Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
രാത്രി വെളുത്തുള്ളി നുറുക്കി 5മിനിറ്റുശേഷം കഴിക്കൂ
വെളുത്തുള്ളി നല്ലൊരു പ്രകൃതിദത്ത മരുന്നാണ്, കോള്‍ഡടക്കമുള്ള പല പ്രശ്നങ്ങള്‍ക്കും. ഇത് മരുന്നു ഗുണം കിട്ടണമെങ്കില്‍ ഉപയോഗിയ്ക്കേണ്ട വിധിക്രമങ്ങള്‍ പലതുണ്ട്.
കിടക്കും മുന്‍പ് 2-3 വെളുത്തുള്ളി നുറുക്കി കഴിയ്ക്കുന്നത് ആരോഗ്യപരമായി പല ഗുണങ്ങളും നല്‍കുമെന്നാണ് പറയപ്പെടുന്നത്.
വെളുത്തുള്ളി കിടക്കും മുന്‍പായി കഴിയ്ക്കുന്നതു കൊണ്ടുള്ള ചില ഗുണങ്ങളെക്കുറിച്ചറിയൂ,

വെളുത്തുള്ളി നുറുക്കി 5 മിനിറ്റു ശേഷം കഴിച്ചാല്‍..
രാത്രി സമയത്ത് ശരീരത്തിലെ രക്തചംക്രമണം കൃത്യമായ നടക്കുന്നത് അവയവങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കാനും കോശങ്ങളെ നന്നാക്കാനും പ്രധാനമാണ്. വെളുത്തുള്ളി കഴിയ്ക്കുന്നത് ഇതിനു സഹായിക്കും.

വെളുത്തുള്ളി നുറുക്കി 5 മിനിറ്റു ശേഷം കഴിച്ചാല്‍..
ഇത് കോള്‍ഡ്, അലര്‍ജി, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടു പോലുള്ള പ്രശ്നങ്ങള്‍ക്കു നല്ല പരിഹാരമാകും. പ്രത്യേകിച്ച് ഉറങ്ങുമ്പോള്‍.

വെളുത്തുള്ളി നുറുക്കി 5 മിനിറ്റു ശേഷം കഴിച്ചാല്‍..
ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഇത് നല്ലതാണ്. പ്രത്യേകിച്ചു രാത്രി ഭക്ഷണം ഇത്തരം പ്രശ്നങ്ങളുണ്ടാക്കുന്നുവെങ്കില്‍.

വെളുത്തുള്ളി നുറുക്കി 5 മിനിറ്റു ശേഷം കഴിച്ചാല്‍..
വയറ്റിലെ ക്യാന്‍സര്‍, കുടല് ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങളില്‍ നിന്നുള്ള നല്ലൊരു പരിഹാരമാണിത്.

വെളുത്തുള്ളി നുറുക്കി 5 മിനിറ്റു ശേഷം കഴിച്ചാല്‍..
ഫംഗല്‍ ഇന്ഫെക്ഷനുകള് ഒഴിവാക്കാനുള്ള നല്ലൊരു വഴിയാണിത്. പ്രത്യേകിച്ച് അത്ലെറ്റ്സ് ഫുട്ട്, ചെവിയിലെ ഇന്ഫെക്ഷനുകള് തുടങ്ങിയവ ഒഴിവാക്കാന്‍.

വെളുത്തുള്ളി നുറുക്കി 5 മിനിറ്റു ശേഷം കഴിച്ചാല്‍..
രക്തത്തിലെ കൊളസ്ട്രോള്‍ നിയന്ത്രിയ്ക്കാനും ഇതുവഴി ഹൃദയാരോഗ്യം രാത്രിയില്‍ സംരക്ഷിയ്ക്കാനും വെളുത്തുള്ളി രാത്രിയില്‍ കഴിയ്ക്കുന്നതു നല്ലതാണ്.

വെളുത്തുള്ളി നുറുക്കി 5 മിനിറ്റു ശേഷം കഴിച്ചാല്‍..
ലിവറിലെ മെറ്റലുകളും ടോക്സിനുകളുമെല്ലാം നീക്കാന്‍ ഇതൊരു പ്രധാന വഴിയാണ്.

വെളുത്തുള്ളി നുറുക്കി 5 മിനിറ്റു ശേഷം കഴിച്ചാല്‍..
വെളുത്തുള്ളി നുറുക്കി 5 മിനിറ്റു കഴിഞ്ഞ ശേഷം കഴിയ്ക്കുക. ഇത് വായുവിലെ ഓക്സിജനുമായി ചേര്‍ന്ന് ശരീരസംരക്ഷണത്തിനു സഹായിക്കുന്ന ഒരു പ്രത്യേക എന്‍സൈം പുറപ്പെടുവിയ്ക്കുന്നു.

വെളുത്തുള്ളി നുറുക്കി 5 മിനിറ്റു ശേഷം കഴിച്ചാല്‍..
ഇതിനൊപ്പം ഒരു ഗ്ലാസ് വെള്ളവും കുടിയ്ക്കുക. ഇത് ശീലമാക്കുന്നതു നല്ലതാണ്.



Click it and Unblock the Notifications
