Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
ആര്ത്തവസെക്സ്, ആണറിയേണ്ടവ
ആര്‍ത്തവസമയത്ത് സെക്സ് പലരും ഇതുപോലെ വിലക്കാണെന്നു കരുതുന്നവരുമാണ്.
സെക്സ് ആരോഗ്യപരമായ ഗുണങ്ങളുള്ള ഒന്നാണ്. എന്നാല്‍ ആരോഗ്യകരമായ രീതിയില്‍ വേണമെന്നു മാത്രം.
സ്ത്രീശരീരത്തിലെ സ്വാഭാവിക പ്രക്രിയയാണ് ആര്‍ത്തവം. ആര്‍ത്തവസമയത്ത് പല അരുതുകളും സമൂഹം കല്പ്പിച്ചു നല്‍കിയിട്ടുമുണ്ട്.
ആര്‍ത്തവസമയത്ത് സെക്സ് പലരും ഇതുപോലെ വിലക്കാണെന്നു കരുതുന്നവരുമാണ്.
എന്നാല്‍ ആര്‍ത്തവസമയത്ത് ഇരുപങ്കാളികള്‍ക്കും മനസെങ്കില്‍ സെക്സില്‍ നിന്നും വിട്ടുനില്ക്കേണ്ടതില്ലെന്നാണ് സയന്‍സ് പറയുന്നത്. ആര്‍ത്തവസമയത്തെ സെക്സ് ഈ സമയത്തെ വേദനയുള്‍പ്പെടെയുള്ള പല പ്രശ്നങ്ങള്‍ക്കുമുള്ള സ്വാഭാവിക പരിഹാരവുമാണ്.
ആര്‍ത്തവസമയത്തെ സെക്സിനെക്കുറിച്ചു ശ്രദ്ധിയ്ക്കേണ്ട, പ്രത്യേകിച്ചു പുരുഷന്മാര് ശ്രദ്ധിയ്ക്കേണ്ട പല കാര്യങ്ങളുമുണ്ട്. ഇവയെക്കുറിച്ചറിയൂ,

ആര്ത്തവസെക്സ്, ആണറിയേണ്ടവ
ആര്‍ത്തവസമയത്തെ സെക്സ് യീസ്റ്റ് അണുബാധകള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഇതുകൊണ്ടു തന്നെ ശുചിത്വം ഏറെ പ്രധാനം. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഒരുപോലെ അണുബാധയ്ക്കുള്ള സാധ്യതളേറുന്നു.

ആര്ത്തവസെക്സ്, ആണറിയേണ്ടവ
ഈ സമയത്ത് പലതരം സെക്സ് പൊസിഷനുകള്‍ പരീക്ഷിയ്ക്കുന്നതു നല്ലതല്ല. സെര്‍വിക്സില്‍ ലിംഗസ്പര്ശനമുണ്ടാകുന്ന രീതിയിലെ പൊസിഷനുകള്‍ ഒഴിവാക്കുക. ഇത് ബ്ലീഡിംഗ് വര്‍ദ്ധിപ്പിയ്ക്കും. ഇതുപോലെ സ്ത്രീ മുകളിലുള്ള പൊസിഷനുകളും. മിഷനറി പൊസിഷന്‍ പോലുള്ളവയാണ് കൂടുതല്‍ നല്ലത്. ഇത് ബ്ലീഡിംഗും മറ്റും കുറയ്ക്കാന്‍ നല്ലതാണ്.

ആര്ത്തവസെക്സ്, ആണറിയേണ്ടവ
ആര്ത്തവസമയമെന്നു കരുതി ഗര്‍ഭധാരണ സാധ്യത തള്ളിക്കളയാനാവില്ല. ഇതുകൊണ്ടുതന്നെ പ്രൊട്ടെക്ഷന്‍ പ്രധാനം. അണുബാധ തടയാനും കോണ്ടംസ് പോലുള്ളവ സഹായിക്കും.

ആര്ത്തവസെക്സ്, ആണറിയേണ്ടവ
മെന്‍സ്ട്രേഷന്‍ കപ്പ്, ടാമ്പൂണ് എന്നിവ ആര്‍ത്തവസമയത്തെ സെക്സിന് കൂടുതല്‍ സുരക്ഷ നല്‍കും.

ആര്ത്തവസെക്സ്, ആണറിയേണ്ടവ
സ്ത്രീകള്‍ക്കു സൗകര്യപ്രദമായ പൊസിഷനുകളും അവരുടെ ശാരീരിക,മാനസിക നിലകളും പ്രധാനമായും കണക്കിലെടുക്കുക.

ആര്ത്തവസെക്സ്, ആണറിയേണ്ടവ
ഓറല്‍ സെക്സ് പോലുള്ളവ ഈ സമയത്തു പരീക്ഷിയ്ക്കാതിരിയ്ക്കുക.



Click it and Unblock the Notifications
