Just In
- 6 hrs ago ശരീരത്തെ തളര്‍ത്തുന്ന വെളുത്ത വിഷം; പഞ്ചസാരയുടെ ദോഷഫലങ്ങള്‍
- 8 hrs ago Ramadan recipe: രുചിയൊട്ടും ചോരാതെ കടയില്‍ കിട്ടുന്ന അതേ രുചിയില്‍ ഉന്നക്കായ വീട്ടില്‍ ഉണ്ടാക്കാം
- 9 hrs ago ഈ മോശം സ്വഭാവങ്ങള്‍ നിങ്ങള്‍ക്കുണ്ടോ? മറ്റുള്ളവര്‍ക്ക് നിങ്ങളോടുള്ള ബഹുമാനം നഷ്ടപ്പെടുന്നത് ഇവ കാരണം
- 10 hrs ago ജീവിതത്തെ കുറിച്ചുള്ള സന്ദേഹങ്ങളെല്ലാം അകലും, ഭഗവത് ഗീത നല്കുന്ന ജീവിതപാഠങ്ങള്‍
Don't Miss
- Movies ഇനിയൊരു കുട്ടി വേണ്ടെന്ന് തോന്നി, രണ്ടാമത്തെ കുഞ്ഞെന്ന തീരുമാനത്തിന് എട്ട് വർഷമെടുത്തതിന് കാരണം; അശ്വതി
- Sports IPL 2024: ഇതെന്ത് ക്യാപ്റ്റന്‍സി? ഗില്ലിനെക്കൊണ്ടാവില്ല! തോല്‍വിക്ക് ഈ കാരണങ്ങള്‍, നെഹ്റ മുങ്ങി
- Travel ആകാശത്തിൽ നിന്നുപോലും കാണാം.. ഓം ആകൃതിയിലുള്ള ലോകത്തിലെ ആദ്യ ക്ഷേത്രം
- News ബാള്‍ട്ടിമോര്‍ പാലത്തിനിടിച്ച കപ്പലില്‍ ഉണ്ടായിരുന്നവരെല്ലാം ഇന്ത്യക്കാര്‍; 22 പേരെന്ന് സ്ഥിരീകരണം
- Automobiles സമയം ലാഭിച്ച് കൂടുതൽ ട്രിപ്പടിക്കാം കാശുണ്ടാക്കാം, ഇലക്ട്രിക് ബസുകളിൽ ബാറ്ററി സ്വാപ്പിങ്ങ് ഐഡിയയുമായി കേന്ദ്രം
- Technology ബ്ലൂടൂത്ത് സ്പീക്കറുകൾ വില്ലന്മാർ; മക്കളെപ്പോലെ മൃഗങ്ങളെ സ്നേഹിക്കുന്നവർ ഇത് ശ്രദ്ധിക്കുക
- Finance ഐപിഒയ്ക്ക് തയ്യാറായി വിജയ് കേഡിയയ്ക്ക് നിക്ഷേപമുള്ള കമ്പനി, ഓഹരി വില 100 രൂപ, നോക്കുന്നോ
വെള്ളത്തില്‍ വിരല്‍ മുക്കൂ, അറ്റാക്ക് സാധ്യതയറിയാം
ശരീരത്തിന്റെ ആരോഗ്യം കാത്തു രക്ഷിയ്ക്കന്നതിനായി നമുക്കു വീട്ടില്‍ത്തന്നെ ചെയ്തുനോക്കാവുന്ന ടെസ്റ്റ്
വെള്ളത്തില്‍ വിരല്‍ മുക്കിയാലറിയാം അറ്റാക്ക് സാധ്യത
ശരീരത്തിന്റെ ആരോഗ്യപരമായ പ്രശ്നങ്ങളെക്കുറിച്ചറിയാന്‍ പലപ്പോഴും നാം മെഡിക്കല്‍ ടെസ്റ്റുകളേയാണ് ആശ്രയിക്കാറ്. എന്നാല്‍ ഇതല്ലാതെ നമുക്കു തന്നെ തനിയ ചെയ്തു നോക്കാവുന്ന പല ടെസ്റ്റുകളുമുണ്ട്.
ശരീരത്തിന്റെ ആരോഗ്യം കാത്തു രക്ഷിയ്ക്കന്നതിനായി നമുക്കു വീട്ടില്‍ത്തന്നെ ചെയ്തുനോക്കാവുന്ന ഒരു ടെസ്റ്റുണ്ട്, ഇതെക്കറിച്ചറിയൂ,
വെള്ളത്തില്‍ വിരല്‍ മുക്കൂ, അറ്റാക്ക് സാധ്യതയറിയാം
തണുത്ത വെള്ളത്തില്‍ വിരല്‍ മുക്കിപ്പിടിച്ചാണ് ആരോഗ്യം വിലയിരുത്താവുന്ന ഈ ടെസ്റ്റു ചെയ്യുന്നത്.
വെള്ളത്തില്‍ വിരല്‍ മുക്കൂ, അറ്റാക്ക് സാധ്യതയറിയാം
നല്ല തണുത്ത വെള്ളമോ ഐസ് വെള്ളമോ ഒരു ഗ്ലാസിലോ കപ്പിലോ എടുക്കുക.
വെള്ളത്തില്‍ വിരല്‍ മുക്കൂ, അറ്റാക്ക് സാധ്യതയറിയാം
വിരലറ്റങ്ങള്‍ ഇതില്‍ 30 സെക്കന്റു നേരം മുക്കിപ്പിടിയ്ക്കുക. ഇതിനു ശേഷം പുറത്തെടുക്കാം.
വെള്ളത്തില്‍ വിരല്‍ മുക്കൂ, അറ്റാക്ക് സാധ്യതയറിയാം
വിരലിന്റെ അറ്റം വെള്ളത്തി്ല്‍ മുക്കി അല്പസമയം വയ്ക്കുമ്പോള്‍ ചുളിയുന്നതു സ്വാഭാവികം. എന്നാല്‍ നീല നിറമോ വെള്ളനിറമോ ആണെങ്കില്‍ ആരോഗ്യപരമായ പ്രശ്നങ്ങളുണ്ടെന്നര്‍ത്ഥം.
വെള്ളത്തില്‍ വിരല്‍ മുക്കൂ, അറ്റാക്ക് സാധ്യതയറിയാം
ശരീരത്തില്‍ സര്കുലേഷന്, അതായത് രക്തപ്രവാഹത്തില്‍ പ്രശ്നങ്ങളുണ്ടെന്നാണ് ഇത് കാണിയ്ക്കുന്നത്. ഇത്തരം പ്രശ്നങ്ങളുണ്ടെങ്കില്‍ ചെവി, കൈവിരലുകള്‍, മൂക്ക് തുടങ്ങിയ ഭാഗത്തേയ്ക്കുള്ള രക്തപ്രവാഹം കുറയും.
വെള്ളത്തില്‍ വിരല്‍ മുക്കൂ, അറ്റാക്ക് സാധ്യതയറിയാം
ഈ ഭാഗത്തേയ്ക്കു രക്തം പ്രവഹിയ്ക്കാതാകുമ്പോള്‍ ഈ ഭാഗം കട്ടിയാകും, രക്തക്കുറവു കാരണം വെള്ള, നീല നിറത്തിനു കാരണമാകും.
വെള്ളത്തില്‍ വിരല്‍ മുക്കൂ, അറ്റാക്ക് സാധ്യതയറിയാം
രക്തപ്രവാഹം വേണ്ട രിതീയില്‍ ശരീരത്തില്‍ നടക്കാത്തത് ഹാര്‍ട്ട് അറ്റാക്ക് ഉള്‍പ്പെടെയുള്ള പലതരത്തിലുള്ള പ്രശ്നങ്ങള്‍ക്കു കാരണമാകും.
വെള്ളത്തില്‍ വിരല്‍ മുക്കൂ, അറ്റാക്ക് സാധ്യതയറിയാം
തലച്ചോറുള്‍പ്പെടെയുള്ള ശരീരത്തിന്റെ പ്രധാന അവയവങ്ങളേയും സര്കുലേഷന് പ്രശ്നങ്ങള്‍ ബാധിയ്ക്കും.