Latest Updates
-
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്!
മാറിടം വലുതാക്കും പെരുഞ്ചീരകവിദ്യ
മാറിട വലിപ്പത്തിന് മാത്രമല്ല, മാറിടങ്ങളുടെ ഉറപ്പിനും ഇത് മികച്ചൊരു വഴിയാണ്. പെരുഞ്ചീരകം എങ്ങിനെയാണ്
സ്തനവലിപ്പവും സൗന്ദര്യവും സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനമാണ്. സ്തനവലിപ്പം വര്ദ്ധിപ്പിയ്ക്കാനും സ്തനങ്ങള്ക്ക് ഉറപ്പു നല്കാനും സഹായിക്കുന്ന പല കൃത്രിമ വഴികളും പരീക്ഷിയ്ക്കുന്നവരുമുണ്ട്.
മാറിട വലിപ്പത്തിന് കോസ്മെറ്റിക് സര്ജറി പോലുള്ളവ പരീക്ഷിയ്ക്കുന്നത് അത്ര നല്ല വഴിയാണെന്നു പറയാനാകില്ല. ഇത് പല വിപരീതഫലങ്ങളും നല്കുകയും ചെയ്യുന്നു.
ഈസ്ട്രജന്, പ്രോജസ്ട്രോണ് ഹോര്മോണുകളാണ് പ്രധാനമായും സത്നവലിപ്പത്തിന് സഹായിക്കുന്നത്. ഈ ഹോര്മോണുകള് വര്ദ്ധിയ്ക്കുമ്പോള് സ്തനവലിപ്പവും വര്ദ്ധിയ്ക്കും.
മാറിട വലിപ്പത്തിന് സഹായിക്കുന്നതില് പ്രധാന പങ്കു വഹിയ്ക്കുന്ന ഒന്നാണ് പെരുഞ്ചീരകം. പെരുഞ്ചീരകം സാധാരണ മസാല ഗണത്തിലാണ് വരാറ്. എന്നാല് കറികള്ക്ക് സ്വാദു നല്കുക മാത്രമല്ല ഇത് ചെയ്യുന്നത്.സ്ത്രീകള്ക്ക് പറ്റിയ നല്ലൊരു ഭക്ഷണമാണ് പെരുഞ്ചീരകമെന്നു പറയാം. പ്രീ മെന്സ്ട്രല് സിന്ഡ്രോം, ആര്ത്തവസമയത്തെ ശരീരവേദനകള് എന്നിവയ്ക്കുള്ള നല്ലൊരു മരുന്നാണ് ഇത്. ഭക്ഷണത്തിന് ശേഷം ഹോട്ടലുകളില് പെരുഞ്ചീരകം തരും. ദഹനത്തെ സഹായിക്കുന്ന പെരുഞ്ചീരക ഗുണമാണ് ഇതിന് കാരണം. ഇതിലെ ഫൈറ്റോ ഇാസ്ട്രജനുകളാണ് ഈ ദഹനഗുണം നല്കുന്നത്.
മാറിട വലിപ്പത്തിന് മാത്രമല്ല, മാറിടങ്ങളുടെ ഉറപ്പിനും ഇത് മികച്ചൊരു വഴിയാണ്. പെരുഞ്ചീരകം എങ്ങിനെയാണ് മാറിടവലിപ്പത്തിനു സഹായിക്കുന്നതെന്നു നോക്കൂ.

ഹോര്മോണുകള്
പെരുഞ്ചീരകത്തില് ധാരാളം ഹോര്മോണുകള് അടങ്ങിയിട്ടുണ്ട്. അത് മാറിട കോശങ്ങളുടെ വളര്ച്ചയ്ക്കു സഹായിക്കും.

ഫൈറ്റോഈസ്ട്രജനുകള്
ഇതിലെ ഫൈറ്റോഈസ്ട്രജനുകള് കോശങ്ങളുടെ അസാധാരണമായ മാറ്റങ്ങള് തടഞ്ഞ് ബ്രെസ്റ്റ് ക്യാന്സര് തടയാനും ഏറെ നല്ലതാണ്.

ഫ്ളേവനോയ്ഡുകള്
ഈസ്ട്രജന് ഹോര്മോണുകളാണ് സ്തനവളര്ച്ചയ്ക്കു കാരണമാകുന്നത്. പെരുഞ്ചീരകത്തിലെ ഫ്ളേവനോയ്ഡുകള് ഈസ്ട്രജന് ഹോര്മോണ് ഉല്പാദനത്തിന് സഹായിക്കുന്നവയാണ്.

മാസമുറ പ്രശ്നങ്ങള്
ധാരാളം ഫൈറ്റോ ഈസ്ട്രജനുകള് അടങ്ങിയിരിയ്ക്കുന്ന പെരുഞ്ചീരകം മാസമുറ പ്രശ്നങ്ങള് അകറ്റുന്നതിനും ഏറെ നല്ലതാണ്.

പെരുഞ്ചീരക എണ്ണ
പെരുഞ്ചീരക എണ്ണ കൊണ്ടു ദിവസും 15 മിനിറ്റു നേരം മാറിടങ്ങള് മസാജ് ചെയ്യുന്നത് മാറിടങ്ങളുടെ വലിപ്പത്തിനു സഹായിക്കും. ഇത് അടുപ്പിച്ച് അല്പകാലം ചെയ്താല് ഗുണം ലഭിയ്ക്കും.

ചായ
പെരുഞ്ചീരകം കൊണ്ടു ചായയുണ്ടാക്കി കുടിയ്ക്കുന്നത് മാറിട വലിപ്പം വര്ദ്ധിപ്പിയ്ക്കാനുള്ള മറ്റൊരു വഴിയാണ്. ഇതിനായി 1 ടേബിള്സ്പൂണ് പെരുഞ്ചീരകം, ഒരു നുള്ള് ഏലയ്ക്കാപ്പൊടി എന്നിവ ഒരു കപ്പു വെള്ളത്തിലിട്ടു തിളപ്പിച്ച് ഊറ്റിക്കുടിയ്ക്കാം. ഇതില് വേണമെങ്കില് അല്പം തേനും ചേര്ക്കാം. ഇത് അടുപ്പിച്ചു ചെയ്യുന്നതു ഗുണം നല്കും.

കോഡ് ലിവര് ഓയിലില് പെരുഞ്ചീരകം
1 ടേബിള് സ്പൂണ് കോഡ് ലിവര് ഓയിലില് ഒരു ടീസ്പൂണ് പെരുഞ്ചീരകം ഇട്ടു തിളപ്പിയ്ക്കുക. ഈ ഓയില് ഇളംചൂടോടെ മാറിടത്തില് മസാജ് ചെയ്യാം, ഇത് ദിവസവും ചെയ്യുന്നത് ഏറെ നല്ലതാണ്.

പെരുഞ്ചീരകം
ദിവസവും അല്പം പെരുഞ്ചീരകം കടിച്ചു ചവച്ചു കഴിയ്ക്കുന്നതും മാറിട വളര്ച്ചയ്ക്ക ഏറെ നല്ലതാണ്.

മുലപ്പാല് ഉല്പാദനം
മുലയൂട്ടുന്ന അമ്മമാരില് മുലപ്പാല് ഉല്പാദനം വര്ദ്ധിപ്പിയ്ക്കാനും പെരുഞ്ചീരകം ഏറെ നല്ലതാണ്.

കാഴ്ചശക്തി
കാഴ്ചശക്തി വര്ദ്ധിപ്പിക്കാന് പെരുഞ്ചീരകത്തിന് സാധിക്കും. പ്രത്യേകിച്ച് പ്രമേഹരോഗികളില്. ഗ്ലൂക്കോമയുള്ള രോഗികള്ക്ക് ഇത് ഉപകാരപ്രദമാണ്.

രക്തത്തെ ശുദ്ധീകരിക്കാനും
രക്തത്തെ ശുദ്ധീകരിക്കാനും പെരുഞ്ചീരകത്തിന് കഴിയും. രക്തത്തിലെ ടോക്സിനുകള് ഇത് നീക്കം ചെയ്യുന്നു. വാതരോഗികള്ക്ക് പറ്റിയൊരു മരുന്നാണ് പെരുഞ്ചീരകം. രക്തത്തിലെ യൂറിക് ആസിഡ് നീക്കം ചെയ്യാന് പെരുഞ്ചീരകത്തിന് സാധിക്കും.

ഡിമന്ഷ്യ
ഡിമന്ഷ്യ പോലുള്ള പ്രശ്നങ്ങള് പരിഹരിക്കാന് പെരുഞ്ചീരകത്തിന് സാധിക്കും. ഇത് തലച്ചോറിന്റെ പ്രവര്ത്തനങ്ങളെ ശക്തിപ്പെടുത്തുന്നു. തലച്ചോര് സംബന്ധമായ എല്ലാ പ്രശ്നങ്ങളും ഒരു പരിധി വരെ മാറ്റി നിര്ത്താന് പെരുഞ്ചീരകത്തിന് കഴിയും.



Click it and Unblock the Notifications
