Latest Updates
-
സർവാർത്ഥ സിദ്ധി യോഗം 2026: ഓണക്കാലത്ത് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം, ഒഴിവാക്കേണ്ടവ ഇവയാണ്! -
ഓഗസ്റ്റ് 22 രവിയോഗം: ഈ രാശിക്കാർക്ക് ഭാഗ്യകാലം, ശുഭകാര്യങ്ങൾക്ക് തുടക്കമിടാൻ സുവർണ്ണാവസരം! -
ഓണം മേക്കപ്പ് ഉരുകിപ്പോകുമോ? ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതെ തിളങ്ങാൻ ഈ വിദ്യകൾ പരീക്ഷിക്കൂ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓണം ഷോപ്പിംഗ് തിരക്കിലാണോ? ബുധന്റെ രാശിമാറ്റം ഇന്ന്; പേയ്മെന്റുകളിൽ ഈ ജാഗ്രത നിർബന്ധം -
ഓണത്തിന് വിരുന്നുകാർ എത്തുമ്പോൾ ബാത്ത്റൂം വാസ്തു ശ്രദ്ധിക്കൂ; ഈ മാറ്റങ്ങൾ ഭാഗ്യവും സുരക്ഷയും നൽകും! -
ഓണത്തിന് സ്വർണം വാങ്ങാൻ പ്ലാൻ ഉണ്ടോ? ഐശ്വര്യത്തിനായി ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
ഓണം വരുന്നു; അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സദ്യയൊരുക്കൽ എളുപ്പമാകും, വാസ്തുവും ശ്രദ്ധിക്കണം -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; സമയം ലാഭിക്കാം, പണിയും കുറയും
ഒറ്റ രാത്രി കൊണ്ടു വയര്‍ പോകും ഇഞ്ചി വിദ്യ
ഇഞ്ചിയും പ്ലാസ്റ്റിക് കവറും, അരയും വയറും രാത്രി കൊണ്ടു കുറയും
തടി പലപ്പോഴും പലരുടേയും പ്രശ്നമാണ്. വയറും അരക്കെട്ടുമെല്ലാമാണ് കൊഴുപ്പടിഞ്ഞു കൂടാന്‍ കൂടുതല്‍ സാധ്യതയുള്ള സ്ഥലങ്ങള്‍.
ഇത്തരം കൊഴുപ്പ് സൗന്ദര്യത്തിനു ദോഷകരാണെന്നതു പോകട്ടെ, ആരോഗ്യത്തിനും ഏറെ ദോഷകരമാണ്.
ഇത്തരം തടി കുറയ്ക്കാന്‍ സഹായകമായ വീട്ടുവൈദ്യങ്ങള്‍ പലതുണ്ട്. ഇഞ്ചി ഇതിലൊരു വഴിയാണ്.
ഇഞ്ചിയും പ്ലാസ്റ്റിക് കവറും ഉപയോഗിച്ച് ഒരു രാത്രിയില്‍ അരക്കെട്ടിന്റെ വണ്ണം രണ്ടര സെന്റീമീറ്ററോളം കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു വിദ്യയെക്കുറിച്ചറിയൂ,

ഇഞ്ചിയും പ്ലാസ്റ്റിക് കവറും, അരയും വയറും രാത്രി കൊണ്ടു കുറയും
1 ടേബിള്‍ സ്പൂണ്‍ ചിരകിയ ഇഞ്ചി അല്ലെങ്കില്‍ ഇഞ്ചി പൗഡര്‍, 4-5 ടേബിള്‍ സ്പൂണ്‍ ബോഡിലോഷന്‍, പ്ലാസ്റ്റിക് കവര്‍, ടവല്‍, ഇലാസ്റ്റിക് ബാന്റേജ് എന്നിവയാണ് ഇതിനു വേണ്ടത്.

ഇഞ്ചിയും പ്ലാസ്റ്റിക് കവറും, അരയും വയറും രാത്രി കൊണ്ടു കുറയും
ജിഞ്ചര്‍ കംപ്രെസ് എന്നാണ് അരക്കെട്ടു കുറയ്ക്കുന്ന ഈ വിദ്യ അറിയപ്പെടുന്നത്.

ഇഞ്ചിയും പ്ലാസ്റ്റിക് കവറും, അരയും വയറും രാത്രി കൊണ്ടു കുറയും
ടവല്‍ ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞു തടി കുറയാനുള്ള ഭാഗത്തു ചുറ്റുക. ഇത് 5 മിനിറ്റ് ഇതേ രീതിയില്‍ വയ്ക്കുക. ഈ ഭാഗത്തെ ചര്‍മസുഷിരങ്ങള്‍ തുറന്ന് ഇഞ്ചിപ്രയോഗം പെട്ടെന്നു ഗുണം കിട്ടാന്‍ സഹായിക്കാനാണിത്.

ഇഞ്ചിയും പ്ലാസ്റ്റിക് കവറും, അരയും വയറും രാത്രി കൊണ്ടു കുറയും
ഇഞ്ചി ബോഡിലോഷനില്‍ കലക്കി ഈ ഭാഗത്തു പുരട്ടുക, നല്ലപോലെ പുരട്ടണം.

ഇഞ്ചിയും പ്ലാസ്റ്റിക് കവറും, അരയും വയറും രാത്രി കൊണ്ടു കുറയും
പിന്നീട് പ്ലാസ്റ്റിക് കവര്‍ കൊണ്ട് ഈ ഭാഗം രണ്ടുമൂന്നു തവണ ചുറ്റിക്കെട്ടുക. പ്ലെയിനായ, ഭക്ഷണസാധനങ്ങള്‍ പൊതിയാന്‍ ഉപയോഗിയ്ക്കുന്ന പൊളിത്തീന്‍ കവര്‍ വേണം ഉപയോഗിയ്ക്കാന്‍.

ഇഞ്ചിയും പ്ലാസ്റ്റിക് കവറും, അരയും വയറും രാത്രി കൊണ്ടു കുറയും
ഇതിനു മുകളില്‍ ഇലാസ്റ്റിക് ബാന്റേജ് ചുറ്റുക. ഇത് 6 മണിക്കൂര്‍ നേരമെങ്കിലും വയ്ക്കുക.

ഇഞ്ചിയും പ്ലാസ്റ്റിക് കവറും, അരയും വയറും രാത്രി കൊണ്ടു കുറയും
രാത്രി കിടക്കും മുന്‍പ് ഇതു ചെയ്ത് രാവിലെ വരെ വയ്ക്കുന്നതാണ് ഗുണം കിട്ടാന്‍ ഏറെ നല്ലത്.

Click it and Unblock the Notifications