Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
പല്ലില്‍ പോടു വരുന്നതു തടയും ഈ വിദ്യ...
പല്ലിലെ കേടും പോടുമെല്ലാം പല്ലിന്റെ ആരോഗ്യത്തെ തന്നെ കേടു വരുത്തുന്ന ഘടകങ്ങളാണ്. ഇവ വന്നു കഴിഞ്ഞാല്‍ പിന്നെ ദന്തഡോക്ടറുടെ സഹായം തേടുകയേ വഴിയൂള്ളൂ.
ഇത്തരം പ്രശ്നങ്ങള്‍ വരാതെ തടയുകയാണ് ഏറ്റവും പ്രധാനം. പല്ലില്‍ കേടും പോലുമൊന്നും വരാതെ തടയാനുള്ള ചില കാര്യങ്ങളെക്കുറിച്ചറിയൂ,

പല്ലില്‍ പോടു വരുന്നതു തടയും ഈ വിദ്യ...
മധുരം കഴിവതും കുറയ്ക്കു. പല്ലിന് പോടു വരുത്തുന്ന പ്രധാന ഘടകങ്ങളിലൊന്നാണിത്. പ്രത്യേകിച്ചു കുട്ടികളില്‍.

പല്ലില്‍ പോടു വരുന്നതു തടയും ഈ വിദ്യ...
ആരോഗ്യകരമായ ഭക്ഷണം പല്ലിന്റെ പോടു തടയുന്നതില്‍ പ്രധാനമാണ്. വെളിച്ചെണ്ണ, അവോക്കാഡോ, പച്ചക്കറികള്‍ എന്നിവ ഏറെ പ്രധാനം. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

പല്ലില്‍ പോടു വരുന്നതു തടയും ഈ വിദ്യ...
ഫൈറ്റിക് ആസിഡ് അടങ്ങിയ ചില ഭക്ഷണങ്ങള്‍ പല്ലില്‍ പോടു വരാനുള്ള പ്രധാന കാരണമാണ്. ഇവ ആരോഗ്യകരമെങ്കിലും മിതമായി ഉപയോഗിയ്ക്കുക.

പല്ലില്‍ പോടു വരുന്നതു തടയും ഈ വിദ്യ...
ഫ്ളൂറൈഡ് അംശം അടങ്ങാത്ത ടൂത്ത്പേസ്റ്റുകള്‍ ഉപയോഗിയ്ക്കുക. ഇത് ഏറെ പ്രധാനമാണ്.

പല്ലില്‍ പോടു വരുന്നതു തടയും ഈ വിദ്യ...
ഓയില്പുള്ളിംഗ് ശീലമാക്കുക. ഇത് പല്ലുകളുടെ ആരോഗ്യത്തിന് ഏറെ പ്രധാനം. വെളിച്ചെണ്ണ അല്പമെടുത്ത് വായിലൊഴിച്ചു കവിള്‍ക്കൊണ്ടു തുപ്പിക്കളയുന്നതാണിത്.

പല്ലില്‍ പോടു വരുന്നതു തടയും ഈ വിദ്യ...
എന്തു ഭക്ഷണം കഴിച്ചാലും വായ കഴുകുക. രണ്ടു നേരവും ബ്രഷ് ചെയ്യുന്നതു ശീലമാക്കുക.

പല്ലില്‍ പോടു വരുന്നതു തടയും ഈ വിദ്യ...
നഖംകടി പല്ലുകളുടെ ആരോഗ്യത്തെ കേടു വരുത്തും. ഈ ശീലം വേണ്ട



Click it and Unblock the Notifications
