ആണിനെ ഞെട്ടിയ്ക്കും സ്ത്രീ സെക്‌സ്

Posted By:
Subscribe to Boldsky

പുരുഷന്മാരെ അപേക്ഷിച്ച് സെക്‌സ് വിഷയത്തില്‍ സ്ത്രീകള്‍ പുറകിലാണെന്നതാണ് പൊതുവേയുള്ള ചിന്താഗതി. ഇത് സമൂഹമംഗീകരിച്ചിരിക്കുന്ന ഒരു പൊതുനിയമമെന്നു കൂടി വേണമെങ്കില്‍ പറയാം.

എന്നാല്‍ പലപ്പോഴും സമൂഹം കണക്കാക്കി വച്ചിരിയ്ക്കുന്നല്ല, സ്ത്രീ സെക്‌സിനെക്കുറിച്ചുള്ള വാസ്തവങ്ങള്‍. ഇതെക്കുറിച്ചുള്ള ചില വാസ്തവങ്ങളെക്കുറിച്ചറിയൂ,

ആണിനെ ഞെട്ടിയ്ക്കും സ്ത്രീ സെക്‌സ്

ആണിനെ ഞെട്ടിയ്ക്കും സ്ത്രീ സെക്‌സ്

പുരുഷന്മാര്‍ മാത്രമല്ല, അശ്ലീലസിനിമ കാണുന്ന, പുസ്തകങ്ങള്‍ വായിക്കുന്ന ധാരാളം സ്ത്രീകളുമുണ്ട്.

ആണിനെ ഞെട്ടിയ്ക്കും സ്ത്രീ സെക്‌സ്

ആണിനെ ഞെട്ടിയ്ക്കും സ്ത്രീ സെക്‌സ്

പുരുഷനെപ്പോലെ സ്ത്രീകളും സ്വയംഭോഗം ചെയ്യും. ഇതിന് പ്രായപരിധിയുമില്ല. പ്രായമായ സ്ത്രീകളും സ്വയംഭോഗം ചെയ്യാറുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ആണിനെ ഞെട്ടിയ്ക്കും സ്ത്രീ സെക്‌സ്

ആണിനെ ഞെട്ടിയ്ക്കും സ്ത്രീ സെക്‌സ്

സ്ത്രീകളില്‍ പ്രായമേറുമ്പോള്‍ സെക്‌സ് താല്‍പര്യങ്ങള്‍ കുറയുന്നതിന് കാരണം ഹോര്‍മോണുകളാണ്. എ്ന്നു കരുതി പ്രായമേറിയ സ്ത്രീകള്‍ക്കും സെക്‌സ് താല്‍പര്യങ്ങളും ആവശ്യങ്ങളും ഇല്ലെന്നു കരുതരുത്.

ആണിനെ ഞെട്ടിയ്ക്കും സ്ത്രീ സെക്‌സ്

ആണിനെ ഞെട്ടിയ്ക്കും സ്ത്രീ സെക്‌സ്

ഓര്‍ഗാസസാധ്യത കൂടുതല്‍ 40 കടന്ന സ്ത്രീകളിലാണെന്ന് ഇതേക്കുറിച്ചുള്ള പഠനങ്ങള്‍ തെളിയിക്കുന്നു.

ആണിനെ ഞെട്ടിയ്ക്കും സ്ത്രീ സെക്‌സ്

ആണിനെ ഞെട്ടിയ്ക്കും സ്ത്രീ സെക്‌സ്

താല്‍പര്യമില്ലെങ്കില്‍പ്പോലും വിവാഹജീവിതത്തില്‍ പങ്കാളിയുടെ സെക്‌സ് താല്‍പര്യങ്ങള്‍ക്കു വഴങ്ങിക്കൊടുക്കുന്നവരുണ്ട്. ഇത് പലപ്പോഴും വിവാഹമോചനം പോലുള്ള ഭയം കൊണ്ടാണ്.

English summary

Facts About Female Intimacy

Facts About Female Intimacy, Read more to know about,
Story first published: Friday, July 28, 2017, 15:03 [IST]