For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസവും 5 മിനിറ്റു വയര്‍ മസാജ് ചെയ്യൂ, ഫലം

എന്നാല്‍ വയര്‍ മസാജ് ചെയ്യുന്നതിനെക്കുറിച്ചറിച്ചു കേട്ടിട്ടുണ്ടോ,

|

മസാജ് ശരീരത്തിന് ആരോഗ്യം നല്‍കാനുള്ള ഒരു പ്രധാനപ്പെട്ട വഴിയാണ്. ഇതുവഴി രക്തപ്രവാഹം വര്‍ദ്ധിയ്ക്കും. വേദനകള്‍ കുറയും, ശരീരത്തിന് ചൂടു നല്‍കും.

ശരീരത്തിന്റെ ഓരോ ഭാഗവും മസാജ് ചെയ്യുന്നതു കൊണ്ട് ഓരോ ഗുണങ്ങളുണ്ട്. കാലുകള്‍ മസാജ് ചെയ്യുന്നതു കൊണ്ട് ഒരു ഗുണവും കൈകള്‍ മസാജ് ചെയ്യുന്നതു കൊണ്ടു മറ്റു ഗുണങ്ങളും.

എന്നാല്‍ വയര്‍ മസാജ് ചെയ്യുന്നതിനെക്കുറിച്ചറിച്ചു കേട്ടിട്ടുണ്ടോ, വയര്‍ മസാജ് ചെയ്യുന്നതും ഏറെ നല്ലതാണ്. വയര്‍ മസാജ് ചെയ്യുന്നതു കൊണ്ടുള്ള ചില ഗുണങ്ങളെക്കുറിച്ചറിയൂ,

ദിവസവും 5 മിനിറ്റു വയര്‍ മസാജ് ചെയ്യൂ, ഫലം

ദിവസവും 5 മിനിറ്റു വയര്‍ മസാജ് ചെയ്യൂ, ഫലം

പതിവായി വയര്‍ മസ്സാജ്‌ ചെയ്യുന്നത്‌ വയറിന്റെ ആരോഗ്യത്തിന്‌ മികച്ചതാണ്‌ മലബന്ധവും വയര്‍ വീര്‍ക്കലും അനുഭവപ്പെടാതിരിക്കാന്‍ ഇത്‌ സഹായിക്കും. വയറ്റിലെ പേശികള്‍ ബലപ്പെടുകയും വേദന ഉണ്ടാവാതിരിക്കുകയും ചെയ്യും.മസ്സാജ്‌ ചെയ്യുന്നതിലൂടെ വയറ്റിലെ രക്തയോട്ടം ഉയരുകയും ദഹനം മെച്ചപ്പെടുകയും ചെയ്യും.

ദിവസവും 5 മിനിറ്റു വയര്‍ മസാജ് ചെയ്യൂ, ഫലം

ദിവസവും 5 മിനിറ്റു വയര്‍ മസാജ് ചെയ്യൂ, ഫലം

മലബന്ധവും അതുമായി ബന്ധപ്പെട്ട്‌ വയറിന്‌ ഉണ്ടാകുന്ന വേദനകളും ഭേദമാക്കാന്‍ വയര്‍ മസ്സാജ്‌ ചെയ്യുന്നത്‌ സഹായിക്കുമെന്നാണ്‌ ഗവേഷണത്തില്‍ കണ്ടെത്തിയത്‌.

ദിവസവും 5 മിനിറ്റു വയര്‍ മസാജ് ചെയ്യൂ, ഫലം

ദിവസവും 5 മിനിറ്റു വയര്‍ മസാജ് ചെയ്യൂ, ഫലം

വയര്‍ മസ്സാജ്‌ ചെയ്യുന്നത്‌ വയറിന്‌ മാത്രമല്ല മൊത്തം ആരോഗ്യത്തിനും ഗുണകരമാണ്‌. ശരീരിത്തിന്റെ പ്രവര്‍ത്തന നിരക്ക്‌ ഉയര്‍ത്തുകയും അങ്ങനെ ദഹനം മെച്ചപ്പെടുത്തി ശരീര ഭാരം കുറയ്‌ക്കാന്‍ ഇത്‌ സഹായിക്കും.

ദിവസവും 5 മിനിറ്റു വയര്‍ മസാജ് ചെയ്യൂ, ഫലം

ദിവസവും 5 മിനിറ്റു വയര്‍ മസാജ് ചെയ്യൂ, ഫലം

വയറിന്‌ മുകളില്‍ മസ്സാജ്‌ ചെയ്യുന്നതിലൂടെ എല്ലാത്തരം വയറുവേദനയ്‌ക്കും പരിഹാരം കാണാന്‍ കഴിയും. വയറ്റിലെ രക്തയോട്ടം മെച്ചപ്പെടുന്നതാണ്‌ ഇതിന്‌ കാരണം. ഇത്‌ ചൂട്‌ നല്‍കുന്നതിനാലും വയര്‍ വേദന കുറയും.

ദിവസവും 5 മിനിറ്റു വയര്‍ മസാജ് ചെയ്യൂ, ഫലം

ദിവസവും 5 മിനിറ്റു വയര്‍ മസാജ് ചെയ്യൂ, ഫലം

കര്‍പ്പൂരതൈലം, ഗ്രാമ്പു , കറുവപ്പെട്ട പോലുള്ള എണ്ണകള്‍ ഉപയോഗിച്ച്‌ വയര്‍ മസ്സാജ്‌ ചെയ്യുന്നത്‌ ആര്‍ത്തവ കാല വേദനകള്‍ കുറയ്‌ക്കാന്‍ സഹായിക്കും. ആര്‍ത്തകാലത്ത്‌ വലുതും ചെറുതുമായ വേദന അനുഭവിക്കുന്നവര്‍ക്കും ഇത്‌ വളരെ ഫലപ്രദമാണ്‌.

ദിവസവും 5 മിനിറ്റു വയര്‍ മസാജ് ചെയ്യൂ, ഫലം

ദിവസവും 5 മിനിറ്റു വയര്‍ മസാജ് ചെയ്യൂ, ഫലം

ഗര്‍ഭാവസ്ഥ, കരള്‍സഞ്ചിയില്‍ കല്ല്‌, വൃക്കയില്‍ കല്ല്‌ , ജനനേന്ദ്രിയങ്ങളില്‍ വ്രണം , വയറ്റില്‍ അള്‍സര്‍, ആന്തരിക രക്ത സ്രാവം എന്നിവ ഉണ്ടെങ്കില്‍ വയര്‍ മസ്സാജ്‌ ചെയ്യരുത്‌.

English summary

Health Benefits Of Massaging Stomach

Health Benefits Of Massaging Stomach, Read more to know about
X
Desktop Bottom Promotion