Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
മാറിടമാണു താരം, ആ കാര്യത്തില്‍
പ്രായവ്യത്യാസം വരുമ്പോള്‍ നമ്മുടെ ശരീരത്തിലെ അവയവങ്ങള്‍ക്ക് മാറ്റമുണ്ടാകുന്നതു സ്വാഭാവികമാണ്, സ്ത്രീ പുരുഷ ഭേദമന്യേ.
സ്ത്രീ ശരീരത്തിലെ പ്രധാന ഭാഗങ്ങളാണ് സ്തനങ്ങള്‍. സ്തനങ്ങള്‍ക്കും പ്രായമേറുന്നതിനനുസരിച്ച് ഏറെ മാറ്റങ്ങള്‍ വരുന്നുണ്ട്. ഏതെല്ലാം വിധത്തിലാണ് പ്രായം നമ്മുടെ സ്തനങ്ങളെ ബാധിയ്ക്കുന്നതെന്നറിയൂ,

മാറിടമാണു താരം, ആ കാര്യത്തില്‍
പ്രായമേറുന്തോറും മാറിടത്തില്‍ ധാരാളം വ്യതിയാനങ്ങള്‍ വരുന്നതു സാധാരണയാണ്. ഹോര്‍മോണ്‍ മാറ്റങ്ങള്‍ കാരണം പ്രായപൂര്‍ത്തിയാകുമ്പോഴും ഗര്‍ഭകാലത്തും മെനോപോസ് സമയത്തും മാറിടങ്ങള്‍ കൂടുതല്‍ മാംസളമാകും.

മാറിടമാണു താരം, ആ കാര്യത്തില്‍
20-30 വയസു വരെയുള്ള പ്രായത്തിലാണ് മാറിടങ്ങള്‍ കൂടുതല്‍ വലിപ്പമുള്ളതും ദൃഢവുമാകുന്നത്. മാറിടത്തിന്റെ എറ്റവും ആരോഗ്യകരമായ സമയമെന്നു പറയാം.

മാറിടമാണു താരം, ആ കാര്യത്തില്‍
പ്രായമേറുന്തോറും അതുപോലെ ഗര്‍ഭകാലത്തും നിപ്പിളുകളുടെ നിറത്തിലും വലിപ്പത്തിലുമെല്ലാം മാറ്റങ്ങള്‍ സാധാരണയാണ്. ഇത് സാധാരണയാണ്.

മാറിടമാണു താരം, ആ കാര്യത്തില്‍
നിപ്പിളിനു ചുറ്റുമുള്ള ഏരിയോള എന്ന ഭാഗം കൂടുതല്‍ കറുപ്പും വലിപ്പമുള്ളതുമാകും, എന്നാല്‍ ചിലരില്‍ പ്രായമേറുമ്പോള്‍ ഇതു കൂടുതല്‍ വിളറിയ നിറമാകും.

മാറിടമാണു താരം, ആ കാര്യത്തില്‍
30കള്‍ കഴിയുമ്പോള്‍ സ്തനങ്ങളുടെ ഉറപ്പും ദൃഢതയുമെല്ലാം കുറഞ്ഞു തുടങ്ങും. ഇവ കൂടുതല്‍ മൃദുവാകും, പതുക്കെ ഇടിഞ്ഞു തുടങ്ങും.

മാറിടമാണു താരം, ആ കാര്യത്തില്‍
മാറിടത്തിലെ മസിലുകള്‍ തൂങ്ങുമ്പോള് ഈ ഭാഗത്തെ ചര്‍മത്തില്‍ ചൊറിച്ചിലും അസ്വസ്ഥതയുമെല്ലാമുണ്ടാകുന്നത് സാധാരണയാണ്. ഇവ വരണ്ടതാകുകയും ചെയ്യും.

മാറിടമാണു താരം, ആ കാര്യത്തില്‍
പ്രായമേറുന്തോറും നിപ്പിളുകളില്‍ സെന്സിറ്റീവിറ്റി കുറയും, നിപ്പിളുകളുടെ ദൃഢതയും കുറയും.



Click it and Unblock the Notifications
