For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഴക്കാലത്ത് മീന്‍ കഴിയ്ക്കരുത്, കാരണം

എന്തുകൊണ്ടാണ് മണ്‍സുണ്‍ കാലത്ത് മീനൊഴിവാക്കുന്നതെന്നറിയൂ,

|

മീന്‍ ആരോഗ്യത്തിന് ഏറെ നല്ല ഒരു ഭക്ഷണവസ്തുവാണെന്ന കാര്യത്തില്‍ സംശയം വേണ്ട. ഒമേഗ ത്രീ ഫാറ്റി ആസിഡുകളുടെ ഒരു പ്രധാന ഉറവിടമാണിത്.

സാധാരണ കാലാവസ്ഥാഭേദമൊന്നും നോക്കാതെ നാം മീന്‍ കഴിയ്ക്കാറുണ്ട്. എന്നാല്‍ മഴക്കാലത്തു മീന്‍ കഴിയ്ക്കുന്നതത്ര നല്ലതല്ലെന്നതാണ് പറയുന്നത്.

എന്തുകൊണ്ടാണ് മണ്‍സുണ്‍ കാലത്ത് മീനൊഴിവാക്കുന്നതെന്നറിയൂ,

മഴക്കാലത്ത് മീന്‍ കഴിയ്ക്കരുത്, കാരണം

മഴക്കാലത്ത് മീന്‍ കഴിയ്ക്കരുത്, കാരണം

മണ്‍സൂണ്‍ കാലം മീനുകളുടെ പ്രജനനകാലമാണ്. ഈ സമയത്ത് ഇവയിലുള്ള മുട്ട വയറിന് പ്രശ്‌നങ്ങളും വേദനയുമെല്ലാം വരുത്താന്‍ സാധ്യത കൂടുതലാണ്.

മഴക്കാലത്ത് മീന്‍ കഴിയ്ക്കരുത്, കാരണം

മഴക്കാലത്ത് മീന്‍ കഴിയ്ക്കരുത്, കാരണം

മഴക്കാലത്ത് പലയിടങ്ങളില്‍ നിന്നും കെമിക്കലുകളും വിഷവസ്തുക്കളും കലര്‍ന്ന വെള്ളം മത്സ്യങ്ങള്‍ വളരുന്നിടങ്ങളിലേയ്‌ക്കൊഴുകിയെത്തും. ഇത് മത്സ്യങ്ങള്‍ക്കുള്ളില്‍ കടക്കുന്നതിലൂടെ കഴിയ്ക്കുമ്പോള്‍ നമ്മുടെ ശരീരത്തിലുമെത്തും.

മഴക്കാലത്ത് മീന്‍ കഴിയ്ക്കരുത്, കാരണം

മഴക്കാലത്ത് മീന്‍ കഴിയ്ക്കരുത്, കാരണം

മഴക്കാലത്തു ട്രോളിംഗ് നിരോധനവും മറ്റുമുള്ളതുകൊണ്ട് അത്രയും ഫ്രഷായ മീനായിരിയ്ക്കില്ല, കിട്ടുന്നത്. ഇത് ആരോഗ്യത്തിനു ദോഷം വരുത്തും.

മഴക്കാലത്ത് മീന്‍ കഴിയ്ക്കരുത്, കാരണം

മഴക്കാലത്ത് മീന്‍ കഴിയ്ക്കരുത്, കാരണം

മഴക്കാലത്ത് ചീത്ത വെള്ളത്തില്‍ വളരുന്ന മത്സ്യം ടൈഫോയ്ഡ്, മഞ്ഞപ്പിത്തം, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ പടര്‍ത്താന്‍ സാധ്യതയേറെയാണ്.

മഴക്കാലത്ത് മീന്‍ കഴിയ്ക്കരുത്, കാരണം

മഴക്കാലത്ത് മീന്‍ കഴിയ്ക്കരുത്, കാരണം

മഴക്കാലത്ത് പെട്ടെന്നു മീനുകള്‍ ചീഞ്ഞുപോകുമെന്നതിനാല്‍ ഇത് സംരക്ഷിച്ചു വയ്ക്കാന്‍ കൂടുതല്‍ കൃത്രിമപദാര്‍ത്ഥങ്ങള്‍ ചേര്‍ക്കും. ഇത് ആരോഗ്യത്തിനു ദോഷം വരുത്തും.

Read more about: health fish
English summary

Reasons To Avoid Fish During Monsoon

Reasons To Avoid Fish During Monsoon, read more to know about,
Story first published: Tuesday, June 13, 2017, 19:45 [IST]
X
Desktop Bottom Promotion