Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
മഴക്കാലത്ത് മീന്‍ കഴിയ്ക്കരുത്, കാരണം
എന്തുകൊണ്ടാണ് മണ്സുണ് കാലത്ത് മീനൊഴിവാക്കുന്നതെന്നറിയൂ,
മീന്‍ ആരോഗ്യത്തിന് ഏറെ നല്ല ഒരു ഭക്ഷണവസ്തുവാണെന്ന കാര്യത്തില്‍ സംശയം വേണ്ട. ഒമേഗ ത്രീ ഫാറ്റി ആസിഡുകളുടെ ഒരു പ്രധാന ഉറവിടമാണിത്.
സാധാരണ കാലാവസ്ഥാഭേദമൊന്നും നോക്കാതെ നാം മീന്‍ കഴിയ്ക്കാറുണ്ട്. എന്നാല്‍ മഴക്കാലത്തു മീന്‍ കഴിയ്ക്കുന്നതത്ര നല്ലതല്ലെന്നതാണ് പറയുന്നത്.
എന്തുകൊണ്ടാണ് മണ്സുണ് കാലത്ത് മീനൊഴിവാക്കുന്നതെന്നറിയൂ,

മഴക്കാലത്ത് മീന്‍ കഴിയ്ക്കരുത്, കാരണം
മണ്‍സൂണ്‍ കാലം മീനുകളുടെ പ്രജനനകാലമാണ്. ഈ സമയത്ത് ഇവയിലുള്ള മുട്ട വയറിന് പ്രശ്നങ്ങളും വേദനയുമെല്ലാം വരുത്താന്‍ സാധ്യത കൂടുതലാണ്.

മഴക്കാലത്ത് മീന്‍ കഴിയ്ക്കരുത്, കാരണം
മഴക്കാലത്ത് പലയിടങ്ങളില്‍ നിന്നും കെമിക്കലുകളും വിഷവസ്തുക്കളും കലര്‍ന്ന വെള്ളം മത്സ്യങ്ങള്‍ വളരുന്നിടങ്ങളിലേയ്ക്കൊഴുകിയെത്തും. ഇത് മത്സ്യങ്ങള്‍ക്കുള്ളില്‍ കടക്കുന്നതിലൂടെ കഴിയ്ക്കുമ്പോള്‍ നമ്മുടെ ശരീരത്തിലുമെത്തും.

മഴക്കാലത്ത് മീന്‍ കഴിയ്ക്കരുത്, കാരണം
മഴക്കാലത്തു ട്രോളിംഗ് നിരോധനവും മറ്റുമുള്ളതുകൊണ്ട് അത്രയും ഫ്രഷായ മീനായിരിയ്ക്കില്ല, കിട്ടുന്നത്. ഇത് ആരോഗ്യത്തിനു ദോഷം വരുത്തും.

മഴക്കാലത്ത് മീന്‍ കഴിയ്ക്കരുത്, കാരണം
മഴക്കാലത്ത് ചീത്ത വെള്ളത്തില്‍ വളരുന്ന മത്സ്യം ടൈഫോയ്ഡ്, മഞ്ഞപ്പിത്തം, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ പടര്‍ത്താന്‍ സാധ്യതയേറെയാണ്.

മഴക്കാലത്ത് മീന്‍ കഴിയ്ക്കരുത്, കാരണം
മഴക്കാലത്ത് പെട്ടെന്നു മീനുകള്‍ ചീഞ്ഞുപോകുമെന്നതിനാല്‍ ഇത് സംരക്ഷിച്ചു വയ്ക്കാന്‍ കൂടുതല്‍ കൃത്രിമപദാര്‍ത്ഥങ്ങള്‍ ചേര്‍ക്കും. ഇത് ആരോഗ്യത്തിനു ദോഷം വരുത്തും.



Click it and Unblock the Notifications
