For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെള്ളത്തില്‍ വിരല്‍ മുക്കൂ, അറ്റാക്ക് സാധ്യതയറിയാം

ശരീരത്തിന്റെ ആരോഗ്യം കാത്തു രക്ഷിയ്ക്കന്നതിനായി നമുക്കു വീട്ടില്‍ത്തന്നെ ചെയ്തുനോക്കാവുന്ന ടെസ്റ്റ്‌

|

വെള്ളത്തില്‍ വിരല്‍ മുക്കിയാലറിയാം അറ്റാക്ക് സാധ്യത

ശരീരത്തിന്റെ ആരോഗ്യപരമായ പ്രശ്‌നങ്ങളെക്കുറിച്ചറിയാന്‍ പലപ്പോഴും നാം മെഡിക്കല്‍ ടെസ്റ്റുകളേയാണ് ആശ്രയിക്കാറ്. എന്നാല്‍ ഇതല്ലാതെ നമുക്കു തന്നെ തനിയ ചെയ്തു നോക്കാവുന്ന പല ടെസ്റ്റുകളുമുണ്ട്.

ശരീരത്തിന്റെ ആരോഗ്യം കാത്തു രക്ഷിയ്ക്കന്നതിനായി നമുക്കു വീട്ടില്‍ത്തന്നെ ചെയ്തുനോക്കാവുന്ന ഒരു ടെസ്റ്റുണ്ട്, ഇതെക്കറിച്ചറിയൂ,

വെള്ളത്തില്‍ വിരല്‍ മുക്കൂ, അറ്റാക്ക് സാധ്യതയറിയാം

വെള്ളത്തില്‍ വിരല്‍ മുക്കൂ, അറ്റാക്ക് സാധ്യതയറിയാം

തണുത്ത വെള്ളത്തില്‍ വിരല്‍ മുക്കിപ്പിടിച്ചാണ് ആരോഗ്യം വിലയിരുത്താവുന്ന ഈ ടെസ്റ്റു ചെയ്യുന്നത്.

വെള്ളത്തില്‍ വിരല്‍ മുക്കൂ, അറ്റാക്ക് സാധ്യതയറിയാം

വെള്ളത്തില്‍ വിരല്‍ മുക്കൂ, അറ്റാക്ക് സാധ്യതയറിയാം

നല്ല തണുത്ത വെള്ളമോ ഐസ് വെള്ളമോ ഒരു ഗ്ലാസിലോ കപ്പിലോ എടുക്കുക.

വെള്ളത്തില്‍ വിരല്‍ മുക്കൂ, അറ്റാക്ക് സാധ്യതയറിയാം

വെള്ളത്തില്‍ വിരല്‍ മുക്കൂ, അറ്റാക്ക് സാധ്യതയറിയാം

വിരലറ്റങ്ങള്‍ ഇതില്‍ 30 സെക്കന്റു നേരം മുക്കിപ്പിടിയ്ക്കുക. ഇതിനു ശേഷം പുറത്തെടുക്കാം.

വെള്ളത്തില്‍ വിരല്‍ മുക്കൂ, അറ്റാക്ക് സാധ്യതയറിയാം

വെള്ളത്തില്‍ വിരല്‍ മുക്കൂ, അറ്റാക്ക് സാധ്യതയറിയാം

വിരലിന്റെ അറ്റം വെള്ളത്തി്ല്‍ മുക്കി അല്‍പസമയം വയ്ക്കുമ്പോള്‍ ചുളിയുന്നതു സ്വാഭാവികം. എന്നാല്‍ നീല നിറമോ വെള്ളനിറമോ ആണെങ്കില്‍ ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ടെന്നര്‍ത്ഥം.

വെള്ളത്തില്‍ വിരല്‍ മുക്കൂ, അറ്റാക്ക് സാധ്യതയറിയാം

വെള്ളത്തില്‍ വിരല്‍ മുക്കൂ, അറ്റാക്ക് സാധ്യതയറിയാം

ശരീരത്തില്‍ സര്‍കുലേഷന്‍, അതായത് രക്തപ്രവാഹത്തില്‍ പ്രശ്‌നങ്ങളുണ്ടെന്നാണ് ഇത് കാണിയ്ക്കുന്നത്. ഇത്തരം പ്രശ്‌നങ്ങളുണ്ടെങ്കില്‍ ചെവി, കൈവിരലുകള്‍, മൂക്ക് തുടങ്ങിയ ഭാഗത്തേയ്ക്കുള്ള രക്തപ്രവാഹം കുറയും.

വെള്ളത്തില്‍ വിരല്‍ മുക്കൂ, അറ്റാക്ക് സാധ്യതയറിയാം

വെള്ളത്തില്‍ വിരല്‍ മുക്കൂ, അറ്റാക്ക് സാധ്യതയറിയാം

ഈ ഭാഗത്തേയ്ക്കു രക്തം പ്രവഹിയ്ക്കാതാകുമ്പോള്‍ ഈ ഭാഗം കട്ടിയാകും, രക്തക്കുറവു കാരണം വെള്ള, നീല നിറത്തിനു കാരണമാകും.

വെള്ളത്തില്‍ വിരല്‍ മുക്കൂ, അറ്റാക്ക് സാധ്യതയറിയാം

വെള്ളത്തില്‍ വിരല്‍ മുക്കൂ, അറ്റാക്ക് സാധ്യതയറിയാം

രക്തപ്രവാഹം വേണ്ട രിതീയില്‍ ശരീരത്തില്‍ നടക്കാത്തത് ഹാര്‍ട്ട് അറ്റാക്ക് ഉള്‍പ്പെടെയുള്ള പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കു കാരണമാകും.

വെള്ളത്തില്‍ വിരല്‍ മുക്കൂ, അറ്റാക്ക് സാധ്യതയറിയാം

വെള്ളത്തില്‍ വിരല്‍ മുക്കൂ, അറ്റാക്ക് സാധ്യതയറിയാം

തലച്ചോറുള്‍പ്പെടെയുള്ള ശരീരത്തിന്റെ പ്രധാന അവയവങ്ങളേയും സര്‍കുലേഷന്‍ പ്രശ്‌നങ്ങള്‍ ബാധിയ്ക്കും.

English summary

Put Your Fingertips In Cold Water For 30 Seconds To Know Health

Put Your Fingertips In Cold Water For 30 Seconds To Know Health,
Story first published: Monday, July 3, 2017, 10:14 [IST]
X
Desktop Bottom Promotion