ഒററ രാത്രിയില്‍ വയര്‍ കളയും അദ്ഭുതവിദ്യ!!

Posted By:
Subscribe to Boldsky

തടിയും വയറും കുറയ്ക്കാന്‍ പെടാപ്പാടു പെടുന്നവരാണ് ചുറ്റും. അല്‍പം തടിയെങ്കിലും കുഴപ്പമില്ലെന്നു കരുതുന്നവര്‍ പോലും വയറിന്റെ കാര്യത്തില്‍ നോ എന്നു തീര്‍ച്ച പറയും.

എന്നാല്‍ വയര്‍ അത്ര പെട്ടെന്നു മെരുങ്ങില്ല. എന്നു കരുതി കുറയ്ക്കാനാകില്ലെന്നുമില്ല.

പല പ്രകൃതിദത്ത പാനീയങ്ങളുമുണ്ട്, ഇതിനായി. ഇതിലൊന്നാണ് താഴെപ്പറയുന്നത്, ഒറ്റ രാത്രിയില്‍ വയര്‍ കുറയ്ക്കുന്ന പാനീയം.

ഒരു രാത്രിയില്‍ വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഈ പാനീയം എങ്ങനെ തയ്യാറാക്കുമെന്നറിയൂ,

ഒററ രാത്രിയില്‍ വയര്‍ കളയും അദ്ഭുതപാനീയ

ഒററ രാത്രിയില്‍ വയര്‍ കളയും അദ്ഭുതപാനീയ

വിനെഗര്‍, ഇഞ്ചി പൗഡര്‍, ചെറുനാരങ്ങ, പാര്‍സ്ലെ, വെള്ളം, കറുവാപ്പട്ട പൊടിച്ചത് എന്നിവയാണ് ഇതിനു വേണ്ടത്.

ഒററ രാത്രിയില്‍ വയര്‍ കളയും അദ്ഭുതപാനീയ

ഒററ രാത്രിയില്‍ വയര്‍ കളയും അദ്ഭുതപാനീയ

ഇതില്‍ ഇഞ്ചി, കറുവാപ്പട്ട എന്നിവ കൊഴുപ്പുരുക്കുന്നത് ശരീരത്തില്‍ ചൂടുല്‍പാദിപ്പിച്ച് അപചയപ്രക്രിയ ശക്തിപ്പെടുത്തിയാണ്.

ഒററ രാത്രിയില്‍ വയര്‍ കളയും അദ്ഭുതപാനീയ

ഒററ രാത്രിയില്‍ വയര്‍ കളയും അദ്ഭുതപാനീയ

ചെറുനാരങ്ങയിലെ വൈറ്റമിന്‍ സി, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ശരീരത്തിലെ ടോക്‌സിനുകളും അനാവശ്യമായ കൊഴുപ്പും പുറന്തള്ളാന്‍ സഹായിക്കുന്നവയാണ്.

ഒററ രാത്രിയില്‍ വയര്‍ കളയും അദ്ഭുതപാനീയ

ഒററ രാത്രിയില്‍ വയര്‍ കളയും അദ്ഭുതപാനീയ

വിനെഗര്‍ ശരീരത്തിലെ കൊഴുപ്പു കളയാന്‍ സഹായിക്കുന്ന മറ്റൊരു കൂട്ടാണ്.

ഒററ രാത്രിയില്‍ വയര്‍ കളയും അദ്ഭുതപാനീയ

ഒററ രാത്രിയില്‍ വയര്‍ കളയും അദ്ഭുതപാനീയ

1 ടീസ്പൂണ്‍ വിനെഗര്‍, 1 ടീസ്പൂണ്‍ ഇഞ്ചിപ്പൊടി, 1 ചെറുനാരങ്ങ, ഒരു പിടി പാര്‍സ്ലി, അര ലിറ്റര്‍ വെള്ളം, ഒരു നുള്ള് കറുവാപ്പട്ട പൊടിച്ചത് എന്നിവയാണ് വേണ്ടത്.

ഒററ രാത്രിയില്‍ വയര്‍ കളയും അദ്ഭുതപാനീയ

ഒററ രാത്രിയില്‍ വയര്‍ കളയും അദ്ഭുതപാനീയ

വെള്ളം തിളപ്പിയ്ക്കുക. നല്ല പോലെ തിളച്ച വെള്ളത്തില്‍ എല്ലാ ചേരുവകളും ചേര്‍ത്തു 5 മിനിറ്റു കൂടി തിളപ്പിയ്ക്കുക. വാങ്ങിവച്ച് തണുത്തു കഴിയുമ്പോള്‍ ഗ്ലാസ് ജാറിലാക്കി വയ്ക്കാം.

ഒററ രാത്രിയില്‍ വയര്‍ കളയും അദ്ഭുതപാനീയ

ഒററ രാത്രിയില്‍ വയര്‍ കളയും അദ്ഭുതപാനീയ

ദിവസവും രാത്രി കിടക്കും മുന്‍പ് ഇത് കുടിയ്ക്കുക. വയറ്റിലെ കൊഴുപ്പൊഴിവാക്കും.വാക്കും.

English summary

How To Reduce Belly Fat Within One Night

How To Reduce Belly Fat Within One Night, read more to know about,
Story first published: Friday, March 24, 2017, 11:44 [IST]