For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വരണ്ട ചര്‍മം ആ രോഗത്തിന്റെ സൂചന

|

വരണ്ട ചര്‍മം പലരുടേയും പ്രശ്‌നമാണ്. വരണ്ട ചര്‍മമെങ്കില്‍ മുടിയും വരണ്ടു പോകും.

വരണ്ട ചര്‍മത്തിന് കാരണങ്ങള്‍ പലതുണ്ട്. വെറും ചര്‍മപ്രശ്‌നങ്ങള്‍ മാത്രമായി കണക്കാക്കാന്‍ പറ്റില്ല. പല ആരോഗ്യപ്രശ്‌നങ്ങളും ഇതിന്റെ പുറകിലുണ്ടാകാം.

വരണ്ട ചര്‍മത്തിന് കാരണമായ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചറിയൂ,

വരണ്ട ചര്‍മം ആ രോഗത്തിന്റെ സൂചന

വരണ്ട ചര്‍മം ആ രോഗത്തിന്റെ സൂചന

പ്രമേഹം ഇതിന് ഒരു കാരണമാണ്. പ്രമേഹം ശരീരത്തിലെ ജലാംശം കുറയും. ഇതുപോലെ ചര്‍മം വരണ്ടതാക്കുകയും ചെയ്യും.

വരണ്ട ചര്‍മം ആ രോഗത്തിന്റെ സൂചന

വരണ്ട ചര്‍മം ആ രോഗത്തിന്റെ സൂചന

ചില മരുന്നുകള്‍ ചര്‍മം വരണ്ടുപോകുന്നതിനുള്ള ഒരു കാരണമാണ്. ബിപിയ്ക്കു കഴിയ്ക്കുന്നതുപോലെയുള്ള മരുന്നുകള്‍ ചര്‍മത്തിന് വരണ്ട സ്വഭാവമുണ്ടാക്കും.

വരണ്ട ചര്‍മം ആ രോഗത്തിന്റെ സൂചന

വരണ്ട ചര്‍മം ആ രോഗത്തിന്റെ സൂചന

ഹോര്‍മോണ്‍ വ്യത്യാസങ്ങളാണ് മറ്റൊരു കാരണം. പ്രത്യേകിച്ചു സ്ത്രീകള്‍ക്ക് മെനോപോസ് അടുക്കുമ്പോള്‍ ഈസ്ട്രജന്‍ കുറയുന്നതു കാരണമാകും.

വരണ്ട ചര്‍മം ആ രോഗത്തിന്റെ സൂചന

വരണ്ട ചര്‍മം ആ രോഗത്തിന്റെ സൂചന

ഹൈപ്പോതൈറോയ്ഡ് ചര്‍മത്തിന്റെ വരണ്ട സ്വഭാവത്തിനുള്ള മറ്റൊരു കാരണമാണ്.

വരണ്ട ചര്‍മം ആ രോഗത്തിന്റെ സൂചന

വരണ്ട ചര്‍മം ആ രോഗത്തിന്റെ സൂചന

വൈറ്റമിനുകള്‍, സെലേനിയം, ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ എന്നിവയുടെ കുറവും ഇതിനുള്ള കാരണമാകാറുണ്ട്.

വരണ്ട ചര്‍മം ആ രോഗത്തിന്റെ സൂചന

വരണ്ട ചര്‍മം ആ രോഗത്തിന്റെ സൂചന

എക്‌സീമയാണ് മറ്റൊരു കാരണം. ഇത് ചര്‍മം വരണ്ടുപോകുന്നതിനുള്ള ഒരു പ്രധാന കാരണമാണ്.

വരണ്ട ചര്‍മം ആ രോഗത്തിന്റെ സൂചന

വരണ്ട ചര്‍മം ആ രോഗത്തിന്റെ സൂചന

സോറിയാസിസ് എന്ന പ്രശ്‌നവും ചര്‍മം വരണ്ടുപോകാനുള്ള ഒരു പ്രധാന കാരണമാണ്.

വരണ്ട ചര്‍മം ആ രോഗത്തിന്റെ സൂചന

വരണ്ട ചര്‍മം ആ രോഗത്തിന്റെ സൂചന

വെള്ളത്തിന്റെ കുറവ് പല രോഗങ്ങളും വരുത്തും. വെള്ളം ശരീരത്തില്‍ കുറയുന്നതുകൊണ്ട് പലപ്പോഴും ചര്‍മം വരണ്ടുപോകാറുണ്ട്.

English summary

Health Reasons Behind Dry Skin

Health Reasons Behind Dry Skin, Read more to know about,
Story first published: Tuesday, February 14, 2017, 19:04 [IST]
X