Latest Updates
-
ഗണേശ ചതുർത്ഥി കഴിഞ്ഞു; ഇന്ന് രാത്രി ചന്ദ്രനെ കാണാൻ പാടുണ്ടോ? അറിയേണ്ടതെല്ലാം -
2026 സെപ്റ്റംബർ 16: ഗജകേസരി യോഗം ഇന്ന്; ഈ സമയത്ത് ചെയ്യുന്ന കാര്യങ്ങൾ ഇരട്ടി ഫലം നൽകും! -
ഗണേശോത്സവ തിരക്കിലും തിളങ്ങാം; വരി നിൽക്കുമ്പോൾ മേക്കപ്പും മുടിയും കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ഇങ്ങനെ നോക്കാം -
സെപ്റ്റംബർ 17 മുതൽ ബുധാദിത്യ യോഗം: നിങ്ങളുടെ രാശിയിൽ എന്ത് മാറ്റങ്ങൾ സംഭവിക്കും? -
വീട്ടിൽ ഐശ്വര്യം നിറയാൻ പൂജമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സെപ്റ്റംബർ 15 രവിയോഗം: ശുഭകാര്യങ്ങൾ തുടങ്ങാൻ ഈ സമയം ശ്രദ്ധിക്കൂ, രാഹുകാലം ഒഴിവാക്കാം! -
മഴയും ഈർപ്പവും ചർമ്മത്തെ തകർക്കുന്നുണ്ടോ? ചൊറിച്ചിലും കുരുക്കളും അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
രാത്രി 7:30-ന് അത്താഴം! വരലക്ഷ്മി ശരത്കുമാറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; നേരത്തെ കഴിച്ചാൽ തടി കുറയുമോ? -
2026 സെപ്റ്റംബർ 15: ഇന്നത്തെ ഭദ്രകാൾ സമയം അറിയാമോ? ശുഭകാര്യങ്ങൾ തുടങ്ങാൻ ഈ സമയം ശ്രദ്ധിക്കൂ!
വെളുത്തുള്ളി കൊണ്ടു നടുവേദന ഉടന്‍ മാറ്റാം
നടുവേദന പലരേയും അലട്ടുന്ന പ്രശ്നമാണ്. ഇപ്പോഴത്തെ കാലത്ത് കമ്പ്യൂട്ടറിന്റെ മുന്നിലെ ഇരുപ്പ് ചെറുപ്പക്കാര്‍ക്കിടയില്‍ പോലും ഈ പ്രശ്നം ഏറെ ഗുരുതരമാക്കുന്നുണ്ട്.
നടുവേദന മാറ്റാന്‍ മരുന്നുകളുടെ ആശ്രയം തേടുന്നത് അത്ര നല്ല പ്രവണതയല്ല. കാരണം മരുന്നിന്റെ ഫലം അല്പം കഴിയുമ്പോള്‍ നഷ്ടപ്പെടും.
നടുവേദനയകറ്റാന്‍ പ്രകൃതിദത്ത വഴികളുമുണ്ട്. ഇതിലൊന്നാണ് വെളുത്തുള്ളി. എങ്ങനെയാണ് വെളുത്തുള്ളി ഉപയോഗിച്ച് നടുവേദ അകറ്റുകയെന്നു നോക്കൂ,

വെളുത്തുള്ളി കൊണ്ടു നടുവേദന ഉടന്‍ മാറ്റാം
വെളുത്തുള്ളി നല്ലൊരു ആന്റിഓക്സിഡന്റാണ്. മാത്രമല്ല, ഇതില്‍ കാല്‍സ്യം, ധാതുക്കള്‍, വൈറ്റമിനുകള്‍ എന്നിവയുണ്ട്.

വെളുത്തുള്ളി കൊണ്ടു നടുവേദന ഉടന്‍ മാറ്റാം
പത്തു വെളുത്തുള്ളിയല്ലിയെടുക്കുക. ഇതു ചതച്ച് ഇതില്‍ 5 ടേബിള്‍സ്പൂണ്‍ കടുകെണ്ണയൊഴിയ്ക്കണം. വെളുത്തുള്ളി ബ്രൗണ്‍ നിറമാകുന്നതുവരെ ഇത് കുറഞ്ഞ തീയില്‍ ചൂടാക്കുക. ഈ ഓയില്‍ ചൂടാറിയ ശേഷം നടുവില്‍ പുരട്ടി മസജ് ചെയ്യുക. അര, ഒരു മണിക്കൂര്‍ ശേഷം ചൂടുവെള്ളത്തില്‍ കുളിയ്ക്കാം.

വെളുത്തുള്ളി കൊണ്ടു നടുവേദന ഉടന്‍ മാറ്റാം
അല്പം പച്ചമഞ്ഞളരച്ചതും കുറച്ചു വെളുത്തുള്ളിയല്ലികളും ചേര്‍ത്ത് അരയ്ക്കുക. ഇത് ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കി കുടിയ്ക്കാം. വേണമെങ്കില്‍ അല്പം തേനും ചേര്‍ക്കാം. ദിവസവും രണ്ടു നേരവും കുടിയ്ക്കാം.

വെളുത്തുള്ളി കൊണ്ടു നടുവേദന ഉടന്‍ മാറ്റാം
10 വെളുത്തുള്ളി അല്ലിയും ഒരു ചെറിയ കഷ്ണം ഇഞ്ചിയും ചേര്‍ത്തരയ്ക്കുക. ഇത് വേദനയുള്ള ഭാഗത്തു ഒരു തുണി ചേര്‍ത്തു വച്ചു കെട്ടി അര മണിക്കൂര്‍ ശേഷം ചൂടുവെള്ളത്തില്‍ കഴുകാം.

വെളുത്തുള്ളി കൊണ്ടു നടുവേദന ഉടന്‍ മാറ്റാം
2, 3 ടേബിള്‍ സ്പൂണ്‍ യൂക്കാലിപ്റ്റിസ് ഓയിലില്‍ വെളുത്തുള്ളി ചതച്ചു ചേര്‍ത്തരച്ചത് വേദനയുള്ളിടത്തു പുരട്ടി മസാജ് ചെയ്യണം. കുറച്ചു കഴിഞ്ഞ് ചൂടുവെള്ളത്തില്‍ കുളിയ്ക്കാം.

വെളുത്തുള്ളി കൊണ്ടു നടുവേദന ഉടന്‍ മാറ്റാം
വെളുത്തുള്ളി ചതച്ചത് നടുവേദനയുള്ളിടത്തു വച്ചു കെട്ടുക. അല്പം കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് അടുപ്പിച്ചു ചെയ്യുന്നത് ഗുണം നല്‍കും.

വെളുത്തുള്ളി കൊണ്ടു നടുവേദന ഉടന്‍ മാറ്റാം
ദിവസവും രാവിലെ വെറുംവയറ്റില്‍ വെളുത്തുള്ളി ചവച്ചു തിന്നുന്നതും ഗുണകരമാണ്.



Click it and Unblock the Notifications
