കറിവേപ്പില കൊണ്ടു ഗ്യാസ് മാറ്റാം

Posted By:
Subscribe to Boldsky

ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ പലരേയും അലട്ടുന്ന ഒന്നാണ്. ചിലര്‍ക്കിത് സ്ഥിരം പ്രശ്‌നങ്ങളുമുണ്ടാക്കും.

ഗ്യാസ് പ്രശ്‌നങ്ങള്‍ക്ക് ഇംഗ്ലീഷ് മരുന്നുകളുടെ പുറമേ പോകാതെ കഴിവതും വീട്ടുവൈദ്യങ്ങള്‍ പരീക്ഷിയ്ക്കുന്നതാണ് നല്ലത്.

ഗ്യാസ് പ്രശ്‌നം മാറ്റാന്‍ കറിവേപ്പില കൊണ്ടു പരിഹാരം കാണാംം, ഇതെങ്ങനെയെന്നു നോക്കൂ,

കറിവേപ്പില കൊണ്ടു ഗ്യാസ് മാറ്റാം

കറിവേപ്പില കൊണ്ടു ഗ്യാസ് മാറ്റാം

ഒരു ഗ്ലാസ് വെള്ളം തിളപ്പിയ്ക്കുക. ഇതില്‍ 35-40 കറിവേപ്പിലയിടുക. കറിവേപ്പിലയിട്ടു തിളപ്പിയ്ക്കരുത്. തിളച്ച വെള്ളത്തില്‍ വേണം കറിവേപ്പിലയിടാന്‍.

കറിവേപ്പില കൊണ്ടു ഗ്യാസ് മാറ്റാം

കറിവേപ്പില കൊണ്ടു ഗ്യാസ് മാറ്റാം

ഇത് രണ്ടു മണിക്കൂര്‍ നേരം ഇതുപോലെ വയ്ക്കുക. പിന്നീട് ഊറ്റിയെടുക്കണം. ഇതിലേയ്ക്ക് തേന്‍, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്തിളക്കുക. ഈ പാനീയം വെറുംവയറ്റില്‍ കുടിയ്ക്കാം.

കറിവേപ്പില കൊണ്ടു ഗ്യാസ് മാറ്റാം

കറിവേപ്പില കൊണ്ടു ഗ്യാസ് മാറ്റാം

കറിവേപ്പിലയരയ്ക്കുക. ഇത് അല്‍പം സംഭാരത്തില്‍ കലര്‍ത്തി ദിവസവും രണ്ടുതവണ വീതം കുടിയ്ക്കുക.

കറിവേപ്പില കൊണ്ടു ഗ്യാസ് മാറ്റാം

കറിവേപ്പില കൊണ്ടു ഗ്യാസ് മാറ്റാം

കറിവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം പലതവണയായി ഒരു ദിവസം കുടിയ്ക്കുക. ഇതും ഗ്യാസിന് പരിഹാരമുണ്ടാക്കും.

കറിവേപ്പില കൊണ്ടു ഗ്യാസ് മാറ്റാം

കറിവേപ്പില കൊണ്ടു ഗ്യാസ് മാറ്റാം

40 ഗ്രാം കറിവേപ്പില ഉണക്കിപ്പൊടിച്ചത് 10 ഗ്രാം ജീരകപ്പൊടിയുമായി ചേര്‍ക്കുക. ഇത് കഴിയ്ക്കുക. പിന്നീട് ഒരു ഗ്ലാസ് ചൂടുവെള്ളം കുടിയ്ക്കുക. 10 മിനിറ്റിനു ശേഷം ഒരു സ്പൂണ്‍ തേന്‍ കുടിയ്ക്കണം. ഇത് ദിവസം മൂന്നു നാലു തവണ ആവര്‍ത്തിയ്ക്കുക.

കറിവേപ്പില കൊണ്ടു ഗ്യാസ് മാറ്റാം

കറിവേപ്പില കൊണ്ടു ഗ്യാസ് മാറ്റാം

കറിവേപ്പില അല്‍പം ഉപ്പും വെള്ളവും ചേര്‍ത്തരയ്ക്കുക. ഇത് ഊറ്റിയെടുത്ത് തേന്‍, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്തു കുടിയ്ക്കുക. ഗ്യാസ് ഒഴിവാക്കാന്‍ ഇതു സഹായിക്കും.

കറിവേപ്പില കൊണ്ടു ഗ്യാസ് മാറ്റാം

കറിവേപ്പില കൊണ്ടു ഗ്യാസ് മാറ്റാം

ഗ്യാസിനു മാത്രമല്ല, വയര്‍സംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും ഇതൊരു നല്ല പരിഹാരമാണ്.

Read more about: gas, health
English summary

How To Avoid Gas Problem With Curry leaves

How To Avoid Gas Problem With Curry leaves, read more to know about,
Story first published: Friday, June 9, 2017, 15:12 [IST]
Subscribe Newsletter