Latest Updates
-
സെപ്റ്റംബർ 16: ഗണേശ പ്രതിഷ്ഠയ്ക്ക് ഇന്ന് ശുഭമുഹൂർത്തം ഉണ്ടോ? അശുഭസമയങ്ങൾ ഒഴിവാക്കി പൂജ നടത്താം -
ഗജകേസരി യോഗം: ശുഭകാര്യങ്ങൾ തുടങ്ങാൻ ഇന്നത്തെ ഈ സമയം അത്യുത്തമം! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ വിഷമാണോ? ഈ രണ്ട് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ, ജാഗ്രത! -
മഴക്കാലത്ത് വീടിന്റെ മുൻവശം വൃത്തിയായി സൂക്ഷിക്കണോ? വാസ്തുവും ശുചിത്വവും ഒന്നിച്ച് കൊണ്ടുപോകാൻ ഈ വഴികൾ നോക്കൂ -
വിശ്വകർമ്മ പൂജ 16നോ 17നോ? ഓഫീസിലും കടയിലും ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്പുകൾ ശ്രദ്ധിക്കൂ -
ഇന്ന് രാത്രി അപൂർവ്വ യോഗം: സർവ്വാർത്ഥ സിദ്ധി, അമൃത സിദ്ധി യോഗങ്ങൾ ഒന്നിച്ചെത്തുന്നു; അറിയേണ്ടതെല്ലാം -
കന്നി സംക്രാന്തി 2026: ഈ സമയത്ത് സ്നാനം ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയേണ്ടതെല്ലാം -
സെപ്റ്റംബർ 17 മുതൽ ബുധാദിത്യയോഗം: നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയേണ്ടതെല്ലാം -
മഴക്കാലത്ത് ചർമ്മത്തിൽ ചൊറിച്ചിലും കുരുക്കളും? ഈ തെറ്റുകൾ ചെയ്താൽ പണി പാളും! -
സെപ്റ്റംബർ 18-ന് ലക്ഷ്മി യോഗമുണ്ടോ? സത്യം ഇതാണ്, ഒപ്പം ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങളും
മരുന്നില്ലാതെ ഒരു ദിവസം കൊണ്ട് അള്‍സര്‍ പരിഹാരം
വായിലെ അള്‍സറിന് പരിഹാരം കാണാന്‍ എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം
വായിലെ അള്‍സര്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ ചില്ലറയല്ല. പലപ്പോഴും ഇതുണ്ടാക്കുന്ന ബുദ്ധിമുട്ട് പല തരത്തിലുള്ള മാനസിക ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. മോണയിലും വായിലും നാവിലും എല്ലാം അള്‍സര്‍ സൃഷ്ടിയ്ക്കുന്ന പ്രതിസന്ധി ദിവസങ്ങളോളം നീണ്ട് നില്ക്കുന്നു.
എന്നാല്‍ ഇനി ഇത്തരം പ്രതിസന്ധിയെ ഫലപ്രദമായി നേരിടാന്‍ ചില ഒറ്റമൂലികള്‍ ഉണ്ട്. വെറും ഒരു ദിവസം കൊണ്ട് തന്നെ അള്‍സര്‍ പ്രതിരോധിയ്ക്കാം. അതിനായി ചെയ്യേണ്ട കാര്യങ്ങള്‍ നോക്കാം.

ബേക്കിംഗ് സോഡ
ബേക്കിംഗ് സോഡ കൊണ്ട് അള്‍സര്‍ പരിഹാരം കാണാം. ഇത് വേദന കുറയ്ക്കുകയും അസിഡിറ്റി പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയും ചെയ്യും. ബേക്കിംഗ് സോഡ വെള്ളത്തില്‍ ചാലിച്ച് പേസ്റ്റ് രൂപത്തിലാക്കി മുറിവില്‍ തേച്ച് പിടിപ്പിക്കാം. ശേഷം ശുദ്ധമായ വെള്ളത്തില്‍ കഴുകിക്കളയാം. ഇത് ദിവസവും മൂന്ന് നാല് പ്രാവശ്യം ആവര്‍ത്തിയ്ക്കാം.

കറ്റാര്‍ വാഴ
കറ്റാര്‍ വാഴ കൊണ്ടും വായിലെ അള്‍സര്‍ പ്രതിരോധിയ്ക്കാം. കറ്റാര്‍വാഴ ജെല്‍ മുറിവില്‍ തേച്ച് പിടിപ്പിച്ച് അല്പസമയത്തിനു ശേഷം കഴുകിക്കളയാം. ദിവസവും മൂന്ന് നാല് പ്രാവശ്യം കഴിയ്ക്കാം.

തേന്‍
തേന്‍ കൊണ്ട് വായിലെ അള്‍സറിന് പരിഹാരം കാണാം. തേന്‍ വെറുതേ വായിലെ മുറിവില്‍ തേച്ച് പിടിപ്പിക്കാം. ഇത് ചെറിയ വേദന ഉണ്ടാവുമെങ്കിലും ഒരു ദിവസം കൊണ്ട് തന്നെ പരിഹാരം കാണാം.

കര്‍പ്പൂര തുളസി
കര്‍പ്പൂര തുളസി കൊണ്ട് വായിലെ അള്‍സര്‍ പ്രതിരോധിയ്ക്കാം. മൂന്ന് സ്പൂണ്‍ കര്‍പ്പൂര തുളസി നീര് മുറിവില്‍ പുരട്ടാം. ഇത് മുറിവിന് ഒരു ദിവസം കൊണ്ട് പരിഹാരം നല്‍കും.

മല്ലിയില
മല്ലിയില കൊണ്ട് വായിലെ മുറിവിന് പരിഹാരം കാണാം. മല്ലിയില നീരെടുത്ത് വായില്‍ തേച്ച് പിടിപ്പിക്കാം. ഇത് വായിലെ മുറിവിന് എന്നന്നേക്കുമായി പരിഹാരം നല്‍കും.



Click it and Unblock the Notifications
