Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ഒരു പിടി എള്ളും എണ്ണയും, വലിയ മാറിടം!!
സ്തനവലിപ്പത്തിനു സഹായിക്കുന്ന ചില പ്രകൃതദത്ത വഴികള്‍ ധാരാളമുണ്ട്. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ,
സ്തനവലിപ്പത്തിന് കൃത്രിമ വഴികളെ ആശ്രയിക്കണമെന്നില്ല, പ്രകൃതിദത്ത വഴികള്‍ ധാരാളമുണ്ട്. അതും വളരെ ലളിതമായി ചെയ്യാവുന്ന വഴികള്‍.
സ്തനവലിപ്പത്തിനു സഹായിക്കുന്ന ചില പ്രകൃതദത്ത വഴികള്‍ ധാരാളമുണ്ട്. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ,

ഒരു പിടി എള്ളും എണ്ണയും, വലിയ മാറിടം!!
എള്ളെണ്ണ കൊണ്ട് സ്തനങ്ങള്‍ മസാജ് ചെയ്താല്‍ മാറിട വലിപ്പം കൂടും. ഇവയില്‍ അയേണ്‍, കാല്‍സ്യം, ഫോസ്ഫറസ്, പ്രോട്ടീന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ദിവസവും രണ്ടു തവണ മസാജ് ചെയ്യുന്നത് നല്ലതാണ്. അധിക മര്‍ദം ഉപയോഗിക്കാതെ വേണം മസാജ് ചെയ്യാന്‍.

ഒരു പിടി എള്ളും എണ്ണയും, വലിയ മാറിടം
എള്ളും ഇതുകൊണ്ടുണ്ടാക്കുന്ന ഭക്ഷണങ്ങളും കഴിയ്ക്കുന്നതും നല്ലതാണ്.

ഒരു പിടി എള്ളും എണ്ണയും, വലിയ മാറിടം
ഈസ്ട്രജന് അടങ്ങിയ ചിക്കന്‍ സൂപ്പ്, കാരറ്റ് തുടങ്ങിയവ സ്തനവലിപ്പം വര്‍ദ്ധിപ്പിക്കും. പച്ചക്കറികളും ഇലക്കറികളും ഇതിനുള്ള മറ്റൊരു മാര്‍ഗമാണ്. ധാരാളം വെള്ളം കുടിക്കുന്നതും സ്തന വളര്‍ച്ചയെ സഹായിക്കും.

ഒരു പിടി എള്ളും എണ്ണയും, വലിയ മാറിടം
ഉലുവ സ്തനവലിപ്പം കൂട്ടാനുള്ള തികച്ചും പ്രകൃതിദത്തമായ ഒരു മാര്‍ഗമാണ്. മുലപ്പാല്‍ വര്‍ദ്ധനക്കും ഉലുവ സഹായിക്കും. ഉലുവ ഭക്ഷണത്തില്‍ ഉള്‍പ്പെടുന്നത് നല്ലതാണ്.

ഒരു പിടി എള്ളും എണ്ണയും, വലിയ മാറിടം
ശതകുപ്പ ആയുര്‍വേദ ഗുണങ്ങള്‍ അടങ്ങിയ സസ്യമാണ്. ഇത് ഈസ്ട്രജന് ഉല്പാദനത്തെ സഹായിക്കുകയും അങ്ങനെ മാറിട വളര്‍ച്ചയെ സഹായിക്കുകയും ചെയ്യുന്നു.

ഒരു പിടി എള്ളും എണ്ണയും, വലിയ മാറിടം
സോയ, പപ്പായ തുടങ്ങിയവ മാറിടങ്ങള്‍ വലിപ്പം വയ്ക്കാന്‍ സഹായിക്കുകയും സ്തനാര്‍ബുദം തടയുകയും ചെയ്യും.

ഒരു പിടി എള്ളും എണ്ണയും, വലിയ മാറിടം
വ്യായാമവും മാറിട വളര്‍ച്ചയെ ഒരു പരിധി വരെ സഹായിക്കും. കോശങ്ങളില്‍ കാര്യമായ വ്യത്യാസമുണ്ടാക്കുന്നില്ലെങ്കിലും പെക്ടറല്‍ മസിലുകളെ ശക്തിപ്പെടുത്താന്‍ ഇത് സഹായിക്കും.



Click it and Unblock the Notifications
