Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
സൈനസ് പ്രശ്നങ്ങള്‍ക്ക് 20 സെക്കന്റില്‍ പരിഹാരം
സൈനസ് പ്രശ്നങ്ങള്‍ക്ക് 20 സെക്കന്റില്‍ പരിഹാരം
സൈനസൈറ്റിസി പശ്നങ്ങള്‍ പലര്‍ക്കുമുള്ളതാണ്. സൈനസിന്റെ ഭിത്തികള്‍ക്കുണ്ടാകുന്ന വീക്കമാണിത്. ഇത് അധികമാകുമ്പോള്‍ ആന്റിബയോട്ടിക്സ് സഹായം തേടേണ്ടി വരികയും ചെയ്യും.
എന്നാല്‍ എന്തിനും പ്രകൃതിപരിഹാരമുളളതുപോലെ സൈനസൈറ്റിസ് പ്രശ്നങ്ങള്‍ക്കും പ്രകൃതിദത്തപരിഹാരമുണ്ട്.
20 സെക്കന്റില്‍ സൈനസൈറ്റിസ് പ്രശ്നങ്ങള്‍ മാറ്റാന്‍ കഴിയുന്ന ഒരു വീട്ടുവൈദ്യത്തെക്കുറിച്ചറിയൂ,

സൈനസ് പ്രശ്നങ്ങള്‍ക്ക് 20 സെക്കന്റില്‍ പരിഹാരം
വെള്ളം, ആപ്പിള്‍ സിഡെര്‍ വിനെഗര്‍, തേന്‍, മുളകുപൊടി, ചെറുനാരങ്ങ, ഇഞ്ചി ന്നിവയുപയോഗിച്ചാണ് ഇതിനുള്ള പരിഹാരം തയ്യാറാക്കുന്നത്.

സൈനസ് പ്രശ്നങ്ങള്‍ക്ക് 20 സെക്കന്റില്‍ പരിഹാരം
അരകപ്പുവെള്ളം, കാല്‍കപ്പ് ഫില്‍ട്ടര്‍ ചെയ്യാത്ത ആപ്പിള്‍ സിഡെര്‍ വിനെഗര്‍, 1 ടേബിള്‍ സ്പൂണ്‍ ഓര്‍ഗാനിക് തേന്‍, 1 ടീസ്പൂണ്‍ മുളകുപൊടി, ഒരു ചെറുനാരങ്ങയുടെ ജ്യൂസ്, ഒരു കഷ്ണം ഇഞ്ചി എന്നിവയാണ് വേണ്ടത്.

സൈനസ് പ്രശ്നങ്ങള്‍ക്ക് 20 സെക്കന്റില്‍ പരിഹാരം
വെള്ളം തിളപ്പിയ്ക്കുക. തിളച്ചുവാങ്ങി തില്‍ വിനെഗര്‍ ചേര്‍ക്കുക. ഇതിലേയ്ക്ക് മുളകുപൊടി, തേന്‍ എന്നിവ ചേര്‍ക്കണം. പിന്നീട് ചെറുനാരങ്ങാനീരും.

സൈനസ് പ്രശ്നങ്ങള്‍ക്ക് 20 സെക്കന്റില്‍ പരിഹാരം
ഈ മിശ്രിതം ആദ്യതവണ കുടിയ്ക്കുമ്പോള്ത്തന്നെ ആശ്വാസമുണ്ടാകും. ദിവസം മൂന്നു നാലുതവണ കുടിയ്ക്കുന്നത് സൈനസ് പ്രശ്നങ്ങളില്‍ നിന്നും മോചനം നല്‍കും.

സൈനസ് പ്രശ്നങ്ങള്‍ക്ക് 20 സെക്കന്റില്‍ പരിഹാരം
ചെറുനാരങ്ങ മ്യൂകസ് പാളികള്‍ക്കുണ്ടാകുന്ന വീക്കം തടയും. പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കും.

സൈനസ് പ്രശ്നങ്ങള്‍ക്ക് 20 സെക്കന്റില്‍ പരിഹാരം
മുളകുപൊടിയിലെ ക്യാപ്സയാസിന് കഫം പുറത്തു വരാന്‍ സഹായകമാണ്.

സൈനസ് പ്രശ്നങ്ങള്‍ക്ക് 20 സെക്കന്റില്‍ പരിഹാരം
ഇഞ്ചി ബാക്ടീരിയ, വൈറസ് എന്നിവയെ കൊന്നൊടുക്കാന്‍ സഹായകമാണ്.

സൈനസ് പ്രശ്നങ്ങള്‍ക്ക് 20 സെക്കന്റില്‍ പരിഹാരം
ആപ്പിള്‍ സിഡെര്‍ വിനെഗര്‍ വൈറല്‍, ഫംഗല്‍, ബാക്ടീരിയില്‍ ഇന്ഫെക്ഷനുകള് തടയും. തൊണ്ടവേദനയ്ക്ക് ആശ്വാസം നല്‍കും.

Click it and Unblock the Notifications