For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി കൂടുതല്‍ കൊഴിയുന്നുവോ, കാരണം ഇതാകാം...

മുടി കൊഴിച്ചിലിനു കാരണമായ ഇത്തരം ചില ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചറിയൂ,

|

മുടി കൊഴിയുന്നത് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. മുടി കൊഴിച്ചിലിന് മുടിസംബന്ധമായ പല പ്രശ്‌നങ്ങളുണ്ടാകാം. ഇതില്‍ താരന്‍, മുടിസംരക്ഷണത്തിലെ പോരായ്മ എന്നിവ സാധാരണ കാരണങ്ങളാകാം.

എന്നാല്‍ ആരോഗ്യസംബന്ധമായ ചില കാര്യങ്ങളും മുടികൊഴിച്ചിലിന് ഇടയാക്കാറുണ്ട്. ഇതില്‍ ചിലതെങ്കിലും വേണ്ട രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളായി മാറുകയും ചെയ്യും.

മുടി കൊഴിച്ചിലിനു കാരണമായ ഇത്തരം ചില ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചറിയൂ,

മുടി കൂടുതല്‍ കൊഴിയുന്നുവോ, കാരണം ഇതാകാം...

മുടി കൂടുതല്‍ കൊഴിയുന്നുവോ, കാരണം ഇതാകാം...

പ്രോട്ടീന് അടങ്ങിയ ഭക്ഷണങ്ങളുടെ കുറവ് മുടികൊഴിച്ചിലിനുള്ള ഒരു പ്രധാന കാരണമാണ്. മുടിയുടെ വളര്ച്ചയ്ക്ക് പ്രോട്ടീന് അടങ്ങിയ ഭക്ഷണങ്ങള് ഏറെ പ്രധാനമാണ്. പയര് വര്ഗങ്ങള്, നട്സ്, കൊഴുപ്പില്ലാത്ത ഇറച്ചി, പാല്, മുട്ട തുടങ്ങിയവ ഭക്ഷണത്തില് ഉള്പ്പെടുത്തുക.

മുടി കൂടുതല്‍ കൊഴിയുന്നുവോ, കാരണം ഇതാകാം...

മുടി കൂടുതല്‍ കൊഴിയുന്നുവോ, കാരണം ഇതാകാം...

കെമിക്കലുകള് അടങ്ങിയ വസ്തുക്കള് മുടിയില് ഉപയോഗിയ്ക്കുന്നത് മുടി കൊഴിയാനുളള ഒരു പ്രധാന കാരണമാണ്. ഇത് മുടിയെ ദുര്ബലമാക്കും.

മുടി കൂടുതല്‍ കൊഴിയുന്നുവോ, കാരണം ഇതാകാം...

മുടി കൂടുതല്‍ കൊഴിയുന്നുവോ, കാരണം ഇതാകാം...

തൈറോയ്ഡ്, ഹൈപ്പര്, ഹൈപ്പോ തൈറോയ്ഡുകള് മുടി കൊഴിയാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. തൈറോയ്ഡ് ചികിത്സ തേടുകയാണ് പ്രതിവിധി.

മുടി കൂടുതല്‍ കൊഴിയുന്നുവോ, കാരണം ഇതാകാം...

മുടി കൂടുതല്‍ കൊഴിയുന്നുവോ, കാരണം ഇതാകാം...

പാരമ്പര്യം മുടി വളര്ച്ചയ്ക്കും മുടികൊഴിച്ചിലിനുമുള്ള ഒരു പ്രധാന കാരണമാണ്. പ്രത്യേകിച്ചും 20 വയസിനു ശേഷമുള്ള മുടികൊഴിച്ചിലിന്.

മുടി കൂടുതല്‍ കൊഴിയുന്നുവോ, കാരണം ഇതാകാം...

മുടി കൂടുതല്‍ കൊഴിയുന്നുവോ, കാരണം ഇതാകാം...

ശരീരത്തില് ഹീമോഗ്ലോബിന് കുറവുണ്ടാകുന്നത് മുടി കൊഴിയാനുള്ള ഒരു പ്രധാന കാരണമാണ്. അതായത് അനീമിയ മുടികൊഴിയാന് കാരണമാകുമെന്നര്ത്ഥം. അയേണ് അടങ്ങിയ ഭക്ഷണങ്ങളും ഡോക്ടര് നിര്ദേശിയ്ക്കുകയാണെങ്കില് അയേണ് ഗുളികകളും കഴിച്ചാല് ഈ പ്രശ്നത്തിന് പരിഹാരമാകും.

മുടി കൂടുതല്‍ കൊഴിയുന്നുവോ, കാരണം ഇതാകാം...

മുടി കൂടുതല്‍ കൊഴിയുന്നുവോ, കാരണം ഇതാകാം...

സ്ത്രീ ശരീരത്തില് പുരുഷഹോര്മോണ് കൂടുതലാകുന്നതു കൊണ്ടുണ്ടാകുന്ന പോളിസിസ്റ്റിക് ഓവറി സിന്ഡ്രോം സ്ത്രീകളില് അമിതരോമവളര്ച്ചയ്ക്കു കാരണമാകും. അതേ സമയം ഇത് മുടികൊഴിച്ചില് വര്ദ്ധിപ്പിയ്ക്കുകയും ചെയ്യും.

മുടി കൂടുതല്‍ കൊഴിയുന്നുവോ, കാരണം ഇതാകാം...

മുടി കൂടുതല്‍ കൊഴിയുന്നുവോ, കാരണം ഇതാകാം...

സ്ട്രെസ്, ടെന്ഷന് എന്നിവ പല പ്രശ്നങ്ങള്ക്കും ഇട വരുത്തും. ഇതുപോലെ ഇത് മുടികൊഴിച്ചിലിനും ഇട വരുത്താറുണ്ട്.

Read more about: health hair care മുടി
English summary

Health Reasons Behind Excess Hair Loss

Health Reasons Behind Excess Hair Loss, read more to know about,
Story first published: Monday, August 7, 2017, 18:26 [IST]
X
Desktop Bottom Promotion