1 രാത്രി, വയറിന്റെ 36 ഇഞ്ച് 32 ഇഞ്ച് ആയ രഹസ്യം....

Posted By:
Subscribe to Boldsky

വയര്‍ ചാടുന്നതു സൗന്ദര്യപ്രശ്‌നം മാത്രമല്ല, ആരോഗ്യപ്രശ്‌നം കൂടിയാണ്. വയറ്റിലെ കൊഴുപ്പ് വിസറല്‍ കൊഴുപ്പ് എന്നാണ് അറിയപ്പെടുന്നത്. ശരീരത്തിലെ ഏറ്റവും അപകടകാരിയായ കൊഴുപ്പെന്നു പറയാം.

വയറിന്റെ കൊഴുപ്പും തടിയും കുറയ്ക്കാന്‍ ഒരു രാത്രി കൊണ്ടു സഹായിക്കുന്ന ഒരു പാനീയത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ഒരു രാത്രി കൊണ്ട് 36 ഇഞ്ചുള്ള വയര്‍ പിറ്റേന്നു രാവിലെ 32 ഇഞ്ചായെന്നാണ് അവകാശവാദം.

ഈ പാനീയം ഉറങ്ങാന്‍ നേരത്തു കുടിച്ചു നോക്കൂ, എന്താണു ഫലമെന്നറിയൂ, ക്യാന്‍സര്‍ വരാതിരിയ്ക്കാന്‍ കറ്റാര്‍ വാഴ ഇങ്ങനെ..

ഇങ്ങനെ വിളക്കു കൊളത്തൂ, പണം, ഐശ്വര്യം ഫലം

ആരോഗ്യകരമായ ലിംഗത്തിന് ആ രഹസ്യമറിയണം

1 രാത്രി, വയറിന്റെ 36 ഇഞ്ച് 32 ഇഞ്ച് ആയ രഹസ്യം....

1 രാത്രി, വയറിന്റെ 36 ഇഞ്ച് 32 ഇഞ്ച് ആയ രഹസ്യം....

1 ടീസ്പൂണ്‍ അരിഞ്ഞ ഇഞ്ചി, 1 ടീസ്പൂണ്‍ ചതച്ച ബദാം, അര ടീസ്പൂണ്‍ കറുവാപ്പട്ട പൊടിച്ചത്, അരക്കപ്പ് ബദാം മില്‍ക്, പകുതി പഴുത്ത പഴം എന്നിവയാണ് ഇതിനു വേണ്ടത്.

1 രാത്രി, വയറിന്റെ 36 ഇഞ്ച് 32 ഇഞ്ച് ആയ രഹസ്യം....

1 രാത്രി, വയറിന്റെ 36 ഇഞ്ച് 32 ഇഞ്ച് ആയ രഹസ്യം....

ഇതിലെ പഴം പെക്‌സിന്‍ എന്ന ഫൈബര്‍ അടങ്ങിയിരിയ്ക്കുന്നതു കൊണ്ട് ദഹനം മെച്ചപ്പെടുത്തും. ഇതുവഴി വയറ്റിലെ കൊഴുപ്പു കുറയ്ക്കും.

1 രാത്രി, വയറിന്റെ 36 ഇഞ്ച് 32 ഇഞ്ച് ആയ രഹസ്യം....

1 രാത്രി, വയറിന്റെ 36 ഇഞ്ച് 32 ഇഞ്ച് ആയ രഹസ്യം....

ഇഞ്ചി ദഹനത്തിനും കൊഴുപ്പു കത്തിച്ചു കളയാനും ഏറെ ഗുണകരമാണ്.

1 രാത്രി, വയറിന്റെ 36 ഇഞ്ച് 32 ഇഞ്ച് ആയ രഹസ്യം....

1 രാത്രി, വയറിന്റെ 36 ഇഞ്ച് 32 ഇഞ്ച് ആയ രഹസ്യം....

കറുവാപ്പട്ട ശരീരത്തിലെ കൊഴുപ്പു നീക്കുന്ന മറ്റൊരു ഘടകമാണ്. ഇത് തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പ്രധാന ചേരുവയുമാണ്.

1 രാത്രി, വയറിന്റെ 36 ഇഞ്ച് 32 ഇഞ്ച് ആയ രഹസ്യം....

1 രാത്രി, വയറിന്റെ 36 ഇഞ്ച് 32 ഇഞ്ച് ആയ രഹസ്യം....

ബദാം നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കും. ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും നല്‍കും.

1 രാത്രി, വയറിന്റെ 36 ഇഞ്ച് 32 ഇഞ്ച് ആയ രഹസ്യം....

1 രാത്രി, വയറിന്റെ 36 ഇഞ്ച് 32 ഇഞ്ച് ആയ രഹസ്യം....

എല്ലാം മിക്‌സിയില്‍ നല്ലപോലെ ചേര്‍ത്തടിച്ച് നല്ലൊരു പാനീയമാക്കുക. ഇത് രാത്രി അത്താഴശേഷം അര മണിക്കൂര്‍ കഴിഞ്ഞു കുടിയ്ക്കാം.

1 രാത്രി, വയറിന്റെ 36 ഇഞ്ച് 32 ഇഞ്ച് ആയ രഹസ്യം....

1 രാത്രി, വയറിന്റെ 36 ഇഞ്ച് 32 ഇഞ്ച് ആയ രഹസ്യം....

വയര്‍ വല്ലാതെ കൂടുതലുള്ളവര്‍ ആഴ്ചയില്‍ ഇത് രണ്ടുമൂന്നു ദിവസം ചെയ്തു നോക്കുക.

1 രാത്രി, വയറിന്റെ 36 ഇഞ്ച് 32 ഇഞ്ച് ആയ രഹസ്യം....

1 രാത്രി, വയറിന്റെ 36 ഇഞ്ച് 32 ഇഞ്ച് ആയ രഹസ്യം....

വയര്‍ കുറയാന്‍ മാത്രമല്ല, ശരീരത്തിന് പോഷണം ലഭിയ്ക്കാനും ദഹനത്തിനുമെല്ലാം ഇത് സഹായിക്കും.

Read more about: belly fat, health
English summary

How To Reduce Belly Fat From 36 Inch To 32 Within One Night

Subscribe Newsletter