Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
നാരങ്ങ നീരും വെളുത്തുള്ളിയും, ഹൃദയം സ്മാര്‍ട്ടാവും
ഹൃദയത്തിന്റെ ബ്ലോക്ക് മാറ്റാന്‍ വെളുത്തുള്ളിയും നാരങ്ങയും ഉപയോഗിക്കാം.
ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ കൂടിക്കൊണ്ടിരിയ്ക്കുന്ന സമയമാണ് ഇപ്പോഴുള്ളത്. പല തരത്തിലുള്ള പ്രശ്നങ്ങളാണ് പ്രതീക്ഷിക്കാത്ത സമയത്ത് ഹൃദയത്തിന് സംഭവിച്ചു കൊണ്ടിരിയ്ക്കുന്നത്. എന്നാല്‍ ഇതിനെ വെറും നാരങ്ങ നീരും വെലുത്തുള്ളിയും കൊണ്ട് ഇല്ലാതാക്കാം. 5 തരം ക്യാന്‍സറിനെ ചെറുക്കും ഈ അത്ഭുത ചെടി
നാരങ്ങയ്ക്കും വെളുത്തുള്ളിയ്ക്കും നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ടെന്നതാണ് സത്യം. എന്നാല്‍ ഇവ രണ്ടും ചേരുമ്പോള്‍ അത് ഹൃദയത്തെ വരെ സ്മാര്‍ട്ടാക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ കൊണ്ട് ചെന്നെത്തിയ്ക്കുന്നു.

ആവശ്യമുള്ള സാധനങ്ങള്‍
രണ്ട് കപ്പ് നാരങ്ങ നീര്, ഒരു കപ്പ് വെളുത്തുള്ളി നീര്, ഒരു കപ്പ് ഇഞ്ചി നീര്, ഒരു കപ്പ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

തയ്യാറാക്കുന്ന വിധം
എല്ലാ മിശ്രിതവും കൂടി അരമണിക്കൂറോളം ചൂടാക്കുക. ഇതിനു ശേഷം തണുക്കാന്‍ അനുവദിയ്ക്കുക. ഇതിലേക്ക് മൂന്ന് കപ്പ് തേന്‍ ചേര്‍ക്കാം. അല്പം വെളുത്തുള്ളി കഷ്ണങ്ങളാക്കിയതും രണ്ട് നാരങ്ങയും ഇതിനേക്ക് മുറിച്ച് ചേര്‍ക്കാം. നല്ലതു പോലെ മിക്സ് ചെയ്യാം.

തയ്യാറാക്കുന്ന വിധം
ശേഷം ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ദിവസവും രാവിലെ വെറും വയറ്റില്‍ ഒരു സ്പൂണ്‍ വീതം ഇത് കഴിയ്ക്കാം. മൂന്നാഴ്ച ഇത് സ്ഥിരമായി കഴിയ്ക്കാവുന്നതാണ്. ഹൃദയം സ്മാര്‍ട്ടാവും എന്ന കാര്യത്തില്‍ സംശയമൊന്നും വേണ്ട.

ചീത്ത കൊളസ്ട്രോള്‍
ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുന്നതിന് ആ മിശ്രിതം സഹായിക്കുന്നു. ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കി ഹൃദയത്തെ സംരക്ഷിക്കാന്‍ ഏറ്റവും മികച്ചതാണ് ഈ പാനീയം.

ഹൃദയത്തിലെ ബ്ലോക്ക് നീക്കുന്നു
ഹൃദയത്തിലെ ബ്ലോക്കിനെ ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു. ഹൃദയത്തിലെ ബ്ലോക്കാണ് ഇന്നത്തെ കാലത്തെ വില്ലന്‍. അതിനെ ഇല്ലാതാക്കി ഹൃദയസ്പന്ദന നിരക്ക് കൃത്യമാക്കാന്‍ ഈ പാനീയം സഹായിക്കുന്നു.

അമിത കൊഴുപ്പ്
ശരീരത്തില്‍ അവിടവിടങ്ങളിലായി അടിഞ്ഞു കൂടിയിരിയ്ക്കുന്ന അമിത കൊഴുപ്പിനെ ഇല്ലാതാക്കാനും ഈ മിശ്രിതം സഹായിക്കുന്നു. ഇത് ശരീരത്തിലെ കൊഴുപ്പിനെ കത്തിച്ചു കളയുന്നു.

മൂന്നാഴ്ചയ്ക്ക് ശേഷം
മൂന്നാഴ്ചയ്ക്ക് ശേഷം ഈ മിശ്രിതം വര്‍ഷത്തില്‍ രണ്ട് തവണയായി മാത്രം കഴിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. ഇത് പിന്നീടങ്ങോട്ട് ഹൃദയാഘാതം, ഹൃദയത്തില്‍ ബ്ലോക്ക് തുടങ്ങിയ പ്രശ്നങ്ങളെ വേരോടെ നശിപ്പിക്കുന്നു.



Click it and Unblock the Notifications
