തടിയും വയറും പോകാന്‍ ബദാം

Posted By:
Subscribe to Boldsky

ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നാണ് ബദാം. ആല്‍മണ്ട്‌സ് എന്നറിയപ്പെടുന്ന ഇവ നല്ല കൊളസ്‌ട്രോളടങ്ങിയ ചുരുക്കം ചില ഭക്ഷണങ്ങളിലൊന്നുമാണ്.

ബദാമിന് പല ആരോഗ്യഗുണങ്ങളുണ്ട്. ഇതിലൊന്നാണ് തടിയും വയറും കുറയ്ക്കാന്‍ ഇത് ഏറെ നല്ലതാണെന്നത്. പല രീതികളിലും ബദാം വയര്‍ കുറയ്ക്കാന്‍ സഹായിക്കും.

ഏതെല്ലാം വിധത്തിലാണ് ബദാം തടിയുംവയറും കുറയ്ക്കാന്‍ സഹായിക്കുന്നതെന്നു നോക്കു,

തടിയും വയറും പോകാന്‍ ബദാം

തടിയും വയറും പോകാന്‍ ബദാം

നല്ല കൊളസ്‌ട്രോള്‍ അടങ്ങിയ ഒന്നാണ് ബദാം. അതായത് ദോഷകരമായ കൊഴുപ്പ് ഇതില്‍ ഇല്ലെന്നതു തന്നെ. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ചെയ്യും. ചീത്ത കൊളസ്‌ട്രോള്‍ കൊഴുപ്പടിഞ്ഞു കൂടാനുള്ള ഒരു കാരണമാണ്. ഇത് തടിയും വയറും കുറയ്ക്കാനുള്ള ഒരു പ്രധാന കാര്യമാണ്.

തടിയും വയറും പോകാന്‍ ബദാം

തടിയും വയറും പോകാന്‍ ബദാം

നാരുകള്‍ അടങ്ങിയതുകൊണ്ടു തന്നെ നല്ല ദഹനത്തിനു സഹായിക്കും. ഇതും തടിയും വയറും കുറയ്ക്കാന്‍ നല്ലതാണ്.

തടിയും വയറും പോകാന്‍ ബദാം

തടിയും വയറും പോകാന്‍ ബദാം

ശരീരത്തിന്റെ അപചയപ്രക്രിയ വര്‍ദ്ധിപ്പിയ്ക്കുന്നതു വഴിയും തടിയുംവയറും കുറയ്ക്കാന്‍ ബദാം ഏറെ നല്ലതാണ്.

തടിയും വയറും പോകാന്‍ ബദാം

തടിയും വയറും പോകാന്‍ ബദാം

ഇതിലെ മോണോസാച്വറേറ്റഡ് ഫാറ്റി ആസിഡുകള്‍ ബോഡിമാസ് ഇന്‍ഡെക്‌സ് കുറയ്ക്കും. ഇതുവഴി വയറ്റില്‍ സംഭരിയ്ക്കപ്പെടുന്ന കൊഴുപ്പു കുറയും.

തടിയും വയറും പോകാന്‍ ബദാം

തടിയും വയറും പോകാന്‍ ബദാം

ഇതിലെ മഗ്നീഷ്യം, വൈറ്റമിന്‍ ഇ എന്നിവ രക്തത്തിലെ ഗ്ലൂക്കോസ് തോതു കുറയ്ക്കാന്‍ സഹായിക്കും. ഇതും തടി വര്‍ദ്ധിയ്ക്കാതിരിയ്ക്കാന്‍ സഹായിക്കും.

തടിയും വയറും പോകാന്‍ ബദാം

തടിയും വയറും പോകാന്‍ ബദാം

നട്‌സ് ഡയറ്റ് എന്ന ഒന്നു തന്നെയുണ്ട്. നട്‌സ് കൊണ്ടു തടി കുറയ്ക്കാന്‍ നോക്കുന്നത്. ബദാം ഇതില്‍ പെടുന്ന ഒന്നാണ്.

തടിയും വയറും പോകാന്‍ ബദാം

തടിയും വയറും പോകാന്‍ ബദാം

ബദാം വെള്ളത്തിലിട്ടു കുതിര്‍ത്തി ദിവസവും കഴിയ്ക്കാം. ഇത് ഏറെ നല്ലതാണ്. രാവിലെ വെറും വയറ്റില്‍ കഴിയ്ക്കുന്നതാണ് നല്ലത്.

തടിയും വയറും പോകാന്‍ ബദാം

തടിയും വയറും പോകാന്‍ ബദാം

ബദാം സ്‌നാക്‌സിനു പകരം കഴിയ്ക്കാം. എന്നാല്‍ വറുക്കാതെ കഴിയ്ക്കുന്നതാണ് നല്ലത്.

തടിയും വയറും പോകാന്‍ ബദാം

തടിയും വയറും പോകാന്‍ ബദാം

ബദാം വെള്ളത്തിലിട്ടു കുതിര്‍ത്തി കഴിയ്ക്കുന്നതാണ് ശരീരത്തിലേയ്ക്കു പോഷകങ്ങള്‍ വേഗത്തില്‍ ആഗിരണം ചെയ്യപ്പെടാനുള്ള ഒരു വഴി.

Read more about: belly fat, health
English summary

How Almonds Helps To Reduce Belly Fat And Weight

How Almonds Helps To Reduce Belly Fat And Weight
Subscribe Newsletter