For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

1/2 ടീസ്പൂണ്‍ ബേക്കിംഗ് സോഡ, കിഡ്‌നി ക്ലിയറാകും

ബേക്കിംഗ് സോഡ ഉപയോഗിച്ച് കിഡ്‌നിയുടെ ആരോഗ്യം സംരക്ഷിക്കാം.

|

കിഡ്‌നി നമ്മുടെ ശരീരത്തിലെ വളരെ പ്രധാനപ്പെട്ട ഒരു അവയവമാണ്. പലപ്പോഴും പല രോഗങ്ങളും ആദ്യം പ്രശ്‌നത്തിലാക്കുന്നത് കിഡ്‌നിയെയാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഇന്‍ഫെക്ഷന്‍, കിഡ്‌നിസ്റ്റോണ്‍ തുടങ്ങി കിഡ്‌നിയെ പ്രശ്‌നത്തിലാക്കാന്‍ ഇത്തരത്തില്‍ നിരവധി പ്രശ്‌നങ്ങളുണ്ട്. വയറൊതുക്കാന്‍ ദിവസവും 5തവണ ഈ യോഗ

എന്നാല്‍ കിഡ്‌നിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്ന ഒറ്റമൂലിയാണ് ബേക്കിംഗ് സോഡ. മെറ്റബോളിസം കൃത്യമാക്കുന്നതിനും ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നതിനും പല ആവശ്യങ്ങള്‍ക്കും കിഡ്‌നി എത്രത്തോളം ഉപയോഗപ്രദമാണ് എന്നതാണ് യാഥാര്‍ത്ഥ്യം.

സോഡിയം ബൈകാര്‍ബണേറ്റ്

സോഡിയം ബൈകാര്‍ബണേറ്റ്

കിഡ്‌നിയ്ക്കുണ്ടാകുന്ന പല ആരോഗ്യ പ്രശ്‌നങ്ങളും സോഡിയം ബൈകാര്‍ബണേറ്റ് അഥവാ ബേക്കിംഗ് സോഡയിലൂടെ പരിഹരിയ്ക്കാന്‍ കഴിയും. ഇത് കിഡ്‌നിയുടെ പ്രവര്‍ത്തനത്തെ ഉദ്ദീപിപ്പിക്കുകയും എന്‍ഡോര്‍സിന്‍ സിസ്റ്റത്തെ സഹായിക്കുകയും ചെയ്യും.

പി എച്ച് ലെവല്‍

പി എച്ച് ലെവല്‍

ബേക്കിംഗ് സോഡ രക്തത്തിലെ പി എച്ച് ലെവല്‍ കൃത്യമാക്കുകയും ഹൃദയാഘാതം ഉണ്ടാവാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

ഓരോ ദിവസങ്ങളില്‍ ഓരോ വിധത്തിലാണ് ബേക്കിംഗ് സോഡ ഉപയോഗിക്കേണ്ടത്. രണ്ട് ദിവസങ്ങളിലായാണ് ഇത് ഉപയോഗിക്കുക.

 ആദ്യ ദിവസം

ആദ്യ ദിവസം

അര ടീസ്പൂണ്‍ ബേക്കിംഗ് സോഡ നാവിനടിയില്‍ വെയ്ക്കുക. ഇത് അലിഞ്ഞ് പോകുന്നത് വരെ വെയ്ക്കുക.

രണ്ടാം ദിവസം

രണ്ടാം ദിവസം

അര ടീസ്പൂണ്‍ ബേക്കിംഗ് സോഡ അര ടീസ്പൂണ്‍ ഉപ്പും ചേര്‍ത്ത് ഒന്നര ലിറ്റര്‍ വെള്ളത്തില്‍ കലക്കി കുടിയ്ക്കാം. മൂന്ന് ദിവസം ഇത് തുടരുക.

മൂന്ന് ദിവസത്തിനു ശേഷം

മൂന്ന് ദിവസത്തിനു ശേഷം

മൂന്ന് ദിവസത്തിന് ശേഷം ബേക്കിംഗ് സോഡയുടെ അളവ് കുറച്ച് കൊണ്ട് വരിക. കാല്‍ ടീസ്പൂണ്‍ അതിലും കുറവ് എന്ന അളവിലേക്കെത്തിയ്ക്കുക.

ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം

ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം

ചിലര്‍ക്ക് ബേക്കിംഗ് സോഡ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. അതുകൊണ്ട് തന്നെ ഇത് തുടങ്ങുന്നതിനു മുന്‍പ് ഡോക്ടറുടെ നിര്‍ദ്ദേശം എടുക്കുന്നത് നല്ലതാണ്.

English summary

Eat half Teaspoon of Baking Soda Daily and This Happens to Your Kidneys

Sodium bicarbonate, or baking soda, is the most common ingredient used for the treatment of kidney damage.
Story first published: Wednesday, January 25, 2017, 17:12 [IST]
X
Desktop Bottom Promotion