പേയെത്തുന്ന ആര്‍ത്തവെങ്കില്‍....
ആരോഗ്യകരമായ ആര്‍ത്തവചക്രം 28-31 ദിവസം വരെ ദൈര്‍ഘ്യമുള്ളതാണെന്നു പറയാം.
സ്ത്രീകളുടെ ശരീരത്തില്‍ നടക്കുന്ന സ്വാഭാവികപ്രക്രിയയാണ് ആര്‍ത്തവം. ആരോഗ്യമുള്ള സ്ത്രീ ശരീരത്തില്‍ നടക്കുന്ന പ്രക്രിയയെന്നു വേണം പറയാന്‍.
ആരോഗ്യകരമായ ആര്‍ത്തവചക്രം 28-31 ദിവസം വരെ ദൈര്‍ഘ്യമുള്ളതാണെന്നു പറയാം. ഇതില്‍ പലരിലും ഏറ്റക്കുറച്ചിലുകളുമുണ്ടാകാറുണ്ട്.
ചിലരില്‍ ആര്‍ത്തവം വൈകിയും മറ്റു ചിലരില്‍ നേരത്തെയുമെല്ലാം എത്തുന്നത് സാധാരണം. ആര്‍ത്തവം ചിലരില്‍ ഒരാഴ്ച മുന്‍പേയെത്തും,സാധാരണ തീയതിയേക്കാളും. ഇതിനു പുറകില്‍ ചില പ്രത്യേക കാരണങ്ങളുമുണ്ട്. ഇവയെക്കുറിച്ചറിയൂ,

ഒരാഴ്ച മുന്‍പേയെത്തുന്ന ആര്‍ത്തവെങ്കില്‍....
ഒരാള്‍ പെട്ടെന്നു തടി വയ്ക്കുന്നതും കുറയുന്നതുമെല്ലാം ഹോര്‍മോണ്‍ ഉല്പാദനത്തെ ബാധിയ്ക്കും. ഇത് ആര്‍ത്തവം നേരത്തെ വരാനുള്ള ഒരു കാരണമാണ്.

ഒരാഴ്ച മുന്‍പേയെത്തുന്ന ആര്‍ത്തവെങ്കില്‍....
കൂടുതലായുള്ള ശാരീരിക അധ്വാനം ആര്‍ത്തവം നേരത്തേയെത്താനുള്ള മറ്റൊരു കാരണമാണ്.

ഒരാഴ്ച മുന്‍പേയെത്തുന്ന ആര്‍ത്തവെങ്കില്‍....
സ്ട്രെസ് ശരീരത്തില്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ വരുത്തുന്ന ഒന്നാണ്. ഇതുകൊണ്ടുതന്നെ സ്ട്രെസ് ആര്‍ത്തവം നേരത്തെയെത്താനും ചിലപ്പോള്‍ വൈകിപ്പിയ്ക്കാനുമുള്ള കാരണമാകാറുണ്ട്.

ഒരാഴ്ച മുന്‍പേയെത്തുന്ന ആര്‍ത്തവെങ്കില്‍....
ഗര്‍ഭധാരണ ഉപാധികള്‍, പ്രത്യേകിച്ചു പില്‍സ്, ഐയുഡി എന്നിവയുപയോഗിയ്ക്കുന്നത് ആര്‍ത്തവചക്രത്തില്‍ മാറ്റങ്ങളുണ്ടാക്കാറുണ്ട്.

ഒരാഴ്ച മുന്‍പേയെത്തുന്ന ആര്‍ത്തവെങ്കില്‍....
യൂട്രസ് സംബന്ധമായ ചില പ്രശ്നങ്ങള്‍, അതായത് എന്‍ഡോമെട്രിയാസിസ്, പോളിസിസ്റ്റിക് ഓവറി തുടങ്ങിയവയെല്ലാം ആര്‍ത്തവം നേരത്തേയെത്താനും വൈകാനുമെല്ലാം കാരണമാകുന്നു.



Click it and Unblock the Notifications
