For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചൂടുകാലം ചെറുപ്പക്കാര്‍ക്ക് നല്‍കും ഈ ക്യാന്‍സര്‍

ആരോഗ്യത്തിന് ശ്രദ്ധ നല്‍കിയില്ലെങ്കില്‍ ഇത് അപകടം കൂടുതല്‍ ക്ഷണിച്ച് വരുത്തും

|

ചൂടുകാലത്ത് ഏറ്റവും പ്രതിസന്ധി ഉണ്ടാവുന്നത് ചെറുപ്പക്കാരായ പുരുഷന്‍മാര്‍ക്കാണ്. രോഗങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിയ്ക്കുന്നത് ചൂടുകാലത്ത് ചെറുപ്പക്കാരിലാണ്. മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ അധികവും ചെറുപ്പക്കാരാണ് എന്നത് തന്നെ കാര്യം.

വയറു വീര്‍ക്കലിന് അരമണിക്കൂര്‍ കൊണ്ട് പരിഹാരംവയറു വീര്‍ക്കലിന് അരമണിക്കൂര്‍ കൊണ്ട് പരിഹാരം

ചെറുപ്പക്കാരില്‍ ചൂടുകാലത്ത് പല വിധത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാവും. ക്യാന്‍സര്‍ ഉള്‍പ്പടെയുള്ള രോഗങ്ങളെയാണ് ഇതിലൂടെ ചെറുപ്പക്കാര്‍ക്ക് പ്രശ്‌നമുണ്ടാക്കുന്നത്.

വൃക്കയിലെ അര്‍ബുദം

വൃക്കയിലെ അര്‍ബുദം

രോഗങ്ങള്‍ അരങ്ങ് വാഴുന്ന കാലമാണ് വേനല്‍ക്കാലം. പ്രത്യേകിച്ച് ചെറുപ്പക്കാരില്‍. വൃക്കയിലെ അര്‍ബുദം ഇത്തരത്തില്‍ ചെറുപ്പക്കാരെ ബാധിയ്ക്കുന്ന വേനല്‍ക്കാല രോഗങ്ങളില്‍ മുന്നിലുള്ളതാണ്.

 മൂത്രസഞ്ചിയിലെ അര്‍ബുദം

മൂത്രസഞ്ചിയിലെ അര്‍ബുദം

വൃക്കരോഗങ്ങള്‍ കൊണ്ട് വൃക്കയില്‍ പ്രതിസന്ധി ഉണ്ടായാല്‍ പ്രശ്‌നത്തിലാവുന്ന ഒന്നാണ് മൂത്രസഞ്ചിയിലെ അര്‍ബുദവും. ഇത് പ്രായം കൂടുന്തോറും വരാനുള്ള സാധ്യതയും വര്‍ദ്ധിയ്ക്കുന്നു.

പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയിലെ അര്‍ബുദം

പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയിലെ അര്‍ബുദം

പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയിലെ അര്‍ബുദമാണ് മറ്റൊരു പ്രധാന പ്രശ്‌നം. ചെറുപ്പക്കാരില്‍ തന്നെയാണ് ഇതിന്റെ സാധ്യത ഏറ്റവും കൂടുതലും. കുട്ടികളില്‍ വരെ ഇതിനുള്ള സാധ്യതയുണ്ട്.

സാര്‍ക്കോമ എന്ന അര്‍ബുദം

സാര്‍ക്കോമ എന്ന അര്‍ബുദം

പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയില്‍ തന്നെയാണ് ഈ അര്‍ബുദവും കാണപ്പെടുന്നത്. 15 വയസുള്ള കുട്ടികളില്‍ വരെ ഇത് കാണപ്പെടും. പ്രത്യേകിച്ച് വേനല്‍ക്കാലങ്ങളില്‍ ഇതിനുള്ള സാധ്യത വര്‍ദ്ധിയ്ക്കുകയാണ് ചെയ്യുന്നത്.

മൂത്രാശയ പഴുപ്പ്

മൂത്രാശയ പഴുപ്പ്

മറ്റൊരു പ്രധാന പ്രതിസന്ധിയാണ് മൂത്രാശയപ്പഴുപ്പ്.ഇത് ചൂടുസമയത്ത് ചെറുപ്പക്കാരില്‍ വളരെ കൂടുതലായി കാണപ്പെടുന്നു.

 മൂത്രാശയക്കല്ല്

മൂത്രാശയക്കല്ല്

മൂത്രാശയക്കല്ലിന്റെ കാര്യത്തിലും ചെറുപ്പക്കാര്‍ ചൂടുകാലത്ത് ശ്രദ്ധിക്കുന്നത് നല്ലതാണ്. കാരണം ആവശ്യത്തിന് വെള്ളം കുടിയ്ക്കാത്തത് തന്നെയാണ് പ്രധാന പ്രശ്‌നം.

 സ്വകാര്യഭാഗങ്ങളിലെ പഴുപ്പ്

സ്വകാര്യഭാഗങ്ങളിലെ പഴുപ്പ്

ചെറുപ്പക്കാരിലാണ് പ്രധാനമായും ഈ പ്രശ്‌നം ഉണ്ടാവുന്നത്. സ്വകാര്യഭാഗങ്ങളിലെ പഴുപ്പാണ് മറ്റൊരു പ്രധാന പ്രശ്‌നം. ഇതിനും ധാരാളം വെള്ളം കുടിയ്ക്കുകയാണ് പരിഹാരം.

English summary

How Does a Heat Wave Affect the Human Body

Some might like it hot, but extreme heat can overpower the human body.
Story first published: Thursday, April 27, 2017, 17:10 [IST]
X
Desktop Bottom Promotion