മലബന്ധം മാറ്റി വയറൊതുങ്ങാന്‍ ഇതൊന്നു മതി

Posted By:
Subscribe to Boldsky

സാധാരണ വയര്‍ ചാടുന്നതിന് കൊഴുപ്പു കൂടുന്നതും തടി കൂടൂന്നതും പ്രസവം പോലുള്ള കാര്യങ്ങളുമാണ് കാരണം. എന്നാല്‍ ഇതൊന്നുമില്ലാതെയും ഒരു കാരണമുണ്ട്, മലബന്ധം.

നല്ല ശോധനയില്ലെങ്കില്‍ വയര്‍ വീര്‍ക്കുന്നതും വയറ്റില്‍ അസ്വസ്ഥയയുണ്ടാകുന്നതുമെല്ലാം സാധാരണയാണ്. പലര്‍ക്കുമുള്ള പ്രശ്‌നവുമാണിത്.

മലബന്ധം അകറ്റി വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ചേരുവയെക്കുറിച്ചറിയൂ, പാര്‍ശ്വഫലങ്ങള്‍ തീരെയില്ലാതെ പരീക്ഷിയ്ക്കാവുന്ന വളരെ ലളിതമായ ഒന്ന്.

മലബന്ധം മാറ്റി വയറൊതുങ്ങാന്‍ ഇതൊന്നു മതി

മലബന്ധം മാറ്റി വയറൊതുങ്ങാന്‍ ഇതൊന്നു മതി

ആപ്പിള്‍ സിഡെര്‍ വിനെഗര്‍, തേന്‍ എന്നിവയാണ് ഈ പ്രത്യേക വീട്ടുവൈദ്യത്തിനു വേണ്ടത്.

മലബന്ധം മാറ്റി വയറൊതുങ്ങാന്‍ ഇതൊന്നു മതി

മലബന്ധം മാറ്റി വയറൊതുങ്ങാന്‍ ഇതൊന്നു മതി

2 ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍, 2 ടേബിള്‍സ്പൂണ്‍ ഓര്‍ഗാനിക് തേന്‍ എന്നിവയാണ് വേണ്ട അളവുകള്‍.

മലബന്ധം മാറ്റി വയറൊതുങ്ങാന്‍ ഇതൊന്നു മതി

മലബന്ധം മാറ്റി വയറൊതുങ്ങാന്‍ ഇതൊന്നു മതി

ഇവ രണ്ടും കലര്‍ത്തി രാവിലെ വെറുംവയറ്റില്‍ കഴിച്ചാല്‍ പൂര്‍ണഫലം ലഭിയ്ക്കും.

മലബന്ധം മാറ്റി വയറൊതുങ്ങാന്‍ ഇതൊന്നു മതി

മലബന്ധം മാറ്റി വയറൊതുങ്ങാന്‍ ഇതൊന്നു മതി

ഈ മിശ്രിതത്തിന് ആന്റിഓക്‌സിഡന്റ്, ആന്റിമൈക്രോബിയല്‍ ഗുണങ്ങള്‍ ഏറെയുണ്ട്. ഇത് കുടലിനെ വൃത്തിയാക്കുന്നു.

മലബന്ധം മാറ്റി വയറൊതുങ്ങാന്‍ ഇതൊന്നു മതി

മലബന്ധം മാറ്റി വയറൊതുങ്ങാന്‍ ഇതൊന്നു മതി

മലബന്ധത്തിനു പുറമെ ഇത് ശരീരത്തിലെ ടോക്‌സിനുകള്‍ കളയാനും തടി കുറയാനുംമെല്ലാം സഹായകമാണ്.

മലബന്ധം മാറ്റി വയറൊതുങ്ങാന്‍ ഇതൊന്നു മതി

മലബന്ധം മാറ്റി വയറൊതുങ്ങാന്‍ ഇതൊന്നു മതി

കൊളസ്‌ട്രോള്‍ കുറയ്ക്കാനും ശരീരത്തില്‍ ട്യൂമറുകള്‍ വരുന്നതു തടയാനും പ്രമേഹത്തിനുമെല്ലാമുള്ള നല്ലൊരു പരിഹാരമാണിത്.

മലബന്ധം മാറ്റി വയറൊതുങ്ങാന്‍ ഇതൊന്നു മതി

മലബന്ധം മാറ്റി വയറൊതുങ്ങാന്‍ ഇതൊന്നു മതി

ബിപി കുറയ്ക്കാനും അമിതവണ്ണം ചെറുക്കാനുമെല്ലാം ഇത് ഏറെ നല്ലതാണ്.

English summary

Home Remedy To Avoid Constipation and Belly Bloating

Home Remedy To Avoid Constipation and Belly Bloating, Read more to know about,
Story first published: Thursday, June 15, 2017, 14:33 [IST]