For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊഴുപ്പടിഞ്ഞു വയര്‍ തൂങ്ങാതിരിയ്ക്കാന്‍ കുടിയ്ക്കൂ

കൊഴുപ്പടിഞ്ഞു വയര്‍ തൂങ്ങുന്നതൊഴിവാക്കാന്‍ പല വഴികളുമുണ്ട്. താഴെപ്പറയുന്ന പാനീയം ഇതിനുള്ള വഴിയാണ്.

|

കൊഴുപ്പടിഞ്ഞാല്‍ വയര്‍ തൂങ്ങുന്നത് പതിവാണ്. ചര്‍മം അയയുക കൂടി ചെയ്താല്‍ പറയേണ്ടതുമില്ല.

വയര്‍ തുങ്ങുന്നത് പ്രത്യേകിച്ചും സ്ത്രീകളിലെ പ്രശ്‌നമാണ്. പെട്ടെന്നു തടി കുറയുന്നതും കൂടുതന്നതും പ്രസവശേഷവും മെനോപോസുമെല്ലാം കാരണങ്ങളുമാകാം.

കൊഴുപ്പടിഞ്ഞു വയര്‍ തൂങ്ങുന്നതൊഴിവാക്കാന്‍ പല വഴികളുമുണ്ട്. താഴെപ്പറയുന്ന പാനീയം ഇതിനുള്ള വഴിയാണ്. ഇതെങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

കൊഴുപ്പടിഞ്ഞു വയര്‍ തൂങ്ങാതിരിയ്ക്കാന്‍ കുടിയ്ക്കൂ

കൊഴുപ്പടിഞ്ഞു വയര്‍ തൂങ്ങാതിരിയ്ക്കാന്‍ കുടിയ്ക്കൂ

ഇഞ്ചിപ്പൊടി, മഞ്ഞള്‍പ്പൊടി, മുളകുപൊടി, ചെറുനാരങ്ങാനീര്, വെള്ളം എ്ന്നിവയാണ് ഇതിനായി വേണ്ടത്.

കൊഴുപ്പടിഞ്ഞു വയര്‍ തൂങ്ങാതിരിയ്ക്കാന്‍ കുടിയ്ക്കൂ

കൊഴുപ്പടിഞ്ഞു വയര്‍ തൂങ്ങാതിരിയ്ക്കാന്‍ കുടിയ്ക്കൂ

ഇഞ്ചിപ്പൊടി 1 ടേബിള്‍ സ്പൂണ്‍, മഞ്ഞള്‍പ്പൊടി 1 ടേബിള്‍ സ്പൂണ്‍, മുളകുപൊടി അര ടീസ്പൂണ്‍, ചെറുനാരങ്ങാനീര് 4 ടേബിള്‍സ്പൂണ്‍, ഒരു ലിറ്റര്‍ വെള്ളം എന്നിവയാണ് ഇതിനു വേണ്ടത്.

കൊഴുപ്പടിഞ്ഞു വയര്‍ തൂങ്ങാതിരിയ്ക്കാന്‍ കുടിയ്ക്കൂ

കൊഴുപ്പടിഞ്ഞു വയര്‍ തൂങ്ങാതിരിയ്ക്കാന്‍ കുടിയ്ക്കൂ

വെള്ളം തിളപ്പിച്ച ശേഷം വാങ്ങി അഞ്ചു മിനിറ്റു നേരം ചൂടാറാന്‍ വയ്ക്കുക. ചൂടാറിയ വെള്ളത്തിലേയ്ക്ക് ഈ ചേരുവകള്‍ എല്ലാം തന്നെ ചേര്‍ത്തിളക്കണം.

കൊഴുപ്പടിഞ്ഞു വയര്‍ തൂങ്ങാതിരിയ്ക്കാന്‍ കുടിയ്ക്കൂ

കൊഴുപ്പടിഞ്ഞു വയര്‍ തൂങ്ങാതിരിയ്ക്കാന്‍ കുടിയ്ക്കൂ

ഈ പാനീയം ഒരു ദിവസം പല തവണയായി കുടിയ്ക്കുക. അടുപ്പിച്ച് കുടിയ്ക്കണം. ആദ്യ പത്തു ദിവസത്തില്‍ തന്നെ ഫലം കിട്ടും.

കൊഴുപ്പടിഞ്ഞു വയര്‍ തൂങ്ങാതിരിയ്ക്കാന്‍ കുടിയ്ക്കൂ

കൊഴുപ്പടിഞ്ഞു വയര്‍ തൂങ്ങാതിരിയ്ക്കാന്‍ കുടിയ്ക്കൂ

ഇത് അടുപ്പിച്ചുപയോഗിയ്ക്കണം. എത്ര നാള്‍ വേണമെങ്കിലും ഉപയോഗിയ്ക്കാം. വയറ്റിലെ കൊഴുപ്പു കുറഞ്ഞ് വയര്‍ തൂങ്ങുന്നതൊഴിവാക്കാം.

കൊഴുപ്പടിഞ്ഞു വയര്‍ തൂങ്ങാതിരിയ്ക്കാന്‍ കുടിയ്ക്കൂ

കൊഴുപ്പടിഞ്ഞു വയര്‍ തൂങ്ങാതിരിയ്ക്കാന്‍ കുടിയ്ക്കൂ

നല്ല ദഹനത്തിനും ശരീരത്തിന് പ്രതിരോധശേഷി ലഭിയ്ക്കാനുമെല്ലാം ഇത് ഏറെ നല്ലതാണ്.

English summary

Home Remedy For Drooping Belly

Home Remedy For Drooping Belly, read more to know about
Story first published: Friday, July 14, 2017, 13:16 [IST]
X
Desktop Bottom Promotion