For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെറും വയറ്റില്‍ ലെമണ്‍ ടീ കഴിച്ചാല്‍

വെറും വയറ്റില്‍ ലെമണ്‍ ടീ കുടിയ്ക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം

|

ലെമണ്‍ ടീയ്ക്ക് ആരോഗ്യ ഗുണങ്ങള്‍ കൂടുതലുണ്ടെന്ന് നമുക്കറിയാം. എന്നാല്‍ പലപ്പോഴും ലെമണ്‍ ടീ കുടിയ്‌ക്കേണ്ട സമയമാണ് ശ്രദ്ധിക്കേണ്ടത്. ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഏറ്റവും മികച്ചത് തന്നെയാണ് ലെമണ്‍ ടീ എന്ന കാര്യത്തില്‍ സംശയമില്ല.

<strong>വേനലിലെ മുട്ട തീറ്റ ഗുരുതര അപകടം</strong>വേനലിലെ മുട്ട തീറ്റ ഗുരുതര അപകടം

ലെമണ്‍ ടീ കഴിയ്ക്കുന്നതിലൂടെ പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങളും ഉണ്ടാവുന്നുണ്ട്. വെറും വയറ്റില്‍ ലെമണ്‍ ടീ കഴിച്ചാല്‍ എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ഉള്ളതെന്ന് നോക്കാം.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ലെമണ്‍ ടീ നല്‍കുന്ന ഗുണം വേറൊന്നും നല്‍കില്ല. രാവിലെ വെറും വയറ്റില്‍ തന്നെ ഒരു ഗ്ലാസ്സ് ലെമണ്‍ ടീ കഴിയ്ക്കാം.

പി എച്ച് ലെവല്‍ ബാലന്‍സ് ചെയ്യുന്നു

പി എച്ച് ലെവല്‍ ബാലന്‍സ് ചെയ്യുന്നു

ശരീരത്തിലെ പി എച്ച് ലെവല്‍ കൃത്യമാക്കാന്‍ ഏറ്റവും മികച്ചതാണ് ലെമണ്‍ ടീ. മാത്രമല്ല അണുബാധ പോലുള്ള പ്രശ്‌നങ്ങളൊന്നും തന്നെ ഉണ്ടാവില്ല.

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ലെമണ്‍ ടീ ഉത്തമമാണ്. ടോക്‌സിന്‍ കുറയ്ക്കാന്‍ ഏറ്റവും നല്ലതാണ് ലെമണ്‍ ടീ.

 നിര്‍ജ്ജലീകരണം തടയുന്നു

നിര്‍ജ്ജലീകരണം തടയുന്നു

നിര്‍ജ്ജലീകരണം തടയാന്‍ സഹായിക്കുന്നതാണ് ലെമണ്‍ ടീ. മാത്രമല്ല ശാരീരിക പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടക്കാനും ഇത് സഹായിക്കുന്നു.

തടി കുറയ്ക്കുന്നു

തടി കുറയ്ക്കുന്നു

തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ലെമണ്‍ ടീ ശീലമാക്കാം. ഇത് മെറ്റബോളിസം ഉയര്‍ത്തുന്നു. രാവിലെ വെറും വയറ്റില്‍ തന്നെ ഇത് ശീലമാക്കാം.

മൂഡ് മാറ്റം

മൂഡ് മാറ്റം

മൂഡ് മാറ്റം എല്ലാവര്‍ക്കും പ്രതിസന്ധി സൃഷ്ടിയ്ക്കുന്ന ഒന്നാണ്. എന്നാല്‍ ശരീരത്തിനും മനസ്സിനും നല്ല മൂഡ് നല്‍കാന്‍ ലെമണ്‍ ടീ സഹായിക്കുന്നു.

 ശുദ്ധമായ നിശ്വാസ വായു

ശുദ്ധമായ നിശ്വാസ വായു

ശുദ്ധമായ നിശ്വാസ വായുവിന് ഏറ്റവും മികച്ചതാണ് ലെമണ്‍ ടീ. വായ് നാറ്റം പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ നല്ലതാണ്.

 ചര്‍മ്മ പ്രശ്‌നങ്ങള്‍

ചര്‍മ്മ പ്രശ്‌നങ്ങള്‍

ചര്‍മ്മ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും ലെമണ്‍ ടീ സഹായിക്കും. ഇതിലുള്ള വിറ്റാമിന്‍ സി മുഖക്കുരുവും മറ്റ് സൗന്ദര്യ പ്രശ്‌നങ്ങളും ഇല്ലാതാക്കുന്നു.

 ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കാന്‍

ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കാന്‍

ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും മികച്ചതാണ് ലെമണ്‍ ടീ. വെറും വയറ്റില്‍ ഒരു ഗ്ലാസ്സ് ലെമണ്‍ ടീ കുടിച്ചാല്‍ അത് ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു.

English summary

Health Benefits Of Drinking Lemon Tea In The Morning

Health Benefits Of Drinking Lemon Tea In The Morning, read on to know more about it.
Story first published: Monday, April 24, 2017, 18:03 [IST]
X
Desktop Bottom Promotion