നീണ്ടു നില്‍ക്കുന്ന ഉദ്ധാരണത്തിന്

Posted By:
Subscribe to Boldsky

ഉദ്ധാരണക്കുറവ് പല പുരുഷന്മാരേയും അലട്ടുന്ന പ്രശ്‌നമാണ്. കാരണങ്ങള്‍ പലതുണ്ടാകാം. സെക്‌സിനിടെ പെട്ടെന്ന് ഉദ്ധാരണം നഷ്ടപ്പെടുന്നതാണ് പലരേയും പ്രശ്‌നം.

നീണ്ടുനില്‍ക്കുന്ന ഉദ്ധാരണത്തിന് ചില വീട്ടുവൈദ്യങ്ങളുണ്ട്. ഇതെക്കുറിച്ചു കൂടുതലറിയൂ

നീണ്ടു നില്‍ക്കുന്ന ഉദ്ധാരണത്തിന്

നീണ്ടു നില്‍ക്കുന്ന ഉദ്ധാരണത്തിന്

വ്യായാമങ്ങള്‍ പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ അളവു വര്‍ദ്ധിപ്പിയ്ക്കും. ഇത് ഉദ്ധാരണം നീണ്ടുനില്‍ക്കാന്‍ സഹായിക്കും.

നീണ്ടു നില്‍ക്കുന്ന ഉദ്ധാരണത്തിന്

നീണ്ടു നില്‍ക്കുന്ന ഉദ്ധാരണത്തിന്

പുകവലി ഉദ്ധാരണത്തിന് തടസമാണ്. ഇതുപേക്ഷിയ്ക്കുക.

നീണ്ടു നില്‍ക്കുന്ന ഉദ്ധാരണത്തിന്

നീണ്ടു നില്‍ക്കുന്ന ഉദ്ധാരണത്തിന്

സ്വയംഭോഗം അമിതമാകരുത്. ഇത് ഉദ്ധാരണപ്രശ്‌നങ്ങള്‍ക്കും മറ്റ് ലൈംഗികപ്രശ്‌നങ്ങള്‍ക്കു വഴിയൊരുക്കും.

നീണ്ടു നില്‍ക്കുന്ന ഉദ്ധാരണത്തിന്

നീണ്ടു നില്‍ക്കുന്ന ഉദ്ധാരണത്തിന്

ആരോഗ്യകരമായ ശരീരഭാരം നില നിര്‍ത്തുക. വല്ലാതെ തൂക്കം കുറയുന്നതും കൂടുന്നതുമെല്ലാം ഉദ്ധാരണ പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കും.

നീണ്ടു നില്‍ക്കുന്ന ഉദ്ധാരണത്തിന്

നീണ്ടു നില്‍ക്കുന്ന ഉദ്ധാരണത്തിന്

മദ്യപാനം ഉദ്ധാരണത്തിനു നന്നെന്ന തെറ്റിദ്ധാരണ ചിലര്‍ക്കെങ്കിലുമുണ്ട്. ഇത് തലച്ചോറിനെ തളര്‍ത്തി ലൈംഗിക പ്രശ്‌നങ്ങളുണ്ടാക്കുകയാണ് ചെയ്യുന്നത്.

നീണ്ടു നില്‍ക്കുന്ന ഉദ്ധാരണത്തിന്

നീണ്ടു നില്‍ക്കുന്ന ഉദ്ധാരണത്തിന്

പച്ചക്കറികളും പഴങ്ങളും ധാരാളം കഴിയ്ക്കുക. ഇത് നല്ല ഉദ്ധാരണത്തിന് സഹായിക്കും.

നീണ്ടു നില്‍ക്കുന്ന ഉദ്ധാരണത്തിന്

നീണ്ടു നില്‍ക്കുന്ന ഉദ്ധാരണത്തിന്

നല്ല ഉറക്കം പ്രധാനം. ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കാന്‍ ഇത് സഹായിക്കും.

നീണ്ടു നില്‍ക്കുന്ന ഉദ്ധാരണത്തിന്

നീണ്ടു നില്‍ക്കുന്ന ഉദ്ധാരണത്തിന്

സ്‌ട്രെസ് കുറയ്ക്കുക. ഇത് ഉദ്ധാരണക്കുറവിനുള്ള ഒരു പ്രധാന കാരണമാണെന്നു തെളിഞ്ഞിട്ടുണ്ട്.

നീണ്ടു നില്‍ക്കുന്ന ഉദ്ധാരണത്തിന്

നീണ്ടു നില്‍ക്കുന്ന ഉദ്ധാരണത്തിന്

സെക്‌സ് പൊസിഷനുകള്‍ മാറി പരീക്ഷിയ്ക്കുക. മെഷീനറി, ഡോഗി പൊസിഷനുകള്‍ ഉദ്ധാരണത്തിനു സഹായിക്കുന്നവയാണ്.

നീണ്ടു നില്‍ക്കുന്ന ഉദ്ധാരണത്തിന്

നീണ്ടു നില്‍ക്കുന്ന ഉദ്ധാരണത്തിന്

സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ സെമിനല്‍ ഫഌയിഡ്, ബീജം തുടങ്ങിയവയെ വര്‍ദ്ധിപ്പിയ്ക്കുക മാത്രമല്ല, ഉദ്ധാരണശേഷി നീണ്ടു നില്‍ക്കാന്‍ സഹായിക്കുകയും ചെയ്യും.

Read more about: erection
English summary

Home Remedies For Last Longer Erection

Home Remedies For Last Longer Erection, Read more to know about
Subscribe Newsletter