Latest Updates
-
പിതൃപക്ഷം 2026: കേരളത്തിൽ ശ്രാദ്ധം എപ്പോൾ? രാഹുകാലം ഒഴിവാക്കി കൃത്യമായ സമയം അറിയാം! -
ഗണേശ വിസർജൻ 2026: മുംബൈ മുതൽ കേരളം വരെ; യാത്ര തിരിക്കും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ: ബ്യൂട്ടി ഓഫറുകളിൽ നിന്ന് മികച്ച ഉൽപ്പന്നങ്ങൾ എങ്ങനെ തിരഞ്ഞെടുക്കാം? അറിയേണ്ടതെല്ലാം -
ചോറും റൊട്ടിയും ഒഴിവാക്കണോ? തടി കുറയ്ക്കാൻ സെലിബ്രിറ്റി ഡയറ്റുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് അറിയുക -
ബുധാദിത്യ യോഗം ഇന്ന്: ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ്! -
സെപ്റ്റംബർ 26: ചന്ദ്രൻ കുംഭത്തിൽ നിന്ന് മീനത്തിലേക്ക്; ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ പുലരി! -
പൂയം നക്ഷത്രത്തിലേക്ക് ചൊവ്വ: ഈ മാറ്റം നിങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിക്കും? -
ഇന്ന് രവി യോഗം: പ്രധാന നഗരങ്ങളിലെ ശുഭമുഹൂർത്തവും രാഹുകാലവും, ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ നേട്ടം! -
സെപ്റ്റംബർ 26, 27: ഈ 4 രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ -
സെപ്റ്റംബർ 25 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം!
അരിമ്പാറയ്ക്കു പുറകിലെ ആ രഹസ്യം.....
ഏതെല്ലാം സന്ദര്‍ഭങ്ങളില്‍ എങ്ങനെയെല്ലാമാണ് അരിമ്പാറ അപടകമാകുന്നതെന്നറിയൂ,
അരിമ്പാറ പലരുടേയും ശരീരത്തിലുണ്ടാകും. മിക്കവാറുംപേര്‍ സൗന്ദര്യപ്രശ്നമെന്ന നിലയിലാണ് ഇത് കാണാറ്.
എന്നാല്‍ ചിലപ്പോഴെങ്കിലും അരിമ്പാറയെ അത്ര നിസാരമായി തള്ളിക്കളയാനാവില്ല, കാരണം ഇത് ചില സന്ദര്‍ഭങ്ങളില്‍ ആരോഗ്യവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നതു കൊണ്ടുകൂടി.
ഏതെല്ലാം സന്ദര്‍ഭങ്ങളില്‍ എങ്ങനെയെല്ലാമാണ് അരിമ്പാറ അപടകമാകുന്നതെന്നറിയൂ,

അരിമ്പാറ വരുന്നതിന്റെ രഹസ്യം......
അരിമ്പാറയില്‍ ബ്ലീഡിംഗോ ഇന്‍ഫെക്ഷനോ ഉണ്ടാകുന്ന സന്ദര്‍ഭത്തില്‍ ഇത് പരിശോധനയ്ക്കു വിധേയമാക്കണം.

അരിമ്പാറ വരുന്നതിന്റെ രഹസ്യം......
അരിമ്പാറ സ്വകാര്യഭാഗങ്ങളിലുണ്ടാകുന്നതും ശ്രദ്ധിയ്ക്കണം. ഇതു പലപ്പോഴും സെക്സ്ജന്യ രോഗങ്ങളുടെ ലക്ഷണമാകും.

അരിമ്പാറ വരുന്നതിന്റെ രഹസ്യം......
അരിമ്പാറയില്‍ വേദനയോ നിറവ്യത്യാസമോ ഉള്ളതും ശ്രദ്ധിയ്ക്കേണ്ടതാണ്.

അരിമ്പാറ വരുന്നതിന്റെ രഹസ്യം......
ഹ്യുമണ്‍ പാപ്പിലോമ വൈറസ് ആണ് അരിമ്പാറയ്ക്കു പുറകില്‍. ഈ വൈറസ് അരിമ്പാറ വരുന്ന ചര്‍മകോശങ്ങള്‍ പെട്ടെന്നു തന്നെ ഇരട്ടിയ്ക്കാന്‍ വഴിയൊരുക്കും. ഇത് അരിമ്പാറ പെട്ടെന്നു കൂടുന്നതിനു വഴിയൊരുക്കും.

അരിമ്പാറ വരുന്നതിന്റെ രഹസ്യം......
ഹ്യുമണ്‍ പാപ്പിലോമ വൈറസ് ആണ് അരിമ്പാറയ്ക്കു പുറകില്‍. ഈ വൈറസ് അരിമ്പാറ വരുന്ന ചര്‍മകോശങ്ങള്‍ പെട്ടെന്നു തന്നെ ഇരട്ടിയ്ക്കാന്‍ വഴിയൊരുക്കും. ഇത് അരിമ്പാറ പെട്ടെന്നു കൂടുന്നതിനു വഴിയൊരുക്കും.

അരിമ്പാറ വരുന്നതിന്റെ രഹസ്യം......
ഈ വൈറസ്ഒരാളില് നിന്നും മറ്റൊരാളിലേയ്ക്കു പകരുന്നതുമാണ്, പ്രത്യേകിച്ചു സ്പര്‍ശനത്തിലൂടെ ഫഌയിഡ് മറ്റൊരാളിലായാല്.

അരിമ്പാറ വരുന്നതിന്റെ രഹസ്യം......
വൈറസാണ് ഇതിനു കാരണം. ഇതുകൊണ്ടുതന്നെ ശരീരത്തിന്റെ പ്രതിരോധശേഷി കുറയുന്നത് അരിമ്പാറയ്ക്കുള്ള ഒരു കാരണമാണ്. അതായത് രോഗപ്രതിരോധശേഷിയുള്ളവരില്‍ ഇതിനു സാധ്യത കുറവാണ്. ഇമ്യൂണിറ്റി കുറവെങ്കില്‍ അരിമ്പാറ കൂടുകയും ചെയ്യും.

അരിമ്പാറ വരുന്നതിന്റെ രഹസ്യം......
ഇതിനുള്ള പല വീട്ടുവൈദ്യങ്ങളുമുണ്ട്. ഇതില്‍ വെളുത്തുള്ളി പ്രധാനപ്പെട്ട ഒന്നാണ്. വെളുത്തുള്ളി ചതച്ച് അരിമ്പാറയ്ക്കു മുകളില്‍ വച്ച് ബാന്റേജ് ഒട്ടിയ്ക്കുക. 12 മണിക്കൂര്‍ കഴിയുമ്പോള്‍ വേറെ വച്ചു കെട്ടണം. ഇകുറേ കഴിയുമ്പോള്‍ മാറ്റി വേറെ വയ്ക്കാം. വെളുത്തുള്ളി കഴിച്ചാലും ഗുണം ലഭിയ്ക്കും. ഇത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കും.

അരിമ്പാറ വരുന്നതിന്റെ രഹസ്യം......
പച്ച അത്തിപ്പഴം പറിയ്ക്കുമ്പോള്‍ ഇതിന്റെ തണ്ടില്‍ നിന്നും വരുന്ന പാല് ഇതിന്മേല് ഒഴിയ്ക്കുക. ഇത് അടുപ്പിച്ചു ചെയ്താല്‍ ഗുണം കിട്ടും.



Click it and Unblock the Notifications
