നാരങ്ങാത്തൊലിയിങ്ങനെ, വയര്‍ പോകും, തടിയും

Posted By:
Subscribe to Boldsky

ചെറുനാരങ്ങ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. ആന്റിഓക്‌സിഡന്റുകളും വൈറ്റമിന്‍ സിയുമെല്ലാം അടങ്ങിയ ഒരു പ്രധാന ഭക്ഷണവസ്തു. ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളാനും ഇതുവഴി പല രോഗങ്ങളേയും പടിക്കു പുറക്കാത്താക്കാനും ചെറുനാരങ്ങയ്ക്കു കഴിവുണ്ട്.

എന്നാല്‍ ചെറുനാരങ്ങയേക്കാള്‍ കേമന്‍ ചെറുനാരങ്ങാത്തൊലിയാണെന്നറിയാമോ, ഇതില്‍ നാരങ്ങാനീരിലുള്ളതിനേക്കാള്‍ പോഷകങ്ങളും ധാതുക്കളുമുണ്ടെന്നാണു പറയപ്പെടുന്നത്.

ചെറുനാരങ്ങാത്തൊലിയുപയോഗിച്ചു തടി കുറയ്ക്കാനും വയര്‍ കുറയ്ക്കാനുമെല്ലാം കഴിയും. ഇത് പ്രത്യേക രീതിയില്‍ ഉപയോഗിയ്ക്കണമെന്നു മാത്രം.

എങ്ങനെയാണ് ചെറുനാരങ്ങാത്തൊലി വയറും തടിയും കുറയ്ക്കാന്‍ ഉപയോഗിക്കുകയെന്നറിയൂ,

നാരങ്ങാത്തൊലിയിങ്ങനെ, വയര്‍ പോകും, തടിയും

നാരങ്ങാത്തൊലിയിങ്ങനെ, വയര്‍ പോകും, തടിയും

ഒരു കിലോ ചെറുനാരങ്ങ പിഴിഞ്ഞെടുത്തു ജ്യൂസ് മാറ്റിവയ്ക്കുക.

നാരങ്ങാത്തൊലിയിങ്ങനെ, വയര്‍ പോകും, തടിയും

നാരങ്ങാത്തൊലിയിങ്ങനെ, വയര്‍ പോകും, തടിയും

1 ലിറ്റര്‍ വെള്ളത്തില്‍ പിഴിഞ്ഞു കഴിഞ്ഞ ചെറുനാരങ്ങാത്തൊണ്ടെടുത്ത് ഈ വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക.

വെള്ളം ഊറ്റിയെടുത്ത് ചൂടാറുമ്പോള്‍ ഇതില്‍ പിഴിഞ്ഞു വച്ചിരിയ്ക്കുന്ന ചെറുനാരങ്ങയുടെ ജ്യൂസ് ചേര്‍ത്തിളക്കണം. ഇത് ഫ്രിഡ്ജില്‍ സൂക്ഷിച്ചു വയ്ക്കുക.

നാരങ്ങാത്തൊലിയിങ്ങനെ, വയര്‍ പോകും, തടിയും

നാരങ്ങാത്തൊലിയിങ്ങനെ, വയര്‍ പോകും, തടിയും

ദിവസവും നാലുനേരം ഭക്ഷണത്തിന് അര മണിക്കൂര്‍ മുന്‍പായി ഈ പാനീയം ഒരു ഗ്ലാസ് വീതം കുടിയ്ക്കണം.

നാരങ്ങാത്തൊലിയിങ്ങനെ, വയര്‍ പോകും, തടിയും

നാരങ്ങാത്തൊലിയിങ്ങനെ, വയര്‍ പോകും, തടിയും

ഇത് മൂന്നു മാസം അടുപ്പിച്ചു ചെയ്യണം. രണ്ടാമത്തെ ആഴ്ച മുതല്‍ തന്നെ ഫലം കണ്ടു തുടങ്ങും.

നാരങ്ങാത്തൊലിയിങ്ങനെ, വയര്‍ പോകും, തടിയും

നാരങ്ങാത്തൊലിയിങ്ങനെ, വയര്‍ പോകും, തടിയും

കുടിയ്ക്കുന്നതിനു മുന്‍പ് വേണമെങ്കില്‍ അല്‍പം തേനും ചേര്‍ക്കാം.

നാരങ്ങാത്തൊലിയിങ്ങനെ, വയര്‍ പോകും, തടിയും

നാരങ്ങാത്തൊലിയിങ്ങനെ, വയര്‍ പോകും, തടിയും

അസിഡിറ്റി, അള്‍സര്‍, വയറിനു കാര്യമായ പ്രശ്‌നങ്ങള്‍ എന്നിവയുള്ളവര്‍ ഇതുപയോഗിയ്ക്കരുത്.

English summary

How To Use Lemon Peel To Reduce Belly Fat

Story first published: Friday, July 28, 2017, 12:32 [IST]