For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മലബന്ധത്തിന് ഒറ്റമൂലി ഒലീവ് ഓയിലില്‍

ഒലീവ് ഓയിലിലൂടെ എങ്ങനെ മലബന്ധത്തിന് പരിഹാരം കാണാം എന്ന് നോക്കാം

|

മലബന്ധം എന്ന് പറയുന്നത് എപ്പോള്‍ വേണമെങ്കിലും ഉണ്ടാവുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ്. ഇതിന് പരിഹാരം കാണാന്‍ പല മാര്‍ഗ്ഗങ്ങളും നമ്മള്‍ നോക്കാറുണ്ട്. കോണ്‍സ്റ്റിപ്പേഷന്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. ഇത് വയറിന് പല തരത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാക്കും.

എല്ലിനെ തകര്‍ക്കും ഭക്ഷണങ്ങള്‍ ഇവഎല്ലിനെ തകര്‍ക്കും ഭക്ഷണങ്ങള്‍ ഇവ

എന്നാല്‍ ഇനി ഒലീവ് ഓയിലിലൂടെ വയറിന്റെ എല്ലാ അസ്വസ്ഥതകള്‍ക്കും പരിഹാരം കാണാം. ആരോഗ്യ-സൗന്ദര്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് ഒലീവ് ഓയില്‍. ഒലീവ് ഓയില്‍ കൊണ്ട് മലബന്ധത്തെ എങ്ങനെ ഫലപ്രദമായി നേരിടാം എന്ന് നോക്കാം.

 എന്നും രാവിലെ ഒരു സ്പൂണ്‍

എന്നും രാവിലെ ഒരു സ്പൂണ്‍

എന്നും രാവിലെ ഒരു സ്പൂണ്‍ വീതം ഒലീവ് ഓയില്‍ വെറും വയറ്റില്‍ കഴിക്കാം. ഇത് മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും എന്ന കാര്യത്തില്‍ സംശയം വേണ്ട. മാത്രമല്ല വയറ്റിനെ സംബന്ധിക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും ഇത് പരിഹാരമാണ്.

 നാരങ്ങ നീരും ഒലീവ് ഓയിലും

നാരങ്ങ നീരും ഒലീവ് ഓയിലും

നാരങ്ങ നീരും ഒലീവ് ഓയിലും മറ്റൊരു പരിഹാരമാര്‍ഗ്ഗമാണ്. ഇത് ദഹനസംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുന്നു. എന്നും ഈ മിശ്രിതം കഴിച്ചാല്‍ മതി ഇത് എല്ലാതരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുന്നു.

 ഉറങ്ങാന്‍ പോവുന്നതിനു മുന്‍പ്

ഉറങ്ങാന്‍ പോവുന്നതിനു മുന്‍പ്

ഈ മിശ്രിതം കഴിക്കേണ്ടത് ഉറങ്ങാന്‍ പോവുന്നതിനു മുന്‍പാണ്. ഇത്കുടല്‍ സംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ്.

ഒലീവ് ഓയിലും പഴവും

ഒലീവ് ഓയിലും പഴവും

ഒലീവ് ഓയിലും പഴവുമാണ് മറ്റൊന്ന്. ഇത് രണ്ടും മിക്‌സ് ചെയ്ത് കഴിക്കുന്നത് മലബന്ധത്തെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു. ദിവസവും മൂന്ന് നേരം ഇത് കഴിക്കുന്നത് മലബന്ധത്തെ ഇല്ലാതാക്കുന്നു.

 തണുത്ത പാലും ഒലീവ് ഓയിലും

തണുത്ത പാലും ഒലീവ് ഓയിലും

തണുത്ത പാലും ഒലീവ് ഓയിലുമാണ് മറ്റൊരു പ്രധാന പരിഹാരമാര്‍ഗ്ഗം. ഇത് മലബന്ധത്തെ ഇല്ലാതാക്കുന്നു.

ഒലീവ് ഓയിലും തൈരും

ഒലീവ് ഓയിലും തൈരും

ഒലീവ് ഓയിലും തൈരും മിക്‌സ് ചെയ്ത് കഴിക്കുന്നത് മലബന്ധം പോലുള്ള പ്രശ്‌നത്തെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു. ഇതിലുള്ള നല്ല ബാക്ടീരിയ ആണ് ഇത്തരം പ്രശ്‌നത്തിന് പരിഹാരം നല്‍കുന്നത്.

ഒലീവ് ഓയിലും പൈനാപ്പിളും

ഒലീവ് ഓയിലും പൈനാപ്പിളും

ഒലീവ് ഓയിലും പൈനാപ്പിളും മിക്‌സ് ചെയ്ത് കഴിക്കുന്നത് ദഹനസംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

English summary

olive oil for constipation

How olive oil can help treat constipation properly, read on..
Story first published: Friday, September 22, 2017, 13:51 [IST]
X
Desktop Bottom Promotion