For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്തനാര്‍ബുദ മുഴകളെ പൂര്‍ണമായും ഇല്ലാതാക്കും

സ്തനാര്‍ബുദത്തിന്റെ ഭാഗമായുണ്ടാകുന്ന മുഴകളെ ഇല്ലാതാക്കാന്‍ ചില ഒറ്റമൂലികള്‍

|

സ്തനാര്‍ബുദം ഇന്ന് സ്ത്രീകള്‍ ഭയക്കുന്ന രോഗങ്ങളില്‍ മുന്നിലാണ്. സ്ത്രീകളുടെ മരണ നിരക്ക് വര്‍ദ്ധിപ്പിക്കുന്നതില്‍ സ്തനാര്‍ബുദത്തിന് വളരെ വലിയ പങ്കാണ് ഉള്ളത്. ആധുനിക വൈദ്യശാസ്ത്രം എത്രയൊക്കെ പുരോഗമിച്ചാലും സ്താനാര്‍ബുദം ബാധിച്ച് മരിയ്ക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല. കശുവണ്ടിപ്പരിപ്പ് പാലില്‍ ചേര്‍ത്ത് കുടിച്ചാല്‍

ഇന്നത്തെ ജീവിതശൈലിയും ഭക്ഷണ രീതിയും തന്നെയാണ് ഇതിന്റെ പ്രധാന കാരണം. എന്നാല്‍ ഇനി സ്തനാര്‍ബുദത്തെ പൂര്‍ണമായും മാറ്റാന്‍ ചില ഒറ്റമൂലികളുണ്ട്. യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകത. നെഞ്ചെരിച്ചിലെന്ന് ഉറപ്പിക്കണ്ട, ക്യാന്‍സറാവാം

ക്യാന്‍സര്‍ കോശങ്ങളെ ചെറുക്കാന്‍

ക്യാന്‍സര്‍ കോശങ്ങളെ ചെറുക്കാന്‍

ക്യാന്‍സര്‍ കോശങ്ങളെ ഇല്ലായ്മ ചെയ്യുകയാണ് ആദ്യം ചെയ്യേണ്ട രീതി. ഇത് പലപ്പോഴും പ ചികിത്സയിലൂടെയും പൂര്‍ണമായും മാറണം എന്നില്ല. എന്നാല്‍ സ്തനാര്‍ബുദം കാരണം സ്തനങ്ങളിലുണ്ടാകുന്ന നീരു നിറഞ്ഞ മുഴ എങ്ങനെ നീക്കം ചെയ്യാം എന്ന് നോക്കാം.

 ആവണക്കെണ്ണ

ആവണക്കെണ്ണ

ആവണക്കെണ്ണ സ്തനങ്ങളില്‍ ആഴ്ചയില്‍ മൂന്ന് തവണ മൂന്ന് മാസം സ്ഥിരമായി ഉപയോഗിക്കാം. ഇത് വേദന കുറയ്ക്കുകയും സ്തനങ്ങളില്‍ ഉണ്ടാവുന്ന മുഴകളെ ഇല്ലാതാക്കുകയും ചെയ്യുന്നു.

 കറ്റാര്‍വാഴ കാരറ്റ് ജ്യൂസ്

കറ്റാര്‍വാഴ കാരറ്റ് ജ്യൂസ്

കറ്റാര്‍ വാഴ കാരറ്റ് ജ്യൂസ് ആണ് മറ്റൊരു പരിഹാരം. കറ്റാര്‍വാഴയും കാരറ്റും മിക്‌സ് ചെയ്ത് അല്‍പം നാരങ്ങ നീര് കൂടി ചേര്‍ത്ത് സ്ഥിരമായി കഴിയ്ക്കുക. ഇത് സ്തനങ്ങളില്‍ ഉണ്ടാവുന്ന മുഴകളെ ഇല്ലാതാക്കുന്നു.

സ്തനങ്ങളില്‍ മുഴ കണ്ടാല്‍

സ്തനങ്ങളില്‍ മുഴ കണ്ടാല്‍

സ്തനങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള മുഴകള്‍ കണ്ടാല്‍ ഒഴിവാക്കപ്പെടേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഭക്ഷണ കാര്യത്തില്‍ പ്രത്യേകിച്ച്. ഇത്തരത്തില്‍ ഒഴിവാക്കപ്പെടേണ്ട കാര്യങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

പാനീയങ്ങള്‍

പാനീയങ്ങള്‍

കാപ്പി, ചായ, ശീതള പാനീയങ്ങള്‍ എന്നിവ നിര്‍ബന്ധമായും ഒഴിവാക്കുക. മാത്രമല്ല ചോക്ലേറ്റ് പോലുള്ള വസ്തുക്കളും ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.

 കൊഴുപ്പ് നിറഞ്ഞവ

കൊഴുപ്പ് നിറഞ്ഞവ

കൊഴുപ്പ് നിറഞ്ഞ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ഇറച്ചിയിലും മറ്റും നിയന്ത്രണം അത്യാവശ്യമാണ്,

 മധുരം കുറയ്ക്കാം

മധുരം കുറയ്ക്കാം

കാര്‍ബേഹൈഡ്രേറ്റ് കൂടുതല്‍ അടങ്ങിയിട്ടുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക. മധുരം ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിയ്ക്കുക.

കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

സ്തനാര്‍ബുദ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയാല്‍ തന്നെ ഭക്ഷണ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. എന്തൊക്കെ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ സ്തനാര്‍ബുദത്തെ ഇല്ലാതാക്കാന്‍ ശ്രദ്ധിക്കാം എന്ന് നോക്കാം.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ സ്ഥിരമായി കഴിച്ചാല്‍ സ്തനാര്‍ബുദം പോലെയുള്ള പ്രശ്‌നങ്ങളെ നമുക്ക് ഇല്ലാതാക്കാം. സ്ഥിരമായി ഗ്രീന്‍ ടീ കുടിയ്ക്കാം.

 പച്ചക്കറികള്‍

പച്ചക്കറികള്‍

പച്ചക്കറികള്‍ ധാരാളം കഴിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. വിറ്റാമിന്‍ സി,ഡി, കെ എന്നിവ അടങ്ങിയ പച്ചക്കറികള്‍ ധാരാളം കഴിയ്ക്കുക.

 അയൊഡിന്‍

അയൊഡിന്‍

അയോഡിന്‍ ഈസ്ട്രജന്റെ അളവ് കുറയ്ക്കുകയും സ്തനാര്‍ബുദ വേദനയെ ഇല്ലാതാക്കുകയും ചെയ്യുന്നു.

English summary

Eliminate Breast Cancer Cysts With Only 2 Ingredients

You may consider changing you diet to help breast cysts -by preventing them or preventing them from occurring after you have remove them.
Story first published: Wednesday, January 11, 2017, 12:15 [IST]
X
Desktop Bottom Promotion