Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
ഒരു കഷ്ണം ഇഞ്ചി കൊണ്ട് ആലിലവയര്‍
സത്യം പറഞ്ഞാല്‍ ഒരല്പം ഇഞ്ചി മതി, വയറു കുറയ്ക്കാനും വയറിനു സുഖം നല്‍കാനും.
വയര്‍ കുറയ്ക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റുന്നവരുണ്ട്. വയറ്റിലെ കൊഴുപ്പ് ഒരിക്കല്‍ വന്നാല്‍ മറ്റു ഭാഗങ്ങളിലേതുപോലെ എളുപ്പത്തില്‍ കുറയില്ല. എന്നു കരുതി ഇതു തീരെ നീക്കാനാവില്ലെന്നുമില്ല.
വയറ്റിലെ കൊഴുപ്പു കളയാന്‍ നമ്മുടെ അടുക്കളക്കൂട്ടുകള്‍ തന്നെ ഏറെ സഹായകമാണ്. ഇതിലൊന്നാണ് ഇഞ്ചി. ആരോഗ്യപ്രശ്നങ്ങള്‍ക്കു മാത്രമല്ല, കൊഴുപ്പു കുറയ്ക്കാനും ഇത് ഏറെ നല്ലതാണ്.
സത്യം പറഞ്ഞാല്‍ ഒരല്പം ഇഞ്ചി മതി, വയറു കുറയ്ക്കാനും വയറിനു സുഖം നല്‍കാനും. കൊഴുപ്പു കുറയ്ക്കാന്‍ ആയുര്‍വേദം പറയുന്ന ഒരു പ്രധാന വഴി. ഇതെക്കുറിച്ു കൂടുതലറിയൂ,

വയര്‍ കുറയ്ക്കും ഇഞ്ചി വിദ്യ
ഇഞ്ചിയിലെ ജിഞ്ചറോള്‍ എന്ന വസ്തുവാണ് തടി കുറയ്ക്കാന്‍ സഹായിക്കുന്നത്. ഇത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്നു. ഈ വിധത്തില്‍ കൊഴുപ്പടിഞ്ഞു കൂടുന്നത് ഒഴിവാക്കും.

വയര്‍ കുറയ്ക്കും ഇഞ്ചി വിദ്യ
ഭക്ഷണം കഴിയ്ക്കുന്നതിനു മുന്‍പ് ഒരു കഷ്ണം ഇഞ്ചി കടിച്ചരച്ചു കഴിയ്ക്കുക. രാവിലെയും ഉച്ചയ്ക്കും വൈകീട്ടും. ഇത് അപചയപ്രക്രിയ ശക്തിപ്പെടുത്തും. അതുവഴി വയര്‍ കുറയ്ക്കും.

വയര്‍ കുറയ്ക്കും ഇഞ്ചി വിദ്യ
ഇഞ്ചി ചതച്ച് ഇതില്‍ അല്പം ചെറുനാരങ്ങാനീരും ഉപ്പും ചേര്‍ത്തിളക്കി കഴിയ്ക്കുന്നതും നല്ലതാണ്. ഇത് ദഹനത്തിനും വയര്‍സംബന്ധമായ പ്രശ്നങ്ങള്‍ക്കുമെല്ലാം ഏറെ ഗുണകരമാണ്.

വയര്‍ കുറയ്ക്കും ഇഞ്ചി വിദ്യ
വയറ്റിലെ കൊഴുപ്പു കുറയ്ക്കാനുള്ള പ്രധാന വഴിയാണ് ജിഞ്ചര്‍ ടീ. ഇത് ചായയില്‍ ഒരു കഷ്ണം ഇഞ്ചി ചതച്ചിടുന്നതല്ല, ശരിയായ രീതിയില്‍ ഉണ്ടാക്കണം.
ഇഞ്ചി വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഇത് അല്പം കഴിയുമ്പോള്‍ ഊറ്റിയെടുത്ത് ചെറുനാരങ്ങാനീരും തേനും ചേര്‍ത്തു കുടിയ്ക്കാം. ദിവസവും മൂന്നുനേരം ഇതു കഴിച്ചു നോക്കൂ. ഗുണമുണ്ടാകും.

വയര്‍ കുറയ്ക്കും ഇഞ്ചി വിദ്യ
ഭക്ഷണത്തില്‍ ഇഞ്ചി ചേര്‍ത്തു കഴിയ്ക്കുന്നതും ഏറെ ഗുണം ചെയ്യും. ഇത് ഭക്ഷണത്തിന്റെ രുചി വര്‍ദ്ധിപ്പിയ്ക്കാന്‍ മാത്രമല്ല, ദഹനം എളുപ്പമാക്കാനും കൊഴുപ്പു കുറയാനുമെല്ലാം ഏറെ ഗുണകരമാണ്.

വയര്‍ കുറയ്ക്കും ഇഞ്ചി വിദ്യ
ഇഞ്ചി തടി കുറയാന്‍ മാത്രമല്ല, ഇതിലെ ലെപ്റ്റിന്‍ രക്തത്തിലെ ഗ്ലൂക്കോസ് തോത് ശരിയായ രീതിയില്‍ നില നിര്‍ത്താനും സഹായകമാണ്.

വയര്‍ കുറയ്ക്കും ഇഞ്ചി വിദ്യ
ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നതിനും മനംപിരട്ടല്‍, ഛര്‍ദി തുടങ്ങിയ പലതരം പ്രശ്നങ്ങള്‍ക്കും ഇഞ്ചി നല്ലൊരു മരുന്നാണ്.

വയര്‍ കുറയ്ക്കും ഇഞ്ചി വിദ്യ
കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ ഉല്പാദനം നിയന്ത്രിച്ച് മൂഡ് മാറ്റത്തിലൂടെയുണ്ടാകുന്ന പ്രശ്നങ്ങളും വണ്ണവുമെല്ലാം കുറയ്ക്കാനും ഇത് നല്ലതാണ്. ഡിപ്രഷന് പലരേയും തടിപ്പിയ്ക്കുന്ന ഒന്നാണെന്നോര്‍ക്കുക.

വയര്‍ കുറയ്ക്കും ഇഞ്ചി വിദ്യ
എന്നാല്‍ എല്ലാവര്ക്കും ഇഞ്ചി കഴിയ്ക്കാനാവില്ല. ചില പ്രത്യേക മരുന്നുകള്‍ ഉപയോഗിയ്ക്കുന്നവര്‍ ഇതെക്കുറിച്ചു ഡോക്ടറുടെ അഭിപ്രായം തേടുക.



Click it and Unblock the Notifications
