Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
1/2 ടീസ്പൂണ്‍ ബേക്കിംഗ് സോഡ, കിഡ്നി ക്ലിയറാകും
ബേക്കിംഗ് സോഡ ഉപയോഗിച്ച് കിഡ്നിയുടെ ആരോഗ്യം സംരക്ഷിക്കാം.
കിഡ്നി നമ്മുടെ ശരീരത്തിലെ വളരെ പ്രധാനപ്പെട്ട ഒരു അവയവമാണ്. പലപ്പോഴും പല രോഗങ്ങളും ആദ്യം പ്രശ്നത്തിലാക്കുന്നത് കിഡ്നിയെയാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഇന്ഫെക്ഷന്, കിഡ്നിസ്റ്റോണ്‍ തുടങ്ങി കിഡ്നിയെ പ്രശ്നത്തിലാക്കാന്‍ ഇത്തരത്തില്‍ നിരവധി പ്രശ്നങ്ങളുണ്ട്. വയറൊതുക്കാന്‍ ദിവസവും 5തവണ ഈ യോഗ
എന്നാല്‍ കിഡ്നിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്ന ഒറ്റമൂലിയാണ് ബേക്കിംഗ് സോഡ. മെറ്റബോളിസം കൃത്യമാക്കുന്നതിനും ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നതിനും പല ആവശ്യങ്ങള്‍ക്കും കിഡ്നി എത്രത്തോളം ഉപയോഗപ്രദമാണ് എന്നതാണ് യാഥാര്‍ത്ഥ്യം.

സോഡിയം ബൈകാര്‍ബണേറ്റ്
കിഡ്നിയ്ക്കുണ്ടാകുന്ന പല ആരോഗ്യ പ്രശ്നങ്ങളും സോഡിയം ബൈകാര്‍ബണേറ്റ് അഥവാ ബേക്കിംഗ് സോഡയിലൂടെ പരിഹരിയ്ക്കാന്‍ കഴിയും. ഇത് കിഡ്നിയുടെ പ്രവര്‍ത്തനത്തെ ഉദ്ദീപിപ്പിക്കുകയും എന്‍ഡോര്‍സിന്‍ സിസ്റ്റത്തെ സഹായിക്കുകയും ചെയ്യും.

പി എച്ച് ലെവല്‍
ബേക്കിംഗ് സോഡ രക്തത്തിലെ പി എച്ച് ലെവല്‍ കൃത്യമാക്കുകയും ഹൃദയാഘാതം ഉണ്ടാവാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ഉപയോഗിക്കേണ്ട വിധം
ഓരോ ദിവസങ്ങളില്‍ ഓരോ വിധത്തിലാണ് ബേക്കിംഗ് സോഡ ഉപയോഗിക്കേണ്ടത്. രണ്ട് ദിവസങ്ങളിലായാണ് ഇത് ഉപയോഗിക്കുക.

ആദ്യ ദിവസം
അര ടീസ്പൂണ്‍ ബേക്കിംഗ് സോഡ നാവിനടിയില്‍ വെയ്ക്കുക. ഇത് അലിഞ്ഞ് പോകുന്നത് വരെ വെയ്ക്കുക.

രണ്ടാം ദിവസം
അര ടീസ്പൂണ്‍ ബേക്കിംഗ് സോഡ അര ടീസ്പൂണ്‍ ഉപ്പും ചേര്‍ത്ത് ഒന്നര ലിറ്റര്‍ വെള്ളത്തില്‍ കലക്കി കുടിയ്ക്കാം. മൂന്ന് ദിവസം ഇത് തുടരുക.

മൂന്ന് ദിവസത്തിനു ശേഷം
മൂന്ന് ദിവസത്തിന് ശേഷം ബേക്കിംഗ് സോഡയുടെ അളവ് കുറച്ച് കൊണ്ട് വരിക. കാല് ടീസ്പൂണ്‍ അതിലും കുറവ് എന്ന അളവിലേക്കെത്തിയ്ക്കുക.

ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം
ചിലര്‍ക്ക് ബേക്കിംഗ് സോഡ ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാക്കും. അതുകൊണ്ട് തന്നെ ഇത് തുടങ്ങുന്നതിനു മുന്‍പ് ഡോക്ടറുടെ നിര്‍ദ്ദേശം എടുക്കുന്നത് നല്ലതാണ്.



Click it and Unblock the Notifications
